LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Sports

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Web Desk 5 years ago
Football

റൊണാൾഡീഞ്ഞോയുടെ 40–ാം ജന്മദിനം ജയിലില്‍

ഈ പശ്ചാത്തലത്തിലാണ് ലോകോത്തര താരം പരാഗ്വയില്‍ പാസ്പോര്‍ട്ട് തരപ്പെടുത്താന്‍ ശ്രമിച്ചത്. കേസില്‍ ആറു മാസം ജയിലിൽ കഴിയേണ്ടി വരുമെന്ന് കോടതി സൂചിപ്പിച്ചതായാണ് റിപ്പോർട്ട്.

More
More
web desk 5 years ago
Cricket

പാക് ടീമിലെ ഒരാൾക്ക് പോലും നിലവാരം ഇല്ലെന്ന് മിയാൻദാദ്

ഓസ്ട്രേലിയ, ഇം​ഗ്ലണ്ട്, ​ദക്ഷിണാഫ്രിക്ക, ന്യൂസിലന്റ് ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണെങ്കിൽ പാകിസ്ഥാൻ ടീമിലെ ഒരാൾക്ക് പോലും സ്ഥാനം ലഭിക്കില്ലെന്ന് മിയാൻദാദ്

More
More
Sports Desk 5 years ago
Football

കൊറോണ: ഒടുവില്‍ യൂറോ കപ്പും മാറ്റിവെച്ചു

2020 ജൂൺ 12 മുതൽ ജൂലൈ 12 വരെ നടക്കേണ്ടിയിരുന്ന ടൂർണമെന്റാണ് 2021 ജൂൺ 11 മുതൽ ജൂലൈ 11 വരെ നടക്കുക. അതോടെ കൊറോണമൂലം മാറ്റിവെച്ച യൂറോപ്യന്‍ ലീഗ് മത്സരങ്ങളും പൂര്‍ത്തിയാക്കാന്‍ കളമൊരുങ്ങും.

More
More
Sports Desk 5 years ago
Cricket

ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ഇന്ത്യന്‍ വിവാഹ നിശ്ചയം വൈറല്‍

മെല്‍ബണില്‍ നടന്ന ചടങ്ങില്‍ വിനിക്കൊപ്പം പരമ്പരാഗത ഇന്ത്യന്‍ വേഷത്തിലാണ് മാക്‌സ്‌വെല്ലും പങ്കെടുത്തത്. തമിഴ്‌നാട്ടില്‍ വേരുകളുള്ള വിനി ഓസ്‌ട്രേലിയയിലാണ് ജനിച്ചതും വളര്‍ന്നതും.

More
More
Sports Desk 5 years ago
IPL

കോവിഡ്-19; ഐ.പി.എല്‍ മത്സരങ്ങള്‍ നീട്ടിവെച്ചു

ബി.സി.സി.ഐ നേതൃത്വവും ഐ.പി.എല്‍ മാനേജ്‌മെന്റും നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം.

More
More
Sports Desk 5 years ago
Football

ലാലിഗ മത്സരങ്ങൾ രണ്ടാഴ്ചക്കാലത്തേക്ക് മാറ്റിവച്ചേക്കും

അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്താമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ സ്ഥിതിഗതികൾ കൂടുതല്‍ വഷളാവാന്‍ തുടങ്ങിയതോടെ ലീഗ് മാറ്റി വെക്കാൻ തീരുമാനിക്കുകയായിരുന്നു.

More
More
Sports Desk 5 years ago
Cricket

വനിതകളുടെ ട്വന്റി 20 ലോകകപ്പ് ഓസ്ട്രേലിയക്ക്

ഇന്ത്യയുടെ കന്നി വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലായിരുന്നു ഇത്. അച്ചടക്കത്തോടെ പന്തെറിഞ്ഞ ഓസ്ട്രേലിയന്‍ ബോളിങ്ങിനു മുന്നില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല.

More
More
sports desk 5 years ago
Cricket

ഇന്ത്യന്‍ വനിതകള്‍ ട്വന്റി-20 ലോകകപ്പ് ഫൈനലില്‍

ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യൻ വനിതകൾ ട്വന്റി-20 ലോകകപ്പ് ഫൈനലിൽ എത്തുന്നത്

More
More
sports desk 5 years ago
Cricket

സുനിൽ ജോഷി ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി ചെയർമാന്‍

വെങ്കിടേഷ് പ്രസാദ്, എൽ. ശിവരാമകൃഷ്ണന്‍, അജിത് അ​ഗാർക്കർ എന്നിവരുടെ പേരും ദേശീയ സെലക്ഷൻ ചെയർമാൻ സ്ഥാനത്തേക്ക് ഉയർന്നു വന്നിരുന്നു.

More
More
sports desk 5 years ago
Cricket

നാട്ടിലെ പുലികൾ വിദേശത്ത് പൂച്ചകളെന്ന് വീണ്ടും തെളിയിച്ചു- കമാൽ വര​ദൂർ

ന്യൂസിലന്റിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ ദയനീയ പ്രകടത്തെ കുറിച്ച് പ്രമുഖ സ്പോർട്സ് ലേഖകൻ കമാൽ വരദൂർ വിലയിരുത്തുന്നു

More
More
Sports Desk 5 years ago
Cricket

അതിരുവിട്ട ആഹ്ളാദ പ്രകടനം; മാധ്യമ പ്രവര്‍ത്തകരോട് കയര്‍ത്ത് വിരാട് കോലി

മത്സരത്തിനുശേഷം കാണികളെ നോക്കി 'നിശബ്ദരാക്കാൻ’ ചുണ്ടിൽ വിരൽവെച്ച് കോലി ആംഗ്യം കാണിച്ചിരുന്നു.

More
More
Sports Desk 5 years ago
Cricket

ടെസ്റ്റ് പരമ്പര കിവികള്‍ തൂത്തുവാരി; ഇന്ത്യയ്ക്ക് സമ്പൂര്‍ണ തോല്‍വി

ടി20 പരമ്പര 5-0ത്തിന് തോറ്റശേഷം ഗംഭീര തിരിച്ചുവരവാണ് ന്യൂസിലന്റ് നടത്തിയത്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More