LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Sports

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

web desk 5 years ago
Cricket

ക്രൈസ്റ്റ് ചർച്ച് ടെസ്റ്റ്‌: ഇന്ത്യ 242 റണ്‍സിന് പുറത്ത്

ഹ​നു​മ വി​ഹാ​രി , പൃ​ഥ്വി ഷാ , ​ചേ​തേ​ശ്വ​ർ പൂ​ജാ​ര എ​ന്നി​വര്‍ അ​ർ​ധ സെ​ഞ്ചു​റി​ നേടി

More
More
web desk 5 years ago
Cricket

വനിതാ ടി-20 ലോകകപ്പിൽ ഇന്ത്യ സെമിയിൽ

കരുത്തരായ ന്യൂസിലന്റിനെ തകർത്താണ് എ​ ​ഗ്രൂപ്പിൽ നിന്ന് ഇന്ത്യ സെമി ഉറപ്പിച്ചത്

More
More
web desk 5 years ago
Cricket

വനിതാ ടി-20 ലോകകപ്പിൽ ഇന്ത്യക്ക് രണ്ടാം ജയം

ഇന്ത്യയുടെ സ്കോറായ 142 റൺസ് പിന്തുടർന്ന ബം​ഗ്ലാദേശിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് എടുക്കാനേ ആയുള്ളു

More
More
Sports Desk 5 years ago
Cricket

ഇന്ത്യ- ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടെസ്റ്റ്: കോലിപ്പട തരിപ്പണം

കിവീസ് പേസര്‍മാര്‍ക്ക് മുന്നില്‍ രണ്ട് ഇന്നിംങ്‌സിലും ഇന്ത്യയുടെ ബാറ്റിംങ് നിര ദയനീയമായി തകര്‍ന്നടിയുകയായിരുന്നു.

More
More
sports desk 5 years ago
Cricket

വനിതാ ടി-20 ലോകകപ്പ്: ഇന്ത്യ ഓസീസിനെ കറക്കി വീഴ്ത്തി

17 റൺസിനാണ് ഇന്ത്യ ലോക ചാമ്പ്യന്മാരെ തകർത്തത്. ഇന്ത്യയുടെ 132 റൺസ് പിന്തുടർന്ന ഓസ്ട്രേലിയ 115 റൺസിന് ഓൾ ഔട്ടായി

More
More
Sports Desk 5 years ago
Football

മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ അന്വേഷണം

എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിക്കൊണ്ട് 2012-2016 കാലഘട്ടത്തില്‍ സിറ്റി താരങ്ങളുടെ ട്രാന്‍സ്ഫറുകള്‍ക്കും മറ്റുമായി വന്‍തോതില്‍ പണം ചിലവഴിച്ചു.

More
More
sports desk 6 years ago
Cricket

ഐപിഎല്‍: മാര്‍ച്ച്‌ 29 മുതല്‍

ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിൽ ഏറ്റുമുട്ടും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം.

More
More
Sports Desk 6 years ago
Cricket

സച്ചിന് കായിക രംഗത്തെ ഓസ്‌കാർ

2011-ൽ ഇന്ത്യയിൽ വെച്ചു നടന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ കിരീടത്തിലെത്തിയപ്പോൾ സഹതാരങ്ങൾ സച്ചിനെയുമായി മൈതാനം വലംവച്ച നിമിഷമാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലെ മികച്ച കായിക നിമിഷമായി തിരഞ്ഞെടുക്കപ്പെട്ടത്.

More
More
Sports Desk 6 years ago
Football

വനിതകളിലൂടെ ഗോകുലത്തിന് ചരിത്ര നേട്ടം

കളി തുടങ്ങി ആദ്യമിനുട്ടിൽ തന്നെ പരമേശ്വരി ദേവി ​ഗോകുലത്തിനായി ​ഗോൾ നേടി. തുടര്‍ന്ന് 25-ാം മിനിറ്റില്‍ കമലാ ദേവി, 86-ാം മിനിറ്റില്‍ സബിത്ര ഭണ്ഡാരി എന്നിവരും ​ഗോകുലത്തിനായി സ്‌കോര്‍ ചെയ്തു.

More
More
Sports Desk 6 years ago
Cricket

അണ്ടര്‍ 19 ലോകകപ്പ് കിരീടം ബംഗ്ലാദേശിന്; ഇന്ത്യയ്ക്കെതിരെ മൂന്ന് വിക്കറ്റ് ജയം

ബംഗ്ലാദേശ് ആദ്യമായാണ് ലോകകപ്പിന്റെ ഫൈനൽ കളിക്കുന്നതും വിജയിക്കുന്നതും. മഴ നിയമപ്രകാരം 46 ഓവറിൽ വിജയലക്ഷ്യം 170 റണ്‍സായി നിശ്ചയിച്ചിരുന്നു.

More
More
Sports Desk 6 years ago
Cricket

ബുഷ്ഫയര്‍ ബാഷ്: സച്ചിന്റെ ടീമിന് വിജയം, 55 കോടി പിരിച്ചു

കാട്ടുതീ നാശം വിതച്ച ആസ്‌ട്രേലിയയെ സഹായിക്കാന്‍ പണം സ്വരൂപിക്കാനാണ് ബുഷ്ഫയര്‍ ബാഷ് സംഘടിപ്പിച്ചത്. സച്ചിന്‍ പരിശീലിപ്പിക്കുന്ന പോണ്ടിംങ് ഇലവനും ഗില്‍ക്രിസ്റ്റ് ഇലവനും തമ്മിലായിരുന്നു മത്സരം.

More
More
Sports Desk 6 years ago
Cricket

ഇന്ത്യയ്ക്ക് വീണ്ടും തോൽവി, ന്യൂസിലന്‍ഡിന് പരമ്പര

റോസ് ടെയ്ലർ പുറത്താകാതെ 73 റൺസെടുത്തു. ഇന്ത്യക്ക് വേണ്ടി യുസ്‌വേന്ദ്ര ചാഹൽ മൂന്നും ശാർദുൾ ഠാക്കൂർ രണ്ടും വിക്കറ്റ് നേടി.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More