LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Tweets

National Desk 4 years ago
National

' കര്‍ഷകരോട് മുഖം തിരിഞ്ഞിരിക്കുന്ന ഇന്ത്യന്‍ നേതാക്കളെ ലോകം നിങ്ങളെ കാണുന്നുണ്ട് ' -സൂസന്‍ സരണ്ടന്‍

രാജ്യത്തെ കര്‍ഷകരുടെ പ്രതിഷേധത്തില്‍ ഇന്ത്യന്‍ നേതാക്കളെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹോളിവുഡ് നടിയും ഓസ്‌കാര്‍ ജേതാവുമായ സൂസന്‍ സരണ്ടന്‍

More
More
National Desk 4 years ago
National

കര്‍ഷക പ്രതിഷേധത്തില്‍ ഇന്ത്യന്‍ താരങ്ങളുടെ ട്വീറ്റ് നാണക്കേട്- ശശി തരൂര്‍

സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധമായ പെരുമാറ്റം മൂലം ഇന്ത്യയുടെ ആഗോള പ്രതിച്ഛായക്ക് ഏല്‍ക്കുന്ന ക്ഷതങ്ങള്‍ ക്രിക്കറ്റ് താരത്തിന്റെ ട്വീറ്റിലൂടെ പരിഹരിക്കാനാവില്ലെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

More
More
National Desk 4 years ago
National

കുനാല്‍ കമ്രയ്‌ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസയച്ച് സുപ്രീംകോടതി

സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ കുനാല്‍ കമ്രയ്‌ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസയച്ച് സുപ്രീംകോടതി.

More
More
National Desk 4 years ago
National

ലോകത്ത് ഒരു ഗവണ്‍മെന്റിനും കര്‍ഷകരെ തടയാനാവില്ലെന്ന് രാഹുല്‍ ഗാന്ധി

ലോകത്ത് ഒരു ഗവണ്‍മെന്റിനും കര്‍ഷകരെ തടയാനാവില്ലെന്ന് രാഹുല്‍ ഗാന്ധി.അഹങ്കാരം സത്യവുമായി ഏറ്റുമുട്ടുമ്പോളൊക്കെ പരാജയപ്പെടുമെന്ന് പ്രധാനമന്ത്രി ഓര്‍മിക്കണമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു

More
More
Web Desk 4 years ago
Keralam

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന് കൊവിഡ്‌

തന്റെ ട്വിറ്റര്‍ സന്ദേശത്തിലൂടെ ഗവര്‍ണര്‍ തന്നെയാണ് കൊവിഡ്‌ ബാധിതനായ വിവരം പുറത്തുവിട്ടത്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ അറിയിച്ചു

More
More
National Desk 4 years ago
National

'ജീവിക്കാന്‍ പഠിപ്പിച്ചതിന് നന്ദി'; ഇന്ദിര ഗാന്ധിയുടെ മുപ്പത്തിയാറാം രക്തസാക്ഷിദിനത്തില്‍ നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

അസതോ മാ സത് ഗമയ എന്ന സംസ്‌കൃത വചനവും അതിന്റെ പരിഭാഷയും ഉൾപ്പെടുത്തിയാണ് രാഹുൽ ട്വീറ്റ് ചെയ്തത്.

More
More
National Desk 4 years ago
National

'അസത്യത്തെ ഞാൻ സത്യം കൊണ്ട് ജയിക്കും'- രാഹുല്‍ ഗാന്ധി

അസത്യത്തെ എതിർക്കുന്നതിനായി എന്തും നേരിടാൻ തയ്യാറാണെന്നും അനീതിക്ക് മുൻപിൽ ഒരിക്കലും തലകുനിക്കില്ലെന്നും ഗാന്ധി ജയന്തി ദിനത്തില്‍ രാഹുല്‍ ഗാന്ധി.

More
More
Web Desk 4 years ago
National

പീഡന ആരോപണം നിഷേധിച്ച് അനുരാ​ഗ് കശ്യപ്

തന്നെ നിശബ്ദനാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പുതിയ ആരോപണമെന്ന് അനുരാ​ഗ് കശ്യപ് ട്വിറ്ററിൽ കുറിച്ചു

More
More
Web Desk 5 years ago
National

" പിതാവിന്റെ വിയോ​ഗം ഓരോ നിമിഷത്തിലും വേദനിപ്പിക്കുന്നു" രാജീവിനെ അനുസ്മരിച്ച് രാഹുൽ

ട്വിറ്ററിലാണ് പിതാവിനെ കുറിച്ചുള്ള ഓർമകൾ രാഹുൽ പങ്കുവെച്ചത്.

More
More
National Desk 5 years ago
National

വിവാദ ട്വീറ്റ്; പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് സുപ്രീം കോടതി

ജൂണ്‍ 27-നും 29-നും പ്രശാന്ത് ഭൂഷണ്‍ കുറിച്ച രണ്ട് ട്വീറ്റുകളാണ് കോടതി നടപടികള്‍ക്ക് കാരണം. കേസില്‍ പ്രശാന്ത് ഭൂഷന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

More
More
Web Desk 5 years ago
National

രാമക്ഷേത്ര നിർണമാണത്തിന് പിന്തുണയുമായി കോൺ​ഗ്രസ്; ശ്രീരാമനും സീതയും ആഴമേറിയ അടയാളമെന്ന് പ്രിയങ്ക ​ഗാന്ധി

രാമ​ക്ഷേത്ര ഭൂമി പൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്കാരികമായ ഒത്തുചേരലിനും വഴിവെക്കുമെന്ന് പ്രിയങ്ക അഭിപ്രായപ്പെട്ടു

More
More
Web Desk 5 years ago
National

ജുഡീഷ്യറിയ്ക്കതിരായ ട്വീറ്റ്; പ്രശാന്ത് ഭൂഷന് സുപ്രീം കോടതി നോട്ടീസ്

ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് പ്രശാന്ത് ഭൂഷനെതിരായ കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് ബിആര്‍ ഗവായ്, ജസ്റ്റിസ് കൃഷ്ണ മുരാരെ എന്നിവരും ബെഞ്ചില്‍ അംഗങ്ങളാണ്. ആഗസ്റ്റ് 5 ന് കോടതി വിഷയം പരിഗണിക്കും.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More