LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

iphone

Tech Desk 5 years ago
Technology

ഇന്നുമുതല്‍ ചില ഫോണുകളില്‍ വാട്സ്ആപ്പ് പ്രവര്‍ത്തിക്കില്ല!

പുതുവര്‍ഷം മുതല്‍ ചില ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണുകളിലും ഐഫോണുകളിലും പ്രവര്‍ത്തനം നിര്‍ത്തുമെന്ന് വാട്‌സ്ആപ്പ്. പഴയ ഓപ്പറേറ്റിങ് സിസ്റ്റമുള്ള മൊബൈലുകളിലെ പ്രവര്‍ത്തനമാണ് വാട്‌സ്ആപ്പ് നിര്‍ത്തലാക്കുന്നത്.

More
More
Web Desk 5 years ago
National

ഐ ഫോൺ നിർമാണ കമ്പനി തൊഴിലാളികൾ അക്രമിച്ചെന്ന് ആരോപണം

കോലാർ ജില്ലയിലെ നരസപുര ഇൻഡസ്ട്രിയൽ ഏരിയയിലാണ് ആക്രമണം നടന്നത്

More
More
Web Desk 5 years ago
Keralam

ഐ ഫോൺ ആർക്ക് കിട്ടിയെന്ന് അറിയാം: ചെന്നിത്തല

കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ 24 മണിക്കൂർ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല

More
More
News Desk 5 years ago
Politics

ഐഫോണ്‍ വിവാദം: മലക്കംമറിഞ്ഞ് സന്തോഷ് ഈപ്പന്‍; പ്രതിപക്ഷ നേതാവിന് ഫോണ്‍ നല്‍കിയോ എന്ന് അറിയില്ല

അഞ്ച് ഐ ഫോണ്‍ വാങ്ങിയിരുന്നു, ഇതാര്‍ക്കാണ് നല്‍കിയതെന്ന് അറിയില്ല എന്നാണ് ഇപ്പോള്‍ ഈപ്പന്‍ വിജിലന്‍സിന് മൊഴി നല്‍കിയത്. നേരത്തെ, സന്തോഷ് ഈപ്പൻ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലെ പരാമർശത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ഡിജിപിയോട് പ്രതിപക്ഷ നേതാവ് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.

More
More
Web Desk 5 years ago
Keralam

ഐ ഫോൺവിവാദം: സന്തോഷ് ഈപ്പനെതിരെ ചെന്നിത്തല വക്കീൽ നോട്ടീസയക്കും

അടിസ്ഥാനരഹിതമായ ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നാണ് നോട്ടീസിലെ ആവശ്യം. അല്ലാത്ത പക്ഷം സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കണമെന്നും നോട്ടീസിലുണ്ട്.

More
More
Web Desk 5 years ago
Technology

സുരക്ഷാ വീഴ്ച; എല്ലാ ഐഫോൺ ഉപയോക്താക്കളും ശ്രദ്ധിക്കണമെന്ന് ആപ്പിള്‍

ആപ്പിളിന്റെ iOS മെയിൽ അപ്ലിക്കേഷനിലെ ഗുരുതരമായ അപകടസാധ്യതയാണ് ZecOps കണ്ടെത്തിയത്. ആര്‍ക്കും എവിടെ നിന്നും ഐഫോണിലെ മെയില്‍ ഇന്‍ബോക്സ് ആക്സസ് ചെയ്യാം എന്നതാണ് പ്രധാന പ്രശ്നം.

More
More
News Desk 5 years ago
Technology

പഴയ ഐഫോണുകൾ സ്ലോ ആകുന്നു; 500 മില്യൺ ഡോളർ നല്‍കി പ്രശ്ന പരിഹാരത്തിനൊരുങ്ങി ആപ്പിള്‍

കാലിഫോർണിയയിലെ സാൻ ജോസ് ജില്ലാ കോടതിയിലാണ് കേസ് നടക്കുന്നത്. സെറ്റില്‍മെന്റിന് താല്‍പര്യമുണ്ടെന്നു കാണിച്ച് ആപ്പിള്‍തന്നെ എതിര്‍കക്ഷികളെ സമീപിക്കുകയായിരുന്നു.

More
More
Web Desk 6 years ago
Technology

ഫോണ്‍ സ്ലോ ആകുന്നു: ആപ്പിളിന് 194 കോടി പിഴ

ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകാതെ ചില സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റുകള്‍ വഴി ഫോണുകളുടെ പ്രവര്‍ത്തനം സ്ലോ ആക്കുന്നു എന്നാണ് ആപ്പിളിനെതിരെ ഉയര്‍ന്ന പരാതി.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More