ഇന്ത്യയില്‍ കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഐക്യരാഷ്ട്ര സഭയുടെ 'കോവാക്സ് പദ്ധതിയിലേക്ക് നല്‍കുന്ന ആസ്ട്രസേനക്ക വാക്സിന്‍ ഡോസുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്.
മെയ് മൂന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. നിയമം ലംഘിക്കുന്നവര്‍ക്ക് 66,000 ഡോളര്‍ പിഴയോ അഞ്ച് വര്‍ഷം വരെ തടവോ ലഭിക്കുമെന്ന് ആരോഗ്യമന്ത്രി ഗ്രേഗ് ഹണ്ട് പറഞ്ഞു
കൊവിഡിനെ പ്രതിരോധിക്കാനായി ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റും ഗൂഗിളും കഴിഞ്ഞ ദിവസം സഹായം വാഗ്ദാനം ചെയ്തിരുന്നു
ഇന്ത്യക്ക് സഹായം അത്യാവശ്യമായ സമയത്ത് അമേരിക്ക അതിനു സന്നദ്ധമാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പ്രസ്താവിച്ചു. ട്വിറ്ററിലൂടെയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ത്യക്ക് സഹായ വാഗ്ദാനം നടത്തിയത്
ഏപ്രിൽ 8 ന് ഇന്ത്യയിലെത്തിയ ഇരുവരും 12ന് കുംഭമേളയിൽ പങ്കെടുത്തു. മഹാകുംഭമേള പ്രത്യേക സമിതിയുടെ ക്ഷണ പ്രകാരമാണ് ഇരുവരും മുഖ്യാതിഥികളായി മേളയിലെത്തിയ
ഡെറികിനെതിരെ ചുമത്തിയ മൂന്ന് കുറ്റങ്ങളും തെളിഞ്ഞു, 75 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്. 8 ആഴ്ച്ചകള്‍ക്കുളളില്‍ ശിക്ഷ വിധിക്കുമെന്ന് കോടതി വ്യക്തമാക്കി.
യാതൊരുവിധ ആരോപണങ്ങള്‍ക്കുമിടയില്ലാതെ മുപ്പത് വര്‍ഷക്കാലത്തിലേറെയായി കമ്യൂണിസ്റ്റ് പാര്‍ടിയുടെ സജീവ പ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചുവരുന്ന മിഗേല്‍ ക്യൂബന്‍ ജനതയ്‌ക്ക് സുപരിചിതനാണ്.
രാജ്യത്ത് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് ഫ്രാന്‍സ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. നേരത്തെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങള്‍ തെളിയിക്കണമെങ്കില്‍ ബലാല്‍ക്കാരമായി ലൈംഗീക ബന്ധം നടന്നതായി തെളിയിക്കണമായിരുന്നു.
ഫേസ്ബുക്കിന്‍റെ നിയമം അനുസരിച്ച് പേജുകളുടെ പേരുകള്‍ കൃത്യമായി നല്‍കുകയും, അവഹേളന വാക്കുകള്‍ ഉള്‍ക്കൊള്ളിക്കാനും പാടില്ല. ഈ ഒരു ആശയക്കുഴപ്പത്തിന്‍റെ അടിസ്ഥാനത്തിലാണ് മാര്‍ച്ച് 19ന് പേജ്, ഫേസ്ബുക്ക് നീക്കം ചെയ്തത്.
റോയിട്ടേഴ്സില്‍ ഇറ്റാലിയന്‍ വാര്‍ത്താ റിപ്പോര്‍ട്ടറായാണ് അലസാന്ദ്ര ഗല്ലോനി തന്‍റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. 13 വര്‍ഷക്കാലം വാള്‍സ്ട്രീറ്റ് ജേര്‍ണലില്‍ പ്രവര്‍ത്തിച്ചു.
സ്വർണവും മറ്റ് വിലയേറിയ ലോഹങ്ങളും കൊണ്ട് വരുന്നത് ആഭരണത്തിൽ ആണ് ഉൾപ്പെടുത്തുക. എന്നാൽ മറ്റ് ഏതെങ്കിലും രൂപത്തിൽ വിലയേറിയ ലോഹങ്ങൾ കൊണ്ട് വന്നാൽ അത് കസ്റ്റംസ് തീരുവക്ക് വിധയമായിരി
ക്രൈസ്റ്റ് ദീ റീഡിമര്‍ പ്രതിമക്ക് 124 അടി ഉയരമുണ്ട്. യേശു ക്രിസ്തുവിന്‍റെ വിരിച്ച് പിടിച്ച കൈകള്‍ തമ്മില്‍ 91 അടി നീള വ്യത്യാസമുണ്ട്. ക്രൈസ്റ്റ് ദി പ്രോട്ടക്ടര്‍ പ്രതിമയില്‍ രണ്ട് കൈയും തമ്മിലുള്ള അകലം 118 അടിയാണ്. ഏകദേശം 15 കോടി ചെലവ് പ്രതീക്ഷികുന്നത്. ഫ്രണ്ട്സ് ഓഫ് ക്രൈസ്റ്റ് സംഘടനയാണ് പ്രതിമ നിര്‍മിക്കുന്നത്.