LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Economy

Web Desk 5 years ago
Economy

സാമ്പത്തിക ഞെരുക്കം രൂക്ഷം; ബാങ്ക് വായ്പാ മൊറോട്ടോറിയം നീട്ടണം - കേരളം

സാമ്പത്തിക പ്രതിസന്ധി മുൻനിർത്തി മൊറട്ടോറിയം കാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

More
More
Business Desk 5 years ago
Economy

ജി.എസ്.ടി: നഷ്ടപരിഹാരം പൂർണമായും ലഭിയ്ക്കണമെന്ന് കേരളം

കോവിഡുമൂലം ഉണ്ടായ വരുമാന നഷ്ടവും ജിഎസ്ടി നടപ്പിലായതുമൂലമുള്ള വരുമാന നഷ്ടവും രണ്ടായിക്കണ്ട് ഇതിൽ ജിഎസ്ടി നടപ്പിലാക്കിയതുകൊണ്ടുള്ള വരുമാന നഷ്ടത്തെ നികത്താൻ കേന്ദ്രം കടമെടുത്തു തരുമെന്നാണ് പറയുന്നത്.

More
More
Business Desk 5 years ago
Economy

വായ്പാ മോറട്ടോറിയം തിങ്കളാഴ്ച അവസാനിക്കും

തിങ്കളാഴ്ചയാണ് വായ്പാ മോറട്ടോറിയം അവസാനിക്കുന്നത്. വായ്പാ മോറട്ടോറിയം ഡിസംബര്‍ വരെ നീട്ടുന്നതിനുള്ള പുതിയ വാദം കേള്‍ക്കുമെന്ന് ഇന്നലെ സുപ്രീം കോടതി പറഞ്ഞിരുന്നു.

More
More
Business Desk 5 years ago
Economy

ജി.എസ്.ടി കുടിശിക: സംസ്ഥാനത്തിന്റെ നിലപാട് ഏഴു ദിവസത്തിനകം അറിയിക്കും

കേന്ദ്രത്തിന്റെ കണക്ക് അനുസരിച്ച് മൂന്നുലക്ഷം കോടി രൂപയുടെ കുറവുണ്ടാകും. 70000 കോടി രൂപ സെസ് വഴി പിരിഞ്ഞു കിട്ടും.

More
More
Economy Desk 5 years ago
Economy

എലോൺ മസ്‌ക് ശതകോടീശ്വരന്‍; ജെഫ് ബെസോസിന്റെ ആസ്തി 200 ബില്യൺ ഡോളര്‍

ഫെഡറൽ റിസർവ് ചുരുങ്ങിയത് അഞ്ച് വർഷമെങ്കിലും ഹ്രസ്വകാല പലിശനിരക്ക് പൂജ്യത്തിനടുത്ത് നിലനിർത്താൻ സാധ്യതയുണ്ടെന്ന വാർത്തയെത്തുടർന്ന് ടെക് കമ്പനികൾ എസ് ആന്റ് പി 500, നാസ്ഡാക്ക് കോമ്പോസിറ്റ് സൂചികകളെ തുടർച്ചയായ നാലാം ദിവസത്തേക്ക് ഉയർത്തുകയാണ് ഉണ്ടായത്.

More
More
Economic Desk 5 years ago
Economy

കടം തീർക്കാൻ കമ്പനികളുടെ നികുതികള്‍ വെട്ടിച്ചുരുക്കി

പ്രധാന തുറമുഖങ്ങളുടെ സ്വകാര്യവൽക്കരണവും സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു മാർഗമായി റിസർവ് ബാങ്ക് നിർദ്ദേശിച്ചു.

More
More
Business Desk 5 years ago
Economy

കൊറോണ വൈറസ്: ജപ്പാനില്‍ സാമ്പത്തിക മാന്ദ്യം രൂക്ഷം

കൊറോണ വരുന്നതിനു മുന്‍പുതന്നെ ജപ്പാൻ കുറഞ്ഞ സാമ്പത്തിക വളർച്ചയുമായി മല്ലിടുകയായിരുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് ജപ്പാന്‍.

More
More
Business Desk 5 years ago
Economy

ആര്‍ബിഐ നിരക്കുകളില്‍ മാറ്റമില്ല; സ്വർണ്ണവായ്പ വിലയുടെ 90% വരെ

രാജ്യത്തെ പണലഭ്യത വര്‍ധിപ്പിക്കുന്നതിനും സാമ്പത്തിക സമ്മര്‍ദം ലഘൂകരിക്കുന്നതിനും വായ്പ കൂടുതലായി വിപണിയിലെത്തുന്നതിനും ഡിജിറ്റല്‍ പണമിടപാട് സംവിധാനം ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ പ്രഖ്യാപിക്കുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വ്യക്തമാക്കി.

More
More
Web Desk 5 years ago
Economy

സ്വര്‍ണവില വീണ്ടും വര്‍ധിച്ചു; പവന് 200 രൂപകൂടി 41,520 രൂപയായി

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പവന്‍ വില ആദ്യമായി 40,000 രൂപയിലെത്തിയത്. ജൂലായ് മുതലുള്ള കണക്കെടുത്താല്‍ 5,720 രൂപയുടെ വര്‍ധനയാണ് ഇതുവരെയുണ്ടായത്.

More
More
Business Desk 5 years ago
Economy

സ്വര്‍ണ വില 41,000 രൂപയിലേയ്ക്ക്

കൊവിഡ് വ്യാപനത്തിനിടയിലും ആഗോള വിപണിയിൽ സ്വര്‍ണവില പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. 10 ഗ്രാമിന്റെ വില 54,797 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

More
More
Economic Desk 5 years ago
Economy

ജിഎസ്ടി കളക്ഷൻ ജൂലൈയില്‍ 87,422 കോടി രൂപയായി കുറഞ്ഞു

ജൂണിൽ 90,917 കോടി രൂപയായിരുന്നു ലഭിച്ചത്. 2019 ജൂലൈ മാസത്തെ ജിഎസ്ടി വരുമാനത്തിന്റെ 86 ശതമാനമാണ് ഈ വരുമാനം.

More
More
Buisiness Desk 5 years ago
Economy

യുഎസ്-ചൈന സംഘര്‍ഷം ആഗോളവിപണിയെ മൊത്തമായി ബാധിക്കുമെന്ന് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍

സമ്പദ്‌വ്യവസ്ഥ ഒന്നാകെ തകർന്ന സ്ഥാപനങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയ രാജൻ, കൊവിടാനന്തര കാലത്തേക്ക് കടക്കുമ്പോൾ വളരെ ശ്രദ്ധിക്കണമെന്നും പറഞ്ഞു.

More
More