LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Economy

Web Desk 6 years ago
Economy

പണവായ്‌പാ നയം പ്രഖ്യാപിച്ചു: റിപ്പോ നിരക്കിൽ മാറ്റമില്ല

റിപ്പോ നിലക്ക്‌ 5.15 ശതമാനത്തിൽ തുടരും. സാമ്പത്തിക വർഷത്തിലെ അവസാന പണവായ്പാ നയമാണ് പ്രഖ്യാപിച്ചത്.

More
More
Web Desk 6 years ago
Economy

എൽഐസി ഓഹരി വിൽപ്പന: ഇന്ന് 'വാക്ക് ഔട്ട്' സമരം; വരുന്നത് പ്രതിഷേധങ്ങളുടെ കാലം

ദേശ വ്യാപകമായി സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാളെ (ചൊവ്വ) രാജ്യത്തെ എല്ലാ എൽഐസി ഓഫീസുകളിലും ഒരു മണിക്കൂർ 'വാക്ക് ഔട്ട്' സമരം നടക്കും.

More
More
National Desk 6 years ago
Economy

ലാഭത്തിലോടുന്ന എല്‍.ഐ.സിയും വില്‍പ്പനയ്ക്ക്

കേന്ദ്ര സര്‍ക്കാരിന് 100 ശതമാനം ഓഹരി പങ്കാളിത്തമുള്ള ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഓഹരികള്‍ പ്രാഥമിക ഓഹരി വില്‍പന (ഐ.പി.ഒ) വഴി വില്‍ക്കാന്‍ തീരുമാനമായി.

More
More
Web Desk 6 years ago
Economy

കേന്ദ്ര ബജറ്റ്: പ്രതിരോധത്തിനും കൃഷിക്കും ഓഹരിവിൽപ്പനക്കും ഊന്നൽ, ആദായനികുതിയിളവ്

പ്രതിരോധ മേഖലക്കുള്ള വിഹിതം 6% വർധിപ്പിച്ചും ആദായനികുതിയിൽ വൻ ഇളവ് പ്രഖ്യാപിച്ചും കാർഷിക മേഖലക്ക് ഊന്നൽ നൽകിയുമാണ് ധനമന്ത്രി നിര്‍മലാ സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്.

More
More
Web Desk 6 years ago
Economy

റിസര്‍വ്വ് ബാങ്കിനെ കൊള്ളയടിക്കാന്‍ ലക്ഷ്യം വെക്കുന്ന ബജറ്റ്; സംസ്ഥാന ധനമന്ത്രിമാരുടെ നിര്‍ദ്ദേശങ്ങള്‍ തള്ളി - തോമസ്‌ ഐസക്

കഴിഞ്ഞ ബജറ്റ് പ്രഖ്യാപനത്തിലെ നീക്കിയിരിപ്പ് മറച്ചു വെച്ചുകൊണ്ട് പുതിയ തുകകളുടെ കണക്കു പറയുന്നതിലൂടെ ജനങ്ങളെ ഞെട്ടിക്കാനാണ് കേന്ദ്ര ധനമന്ത്രി ശ്രമിച്ചതെന്നും ഡോ.തോമസ്‌ ഐസക്.

More
More
Web Desk 6 years ago
Economy

കേന്ദ്രബജറ്റ്: കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമെന്ന് തോമസ് ഐസക്

2636 കോടിരൂപയാണ് സംസ്ഥാനത്തിനുള്ള നികുതിവിഹിതത്തില്‍ വെട്ടിക്കുറവ് വരുത്തിയിരിക്കുന്നത്.

More
More
National Desk 6 years ago
Economy

സാമ്പത്തിക സര്‍വ്വേ: രാജ്യം പിന്നോട്ട്

അടുത്ത സാമ്പത്തിക വർഷം സാമ്പത്തിക വളർച്ച 6 മുതൽ 6.5 ശതമാനം വരെയായിരിക്കുമെന്ന് സർവേ പ്രവചിക്കുന്നു.

More
More
Web Desk 6 years ago
Economy

1,350 കോടി വരുമാനം; ജിയോ കുതിപ്പ് തുടരുന്നു

1,350 കോടി രൂപയാണ് 2019-20 സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ കമ്പനിയുടെ ലാഭം. മൊത്ത ലാഭത്തില്‍ 62 ശതമാനത്തിന്‍റെ വര്‍ധനവാണ് ഉണ്ടായത്.

More
More
National Desk 6 years ago
Economy

രാജ്യത്ത് നാണയപ്പെരുപ്പം ഉയർന്ന നിരക്കില്‍: ഒരു മാസം കൊണ്ട് കൂടിയത് രണ്ട് ശതമാനത്തോളം

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉയര്‍ന്ന പരിധി ലക്ഷ്യമായ 4 ശതമാനം കടന്നാണ് 7.35-ലേക്ക് പണപ്പെരുപ്പം കുതിച്ചു കയറിയത്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More