LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Economy

Web Desk 5 years ago
Economy

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി നെഗറ്റീവായി തുടരും - ആര്‍ബിഐ ഗവര്‍ണര്‍

ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തുക എന്നത് ഈ ഘട്ടത്തില്‍ അത്യാവശ്യമാണ് എന്ന് കരുതുന്നത് കൊണ്ടാണ് ധനലഭ്യത കൂട്ടാനുള്ള നടപടികള്‍ ആര്‍ബിഐ കൈക്കൊണ്ടത്. റിപ്പോ നിരക്ക് 0.40 ശതമാനം കുറവ് വരുത്തിയത് ഇതിന്റെ ഭാഗമാണ്

More
More
Business Desk 5 years ago
Economy

'വര്‍ക് ഫ്രം ഹോം’ ജീവനക്കാർക്ക് നല്ലതല്ല: മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല

മൈക്രോസോഫ്റ്റ് ഒക്ടോബര്‍ വരെ വര്‍ക് ഫ്രം ഹോം നയം നീട്ടിയിട്ടുണ്ട്. ഫുഡ്-ടെക് പ്ലാറ്റ്‌ഫോമായ സൊമാറ്റോ, അടുത്തിടെ 13 ശതമാനം തൊഴിലാളികളോട് പുതിയ ജോലി തേടുവാന്‍ ആവശ്യപ്പെടുകയും, ലോകമെമ്പാടുമുള്ള 150 ഓളം ഓഫീസുകളിൽ 125 എണ്ണം അടച്ചുപൂട്ടാനും തീരുമാനിച്ചു.

More
More
Business Desk 5 years ago
Economy

സ്വര്‍ണവില കുതിച്ചുയരുന്നു; എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍

ഓഹരി വിപണിയിൽ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ പേർ സുരക്ഷിത നിക്ഷേപമായി സ്വർണം തെരഞ്ഞെടുക്കുന്നതും വില ഉയരാന്‍ കാരണമായി.

More
More
Web Desk 5 years ago
Economy

കോവിഡിന്റെ മറവില്‍ ദേശീയ ആസ്തികള്‍ കൊള്ളയടിക്കുന്നു - സീതാറാം യച്ചൂരി

സമ്പന്നരുടെയും ദേശീയ വിദേശ മൂലധന ശക്തികള്‍ക്കും ദേശീയ ആസ്തികള്‍ തീരെഴുതുന്നത് മനുഷ്യത്വ ഹീനമായ നടപടിയാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി

More
More
Web Desk 5 years ago
Economy

തൊഴിലുറപ്പിനു പണം: സ്വാഗതാര്‍ഹം, വായ്പാ നിബന്ധനയില്‍ ചര്‍ച്ച വേണം - തോമസ്‌ ഐസക്

വായ്പ ആര്‍ ബി ഐയില്‍ നിന്നെടുക്കാന്‍ അനുവദിക്കണം. എങ്കില്‍ മാത്രമേ കുറഞ്ഞ പലിശ നിരക്കില്‍ സംസ്ഥാനങ്ങള്‍ക്ക് വയ്പലഭികൂ. നിലവില്‍ എടുത്ത വായ്പക്ക് 9 ശതമാനം പലിശയാണ് കൊടുത്തുകൊണ്ടിരിക്കുന്നത് -

More
More
Web Desk 5 years ago
Economy

പൊതുമേഖല പൂര്‍ണ്ണമായും സ്വകാര്യമേഖലക്ക്, പാപ്പര്‍ പരിധി ഒരു കോടി

സ്വകാര്യമേഖല പൂര്‍ണ്ണമായും സ്വകാര്യമേഖലക്ക് തുറന്നു കൊടുക്കുമെന്ന് കേന്ദ ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. ഒരു മേഖലയില്‍ ഇനി നാല് പൊതുമേഖല സ്ഥാപനങ്ങള്‍ മാത്രമേ ഉണ്ടാകൂ

More
More
Web Desk 5 years ago
Economy

സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി 5 ശതമായി ഉയര്‍ത്തി, തൊഴിലുറപ്പിന് 40,000 കോടി

നേരത്തെ മൂന്നു ശതമാനമായിരുന്ന വായ്പാ പരിധി അഞ്ചു ശതമാനമാക്കി ഉയര്‍ത്തിയതിലൂടെ സംസ്ഥാനങ്ങള്‍ക്ക് ഇനി കൂടുതല്‍ വായ്പഎടുക്കാന്‍ കഴിയും. ലോക്ക് ഡൌണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് ഈ നടപടി ആശ്വാസമാകും

More
More
News Desk 5 years ago
Economy

കൊറോണ വൈറസിന് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് 8.8 ട്രില്ല്യൺ ഡോളര്‍ ബാധ്യതയുണ്ടാക്കും: എ.ഡി.ബി

ലോകമെമ്പാടുമുള്ള സെൻ‌ട്രൽ ബാങ്കുകൾ‌ പലിശനിരക്കുകൾ‌ വെട്ടിക്കുറയ്‌ക്കുന്നതടക്കമുള്ള നടപടികളുമായി മഹാമാരിമൂലം ഉണ്ടായേക്കാവുന്ന സാമ്പത്തിക മാന്ദ്യത്തെ ചെറുക്കുന്നതിന് വൻതോതിൽ‌ ഉത്തേജക പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്.

More
More
Web Desk 5 years ago
Economy

ചെറുകിടക്കാര്‍ക്ക് 4 വര്‍ഷക്കാലാവധിക്ക് 3 ലക്ഷം കോടി - നിര്‍മ്മലാ സീതാരാമന്‍

വായ്പ ഈടൊന്നും വെയ്ക്കാതെ തന്നെ ലഭ്യമാക്കും. ഒരു വര്ഷം വരെ മോരോറ്റൊരിയം ലഭിക്കുന്ന ഈ വായ്പയുടെ തിരിച്ചടവ് കാലാവധി 4 വര്‍ഷമാണ്

More
More
Rajesh E 5 years ago
Economy

തൊഴിലാളികളെ 12 മണിക്കൂര്‍ പണിയെടുപ്പിക്കാന്‍ നീക്കം; കേരളം മാറിനില്‍ക്കുമൊ?- ഇ.രാജേഷ്‌

പന്ത്രണ്ടു മണിക്കൂർ തൊഴിൽ ഷിഫ്റ്റെന്ന മാറ്റം ലോക്ക് ഡൗൺ ഇളവിനിടയിൽ ഒഡീഷ നടപ്പാക്കി. മൂന്നു മാസത്തേക്കാണ് ഈ മാറ്റമെന്നാണ് സർക്കാർ വിജ്ഞാപനം. 1948 മുതൽ നിലവിലുള്ള ഫാക്ടറി നിയമത്തിലെ സെക്ഷൻ അഞ്ചും അറുപത്തഞ്ചും അനുബന്ധങ്ങളുടെ ബലത്തിലാണ്, നിയമ മാറ്റമൊന്നും വരുത്താതെതന്നെ, എട്ടു മണിക്കൂർ തൊഴിൽ സമയമെന്ന നിലവിലെ വ്യവസ്ഥ ഒഡീഷ സർക്കാർ മാറ്റിയത്

More
More
Business Desk 5 years ago
Economy

പ്രതീക്ഷകള്‍ക്കിടയിലും ഓഹരി വിപണി നഷ്ടത്തില്‍

നിക്ഷേപകര്‍ ലാഭമെടുപ്പ് തുടര്‍ന്നതാണ് ഇന്ന് വിപണിയെ നഷ്ടത്തിലാക്കിയത്. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ പൊതുമേഖലാ ബാങ്കുകളുമായി ഇന്ന് നടത്തുമെന്ന് പറഞ്ഞിരുന്ന ചര്‍ച്ച വാരാന്ത്യത്തിലേക്ക് നീക്കി വച്ചതും വിപണിയില്‍ പ്രതിഫലിച്ചു.

More
More
Business Desk 5 years ago
Economy

വന്‍കിട കമ്പനികള്‍ ചൈനയിൽ നിന്ന് മാറിയാലും ഇന്ത്യക്ക് നേട്ടമുണ്ടാകുമെന്ന് ഉറപ്പില്ല: അഭിജിത് ബാനർജി

കൊറോണ വൈറസ് പ്രതിസന്ധി മൂലം ഉയർന്നുവന്ന അവസരങ്ങൾ തങ്ങളുടെ നേട്ടത്തിനായി വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടതാണ്.

More
More