LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Economy

News Desk 5 years ago
Economy

'സ്റ്റോപ് ഹെയ്റ്റ് ഫോര്‍ പ്രൊഫിറ്റ്' ക്യാപയിന്‍; സോഷ്യല്‍ മീഡിയ പരസ്യം നിര്‍ത്തിവച്ചു കോക്കകോള

ലോകത്ത് വംശീയതയ്ക്ക് സ്ഥാനമില്ല, സോഷ്യല്‍ മീഡിയയില്‍ വര്‍ഗ്ഗീയതയ്ക്ക് സ്ഥാനമില്ല,'' കൊക്കക്കോള കമ്പനി ആഗോളതലത്തില്‍ എല്ലാ പ്ലാറ്റ്ഫോമുകളിലും പണം നല്‍കിയുള്ള പരസ്യം കുറഞ്ഞത് 30 ദിവസമെങ്കിലും താല്‍ക്കാലികമായി നിര്‍ത്തുമെന്ന് പാനീയ നിര്‍മാതാക്കളുടെ ചെയര്‍മാനും സിഇഒയുമായ ജെയിംസ് ക്വിന്‍സി പറഞ്ഞു.

More
More
Business Desk 5 years ago
Economy

തിരിച്ചുവരാനൊരുങ്ങി ബോയിങ്; പരിശോധനകള്‍ ഈ ആഴ്ച ആരംഭിക്കും.

737 മാക്സ് വിമാനങ്ങള്‍ തിരിച്ചുകൊണ്ടുവരാന്‍ ബോയിങ്. കഴിഞ്ഞ വര്ഷം 2 തകര്ച്ചകള്‍ ഉണ്ടായാതിനാലാണ് വിമാനങ്ങള്‍ നിര്ത്ത‍ലാക്കിയത്.

More
More
Business Desk 5 years ago
Economy

തുടർക്കഥയായി ഇന്ധനവില വർധന; ഇന്നും കൂട്ടി

തുടർച്ചയായ 17-ാം ദിവസവും ഇന്ധനവിലയിൽ വർധന രേഖപ്പെടുത്തി. പെട്രോളിന് 20 പൈസയും ഡീസലിന് 51 പൈസയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ കൊച്ചിയിൽ ഇന്നത്തെ പെട്രോൾ വില ലിറ്ററിന് 79 രൂപ 92 പൈസയും ഡീസലിന് 75 രൂപ 17 പൈസയുമായി.

More
More
Business Desk 5 years ago
Economy

പെട്രോൾ വില 81 കടന്നു: തീവെട്ടിക്കൊള്ള തുടരുന്നു

ഇന്ധനവിലയില്‍ തുടര്‍ച്ചയായ പതിനാറാം ദിവസവും വര്‍ധന. മുംബൈയില്‍ പെട്രോള്‍ വില 86 രൂപ കടന്നു, ഡീസല്‍ വില 76 രൂപ 69 പൈസയായി.

More
More
Business Desk 5 years ago
Economy

സ്വർണവില വീണ്ടും ഉയരുന്നു; പവന് 35,400 രൂപയായി

ഈവര്‍ഷംമാത്രം സ്വര്‍ണവിലയില്‍ 6,400 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 29,000 രൂപയായിരുന്നു ജനുവരി ഒന്നിന് കേരളത്തില്‍ പവന്റെ വില.

More
More
Business Desk 5 years ago
Economy

ഇന്ധനവില വര്‍ധന തുടരുന്നു; യാതൊരു കുലുക്കവുമില്ലാതെ കേന്ദ്ര സര്‍ക്കാര്‍

കഴിഞ്ഞ 19 മാസത്തെ ഉയർന്ന വിലയിലാണിത്​. ജൂൺ ഏഴ്​ മുതൽ ഒരു ലിറ്റർ പെ​ട്രോളിന്​ 7.65 രൂപയും ഡീസലിന്​ 73.55 രൂപയുമാണ് ഇപ്പോഴത്തെ വില.

More
More
Business Desk 5 years ago
Economy

തുടര്‍ച്ചയായ 12-ാം ദിവസവും രാജ്യത്ത് ഇന്ധനവില കൂട്ടി

കഴിഞ്ഞ 12 ദിവസങ്ങള്‍ക്കൊണ്ട് പെട്രോളിന് 6.56 രൂപയും ഡീസലിന് 6.72 രൂപയുമാണ് കൂടിയത്. ഡീസലിന്​ 13 രൂപയും പെട്രോളിന്​ 10 രൂപയും എക്​സൈസ്​ തീരുവ കൂട്ടിയതോടെ ലോകത്ത്​ ഇന്ധനത്തിന്​ ഏറ്റവും കൂടുതൽ നികുതി ഈടാക്കുന്ന രാജ്യമായി ഇന്ത്യ മാറി.

More
More
Business Desk 5 years ago
Economy

ഒറ്റദിവസംകൊണ്ട് എമിറേറ്റ്‌സ് 600 പൈലറ്റുമാരെ പിരിച്ചുവിട്ടുവെന്ന് റിപ്പോര്‍ട്ട്

നേരത്തെ മെയ് 31-ന് 180 പൈലറ്റുമാരെ എമിറേറ്റ്‌സ് പുറത്താക്കിയിരുന്നു. ഇതോടെ എമിറേറ്റ്‌സില്‍ നിന്ന്‌ പുറത്താക്കപ്പെട്ട പൈലറ്റുമാരുടെ എണ്ണം 792 ആയി.

More
More
Business Desk 5 years ago
Economy

ആറാഴ്ചക്കിടെ ജിയോയില്‍ 92,202.15 കോടി രൂപയുടെ നിക്ഷേപം!

അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ നിക്ഷേപ സ്ഥാപനമായ മുബാദലയാണ് 9093.60 കോടി രൂപ നിക്ഷേപിച്ചതിനു പിറകെ അമേരിക്കൻ ഇക്വിറ്റി ഭീമനായ സിൽവർ ലേക് 4,546.80 കോടി രൂപയും നിക്ഷേപിച്ചു.

More
More
News Desk 5 years ago
Economy

പലിശ എഴുതിത്തള്ളാനാവില്ലെന്ന് ആർബിഐ

മൊറട്ടോറിയം കാലയളവിലും വായ്പകൾക്ക് പലിശ ഈടാക്കാൻ ബാങ്കുകൾക്ക് അനുമതി നൽകിയത് ചോദ്യം ചെയ്ത ഹർജിയിലാണ് ആർബിഐ നിലപാട് വ്യക്തമാക്കിയത്. വായ്പപലിശ ബാങ്കുകളുടെ പ്രധാനവരുമാനമാര്‍ഗമാണ്.

More
More
Business Desk 5 years ago
Economy

രൂപയുടെ മൂല്യം ഉയർന്നു; ഡോളറിനെതിരെ 75.01 നിലവാരത്തിലെത്തി

മറ്റ് വളര്‍ന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ കര്‍ശനമായ ലോക്ഡൗണും കടുത്ത സാമ്പത്തിക തകര്‍ച്ചയും മൂലം ജൂണ്‍ പാദത്തില്‍ ജിഡിപിയില്‍ 45% ഇടിവുണ്ടാകുമെന്ന് ഗോള്‍ഡ്മാന്‍ സാച്ച്‌സ് ചൂണ്ടിക്കാട്ടിയിരുന്നു.

More
More
Web Desk 5 years ago
Economy

ബാങ്ക് ഓഹരികള്‍ക്ക് കുതിപ്പ്, ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു.

സെന്‍സക്സ് 31,60,522 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 995.92 പോയിന്റ്‌ നേട്ടമാണ് സെന്‍സക്സിലുണ്ടായി. ആഭ്യന്തര വിപണിയായ നിഫ്റ്റി 91,314.95 ലാണ് വ്യാപാരം അവസാനിപ്പിച്ചത്

More
More