LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Economy

Business Desk 5 years ago
Economy

സൗദി അയഞ്ഞു; എണ്ണ ഉൽപ്പാദനം അഞ്ചിലൊന്ന് കുറയ്ക്കാൻ ധാരണ

റഷ്യയുടെ തീരുമാനത്തില്‍ പ്രകോപിതരായ സൗദി അവരുടെ ഉല്‍പ്പാദനം കുത്തനെ കൂട്ടുകയും വില കുറക്കുകയും ചെയ്തു. അതോടെ ലോക വിപണികളില്‍ എണ്ണവില കൂപ്പുകുത്തി.

More
More
Business Desk 6 years ago
Economy

ഓഹരി വിപണി കരകയറുന്നു; സെൻസെക്സ് 1,300 പോയിന്‍റ് ഉയര്‍ന്നു

ബി‌എസ്‌ഇ സെൻ‌സെക്സ് 1,113.65 പോയിൻറ് അഥവാ 4.04 ശതമാനം ഉയർന്ന് 28,704.60 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. എൻ‌എസ്‌ഇ നിഫ്റ്റി 325.05 പോയിൻറ് ഉയർന്ന് 8,408.85 ലെത്തി.

More
More
News Desk 6 years ago
Economy

രാജ്യത്ത് സ്വർണ്ണവില സർവ്വകാല റെക്കോ‍ർഡിൽ; പവന് 32800 രൂപ

അതിനിടയില്‍ സ്വര്‍ണ്ണത്തെ ഒരു സുരക്ഷിത നിക്ഷേപമായി നിക്ഷേപകര്‍ കാണാന്‍ തുടങ്ങി എന്നാണ് ഇപ്പോഴുള്ള വില വര്‍ദ്ധനവില്‍നിന്നും മനസ്സിലാക്കുന്നത്.

More
More
Business Desk 6 years ago
Economy

കൊറോണ: 1987-ന് ശേഷമുള്ള ഏറ്റവും മോശം അവസ്ഥയാണ് ഓഹരി വിപണിയിൽ അനുഭവപ്പെടുന്നത്

കൊറോണ മൂലമുണ്ടായ ഈ തകര്‍ച്ച നേരത്തേ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയേക്കാൾ മോശമാകുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വളർച്ചാ നിരക്ക് ഈ വർഷംതന്നെ 2.8% കുറയുമെന്നാണ് 'ഐ‌എച്ച്‌എസ് മാർ‌ക്കിറ്റിന്റെ' പ്രവചനം.

More
More
Business Desk 6 years ago
Economy

24 ദശലക്ഷം ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് രക്ഷപ്പെടില്ല - ലോക ബാങ്ക്

വസായങ്ങളെ ആശ്രയിക്കുന്നവരേയാണു ഏറ്റവും കൂടുതല്‍ ബാധിക്കുക. വിയറ്റ്നാമിലെയും കംബോഡിയയിലെയും ഉൽ‌പാദന മേഖലയും, തായ്‌ലൻഡിലെയും പസഫിക് ദ്വീപുകളിലെയും ടൂറിസം മേഖലയും താറുമാറാകും.

More
More
Business Desk 6 years ago
Economy

കൊവിഡ്-19; പലിശ നിരക്കില്‍ കുറവ് വരുത്തി ആര്‍ബിഐ

നാണ്യപ്പെരുപ്പം സുരക്ഷിത നിലയിലാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ, 3.74 ലക്ഷം കോടി രൂപ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More
More
Business Desk 6 years ago
Economy

കൊവിഡ്-19: സാമ്പത്തിക പാക്കേജ് ഉടന്‍; ആദായ നികുതി റിട്ടേൺ ജൂൺ 30 വരെ സമര്‍പ്പിക്കാം

മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ജിഎസ്ടി നികുതികള്‍ അടയ്ക്കാനുള്ള സമയപരിധിയും ജൂണ്‍ 30 ആക്കി. ആധാർ - പാൻ ബന്ധിപ്പിക്കുന്നതിനുള്ള തിയ്യതിയും നീട്ടിയിട്ടുണ്ട്.

More
More
business desk 6 years ago
Economy

കൊറോണ: വാണിജ്യ ബാങ്കുകള്‍ക്ക് ഒരുലക്ഷം കോടി അധിക വായ്പ നല്‍കും -ആര്‍ബിഐ ഗവര്‍ണര്‍

ദീര്‍ഘ കാലത്തെക്കാണ് പണം അനുവദിക്കുക.വാ ണിജ്യ ബാങ്കുകളില്‍ നിന്ന് ഈ പണം ജനങ്ങളിലേക്ക് എത്തുന്നതോടെ വിപണിയില്‍ പണ ലഭ്യത കൂടുമെന്നും അത് സാമ്പത്തിക ഇടപാടുകള്‍ വര്ധിപ്പിക്കുമെന്നും ശക്തികാന്ത് ദാസ് പറഞ്ഞു.

More
More
Financial Desk 6 years ago
Economy

കൊറോണ വൈറസ്: ഓഹരി വിപണിയിൽ ഇടിവ് തുടരുന്നു

"ഫിയർ ഗേജ്" എന്നറിയപ്പെടുന്ന ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിന്റെ ഒരു പ്രധാന അളവുകോല്‍ റെക്കോർഡ് ഉയരത്തിലെത്തി നില്‍ക്കുകയാണ്. ടോക്കിയോ, ഹോങ്കോംഗ്, ഷാങ്ഹായ് എന്നിവിടങ്ങളിലെ വിപണികളും ഇതുവരെ കരകയറിയിട്ടില്ല.

More
More
national desk 6 years ago
Economy

ജി.എസ്.ടി സ്വന്തം കീശയിലിട്ടു, പതഞ്‌ജലിക്ക് 75 - കോടി പിഴ

ജി.എസ്.ടി നിരക്ക് കുറഞ്ഞതിന്‍റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കാതെ ക്രമക്കേട്‌ നടത്തിയതിനാണ് പതഞ്‌ജലിക്ക് വന്‍ തുക പിഴ ചുമത്തിയത്. മൂന്നുമാസത്തിനകം സംസ്ഥാനങ്ങളുടെയും കേന്ദ്ര സര്‍ക്കാരിന്‍റെയും ഉപഭോക്തൃ സംരക്ഷണ ഫണ്ടുകളില്‍ നിക്ഷേപിക്കാനാണ് എന്‍.എ.എ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

More
More
web desk 6 years ago
Economy

സ്വർണവില വീണ്ടും കുറഞ്ഞു.

പവന് 800 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. 29,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില

More
More
business desk 6 years ago
Economy

ചെറു നിക്ഷേപങ്ങളുടെ പലിശനിരക്ക് കുറക്കാന്‍ കേന്ദ്ര തീരുമാനം

റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റം വരുത്തുന്നതിനനുസരിച്ച് ചെറുനിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറയ്ക്കുന്ന സമീപനമാണ് വാണിജ്യ ബാങ്കുകള്‍ ഇപ്പോള്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ഇത് മുതിര്‍ന്ന പൌരന്മാര്‍ അടക്കമുള്ള ചെറു നിക്ഷേപകരെ പ്രതികൂലമായി ബാധിക്കും.

More
More