LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Economy

Financial Desk 6 years ago
Economy

യെസ് ബാങ്ക് മൊറട്ടോറിയം ബുധനാഴ്ച എടുത്തുകളയും

നിലവിലെ അഡ്മിനിസ്ട്രേറ്റർ പ്രശാന്ത് കുമാറിനെ മാനേജിംഗ് ഡയറക്ടറും സിഇഒയും ആയി നിയമിച്ചു. പഞ്ചാബ് നാഷണൽ ബാങ്ക് മുൻ നോൺ എക്സിക്യൂട്ടീവ് ചെയർമാൻ സുനിൽ മേത്ത ഇനിമുതല്‍ യെസ് ബാങ്കിന്‍റെ നോൺ എക്സിക്യൂട്ടീവ് ചെയർമാനാകും.

More
More
business desk 6 years ago
Economy

ഓഹരിവിപണി:ഇന്ത്യയിലെ വമ്പന്‍മാര്‍ക്ക് പണവും സ്ഥാനവും പോയി

ഓഹരിവിപണിയുടെ കൂപ്പുകുത്തലില്‍ ഇന്ത്യയിലെ ബഹുരാഷ്ട്ര കമ്പനികളുടെ ആയിരക്കണക്കിനു കോടികളാണ് ഒലിച്ചു പോയത്. റിലയന്‍സ് ഇന്‍റെ സ്ട്രീസ് ഉടമ മുകേഷ് അംബാനി, വിപ്രോ ഉടമ അസീം പ്രേംജി, സ്റ്റീല്‍ വ്യവസായി ലക്ഷ്മി മിത്തല്‍ എന്നിവര്‍ സമ്പന്നരുടെ പട്ടികയില്‍ താഴോട്ടു പോയി

More
More
Financial Desk 6 years ago
Economy

കോവിഡ് ഭീതിയിൽ തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരി വിപണി; വ്യാപാരം 45 മിനിറ്റ് നേരത്തേക്ക് നിർത്തിവെച്ചു

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും നാഷണല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചും ഏറ്റവും വലിയ ഒറ്റദിന നഷ്ടത്തിലേക്ക് കൂപ്പുകുത്തി. സെന്‍സെക്‌സിൽ ആദ്യമിനിറ്റില്‍ തന്നെ 3000 പോയിന്റ് കുറഞ്ഞതോടെ നിക്ഷേപകര്‍ കൂട്ടമായി പിന്‍വാങ്ങി.

More
More
Financial Desk 6 years ago
Economy

ആഭ്യന്തര ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു

നിഫ്റ്റി ബാസ്‌ക്കറ്റിലെ 50 ഓഹരികളും നഷ്ടത്തോടെയാണ് ഇന്നും വ്യാപാരം ആരംഭിച്ചത്. 11 എണ്ണം കനത്ത നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ബിപിസിഎൽ, യെസ് ബാങ്ക്, വേദാന്ത, ടാറ്റ മോട്ടോഴ്‌സ്, എക്‌സിസ് ബാങ്ക്, അദാനി പോർട്ട്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഗെയിൽ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.

More
More
web desk 6 years ago
Economy

ഏറ്റവും വലിയ മുതലാളി ഇനി അംബാനിയല്ല

മുകേഷ് അംബാനിക്ക് ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന സ്ഥാനം നഷ്ടപ്പെട്ടു. ആലിബാബയുടെ സ്ഥാപകന്‍ ജാക്ക് മാ-യാണ് ഇപ്പോള്‍ ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍.

More
More
web desk 6 years ago
Economy

ഓഹരിവിപണി നടുവൊടിഞ്ഞു വീണു. ഏഴു ലക്ഷം കോടിയുടെ നഷ്ടം

കോറോണയും അന്താരാഷ്ട്ര വിപണിയിലെ എണ്ണ വിലയിടിവും യെസ് ബാങ്ക് പ്രതിസന്ധിയും ആണ് ഓഹരി വിപണിയില്‍ ഇത്രയും വലിയൊരു കൂപ്പുകുത്തലിനു കാരണമായത് എന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.

More
More
web desk 6 years ago
Economy

രൂപ കൂപ്പുകുത്തി

ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍ 74.14 രൂപയാണ് വിനിമയ നിരക്ക്. അതായത് അന്താരാഷ്‌ട്ര വിപണിയില്‍ 74- രൂപയും പതിനാലു പൈസയും നല്‍കിയാല്‍ മാത്രമേ ഒരു ഡോളര്‍ ലഭിക്കൂ (1-ഡോളര്‍ = 74.14-രൂപ ) എന്നര്‍ത്ഥം.

More
More
Financial Desk 6 years ago
Economy

കൊറോണ വൈറസ് ഭയം, എണ്ണ വിലയിടിവ്‌; സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ താഴേക്ക്

ഇന്ന് രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ നിക്കി ബെഞ്ച്മാർക്ക് സൂചിക 5.10 ശതമാനം ഇടിഞ്ഞു. വിശാലമായ ടോപ്പിക്സ് സൂചിക 5.01 ശതമാനമാണ് താഴോട്ട് പോയത്.

More
More
web desk 6 years ago
Economy

യെസ് ബാങ്കിന്റെ സ്ഥാപകൻ റാണാ കപൂറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ഡിഎച്ച്എഫ്എൽ ന് വായ്പ നൽകിയതിന് പിന്നാലെ റാണാ കപൂറിന്റെയും ഭാര്യയുടെയും അക്കൗണ്ടുകളിലേക്ക് കോടികൾ എത്തിയതായി എൻഫോഴ്സ്മെന്റ് കണ്ടെത്തി

More
More
web desk 6 years ago
Economy

ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും വന്‍ തകര്‍ച്ച

സെന്‍സെക്സ് 1,300 പോയിന്റ് താഴ്ന്ന് 37,180ല്‍ എത്തി. നിഫ്റ്റി 385 പോയിന്റ് താഴ്ന്ന് 10,881 പോയിന്റില്‍ തുടരുകയാണ്

More
More
web desk 6 years ago
Economy

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുതിക്കുന്നു

സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടതലായി ആളുകൾ സ്വർണത്തിൽ ആകൃഷ്ടരായതാണ് വിലവർ​ദ്ധനക്ക് കാരണം

More
More
web desk 6 years ago
Economy

യെസ് ബാങ്കിന് കനത്ത നിയന്ത്രണം ഏർപ്പെടുത്തി റിസർവ് ബാങ്ക്. നിക്ഷേപകർ പ്രതിസന്ധിയില്‍

ബാങ്കിന്റെ മിക്ക എടിഎമ്മുകളും കാലിയായി. ബാങ്കിന്റെ ഓൺലൈൻ ഇടപാടുകളും തടസ്സപ്പെട്ടിട്ടുണ്ട്.

More
More