LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 4 years ago
Keralam

പെരിയ കേസ്: മുന്‍ എം എല്‍ എ കുഞ്ഞിരാമനടക്കം ഇന്ന് കോടതിയില്‍ ഹാജരാകും

കേസില്‍ ഇവരെ പ്രതി ചേര്‍ത്ത് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. കേസിന്‍റെ വിചാരണാ നടപടികള്‍ ആരംഭിക്കുമ്പോള്‍ ഇവരെക്കൂടി ഉൾപ്പെടുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് കോടതി വിളിച്ചുവരുത്തുന്നത്. 24 പ്രതികളുള്ള കേസില്‍ 16 പേര്‍ ജയിലിലാണ്.

More
More
Web Desk 4 years ago
Keralam

ജോളി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ല; കേസ് കെട്ടിച്ചമച്ചത്- അഡ്വ. ആളൂര്‍

മറ്റേതോ തരത്തില്‍ ഉണ്ടായ മുറിവിനെ ആത്മഹത്യാശ്രമമായി ചിത്രീകരിച്ച് കേസിന് കൂടുതല്‍ ബലം കൊടുക്കാനാണ് ജയില്‍ അധികൃതരും പൊലീസും ശ്രമിച്ചത്. ജോളിയുടെ ആത്മഹത്യാ ശ്രമം കെട്ടിച്ചമച്ചതാണ് എന്നാണ് ആളൂര്‍ കോടതിയില്‍ വാദിച്ചത്.

More
More
Web Desk 4 years ago
Keralam

'ഥാര്‍' അമലിന് തന്നെ; തീരുമാനിച്ച് ഗുരുവായൂർ ദേവസ്വം ബോർഡ്

അമലിനായി പിതാവാണ് ഥാര്‍ ലേലത്തില്‍ വാങ്ങിയത്. അമലിന് സര്‍പ്രൈസ് സമ്മാനം കൊടുക്കാനാണ് പിതാവ് ലേലത്തില്‍ പങ്കെടുത്തതെന്ന് അമലിന്റെ സുഹൃത്തായ സുഭാഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. 21 കാരനായ അമലിന് സമ്മാനം കൊടുക്കാനുള്ളതായതിനാല്‍ 21 ലക്ഷം വരെയോ

More
More
Web Desk 4 years ago
Keralam

രാഷ്ട്രീയം ഉപേക്ഷിച്ചിട്ടില്ല; മാധ്യമങ്ങള്‍ തന്നെ തെറ്റായി വ്യാഖ്യാനിക്കുന്നു- ഇ ശ്രീധരന്‍

'ഞാന്‍ ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി അംഗമാണ്. ആ സ്ഥാനത്തുതന്നെ തുടരും. ബിജെപി പ്രവര്‍ത്തകനായി ഇനിയും പ്രതികരിക്കും. കെ റെയില്‍ വിരുദ്ധ സമരത്തിലടക്കം പാര്‍ട്ടിയുടെ ഉപദേഷ്ടാവായി ഉണ്ടാവും. അതിവേഗ റെയില്‍ കേരളത്തില്‍ വരുന്നതിനെ എതിര്‍ക്കുന്നു എന്നല്ല

More
More
Web Desk 4 years ago
Keralam

'ശശി തരൂരിനെ വിജയിപ്പിച്ചത് പിണറായി വിജയനല്ല എന്ന് ഓര്‍ക്കണം'- രാജ് മോഹന്‍ ഉണ്ണിത്താന്‍

'ശശി തരൂരിനെ വിജയിപ്പിച്ചത് പിണറായി വിജയന്‍ അല്ല. കോണ്‍ഗ്രസ് പാര്‍ട്ടിയും അണികളുമാണ്. അതുകൊണ്ട് തന്നെ യു ഡി എഫ് ഒരു തീരുമാനം എടുത്താല്‍ പാര്‍ട്ടിയിലെ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. എല്ലാ എം പി മാരും നിവേദനം വായിച്ച് നോക്കിയിട്ടാണ് ഒപ്പിടുക. ഞാനും അങ്ങനെയാണ് ചെയ്തത്.

More
More
Web Desk 4 years ago
Keralam

ആലപ്പുഴ ഇരട്ടകൊലപാതകം: ഇന്ന് സർവ്വകക്ഷി യോഗം

ഇന്നലെ വിളിച്ചുചേര്‍ത്ത യോഗമാണ് ഇന്നത്തേക്ക് മാറ്റിയത്. കളക്ടർ വിളിച്ച സർവകക്ഷി സമാധാന യോഗത്തിൽ പങ്കെടുക്കാനാവില്ല എന്ന് ബിജെപി ഇന്നലെ അറിയിക്കുകയായിരുന്നു.

More
More
Web Desk 4 years ago
Keralam

കലാഭവന്‍ മണിയുടെ സഹോദരനോട് വിവേചനം കാണിച്ചുവെന്ന് കുറ്റസമ്മതം നടത്തി സര്‍ക്കാര്‍

കേരളാ സംഗീത നാടക അക്കാദമിയും രാമകൃഷ്ണനും തമ്മില്‍ നടന്ന ആശയവിനിമയത്തില്‍ പിഴവ് സംഭവിച്ചതായും ഇനിമുതല്‍ ഇത്തരം പരാതികളുണ്ടാവാതിരിക്കാന്‍ വേണ്ട നടപടികള്‍ എടുക്കാന്‍ അക്കാദമിക്ക് നിര്‍ദേശങ്ങള്‍ നല്‍കിയതായും സര്‍ക്കാര്‍ വ്യക്തമാക്കി.

More
More
Web Desk 4 years ago
Keralam

പരസ്യവിചാരണ ചെയ്യപ്പെട്ട പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍

സര്‍ക്കാരിന്റെ വിശദീകരണത്തില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. കുട്ടി കരഞ്ഞത് എന്തിനെന്ന് വ്യക്തമാക്കണമെന്ന് പറഞ്ഞ കോടതി, അങ്ങനൊരു സംഭവം നടന്നിട്ടേയില്ലെന്നാണോ സര്‍ക്കാര്‍ പറയുന്നത് എന്ന് ചോദിച്ചു.

More
More
Web Desk 4 years ago
Keralam

ആലപ്പുഴ ഇരട്ടകൊലപാതകം: സംസ്ഥാനത്ത് കര്‍ശനനിയന്ത്രണവുമായി പൊലീസ്

അതോടൊപ്പം രാത്രിയിലും പകലും വാഹനപരിശോധന കര്‍ശനമാക്കും. ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കുകയും കൃത്യമായ പരിശോധന നടത്തുകയും ചെയ്യും. അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ജാഥ നടത്തുന്നതിനും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

More
More
Web Desk 4 years ago
Keralam

ഹൈസ്പീഡ് റെയില്‍ കേരളത്തിന് ആവശ്യം - സന്തോഷ്‌ ജോര്‍ജ്ജ് കുളങ്ങര

പാസഞ്ചര്‍ വാഹനങ്ങളും ട്രക്കുകളും കയറ്റി കൊണ്ടുപോകാന്‍ കഴിയുന്ന തരത്തില്‍ ഹൈസ്പീഡ് റെയിലിനെ വിപുലപ്പെടുത്തണം എന്നാണ് അദ്ദേഹം പറയുന്നത്.

More
More
Web Desk 4 years ago
Keralam

ആലപ്പുഴ ഇരട്ടകൊലപാതകം: സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി

ജില്ലയിലെ നിരോധനാജ്ഞ നീട്ടണോ എന്നതും സര്‍വ്വകക്ഷി യോഗത്തിലാണ് തീരുമാനിക്കുക. മന്ത്രിമാരായ സജി ചെറിയാന്‍, പി. പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം.

More
More
Web Desk 4 years ago
Keralam

പിണറായി സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് സുബ്രമണ്യന്‍ സ്വാമി

കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടാൻ പൊലീസിൻ്റെ കർശന നടപടിയുണ്ടാകുമെന്നും സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവർത്തനങ്ങൾ നാടിന് വിപത്താണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More