LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 4 years ago
Keralam

യൂണീഫോം ജെന്‍ഡര്‍ ന്യൂട്രലാക്കാന്‍ തീരുമാനിച്ചിട്ടില്ല- മന്ത്രി വി ശിവന്‍കുട്ടി

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് പഠിക്കുന്ന സ്‌കൂളുകളില്‍ പി ടി എ തീരുമാനപ്രകാരം ജെന്‍ഡര്‍ ന്യൂട്രല്‍ യൂണീഫോമാക്കുന്നതില്‍ സര്‍ക്കാരന് എതിര്‍പ്പില്ലെന്നും മന്ത്രി പറഞ്ഞു.

More
More
Web Desk 4 years ago
Keralam

മിന്നല്‍ മുരളിയില്‍ ബാലേട്ടനുവേണ്ടി ശബ്ദം നല്‍കിയത് എന്റെ ഗുരുദക്ഷിണ- ഹരീഷ് പേരടി

എന്റെ നാടക രാത്രികളിൽ ബാലേട്ടനോട് ഇണങ്ങുകയും പിണങ്ങുകയും കെട്ടിപിടിച്ച് സ്നേഹം പങ്കുവെക്കുകയും ഒന്നിച്ച് സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്

More
More
Web Desk 4 years ago
Keralam

തീവ്രമായ അന്വേഷണത്തിനൊടുവില്‍ ഒരു നാടകക്കാരനെ കിട്ടി; എംജി ശ്രീകുമാറിന്റെ നിയമനത്തെ പരിഹസിച്ച് ജിയോ ബേബി

കേരളാ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി സംവിധായകന്‍ രഞ്ജിത്തിനെയും സംഗീത നാടക അക്കാദമി ചെയര്‍മാനായി എം ജി ശ്രീകുമാറിനെയുമാണ് പരിഗണിക്കുന്നത്.

More
More
Web Desk 4 years ago
Keralam

ക്രിസ്മമസിന് മലയാളി കുടിച്ചത് 150 കോടി രൂപയുടെ മദ്യം; പുതിയ റെക്കോര്‍ഡ്

തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മദ്യ വില്‍പന നടന്നത്. തിരുവനന്തപുരം പവര്‍ഹൗസ് റോഡിലുളള മദ്യ ഷോപ്പിലാണ് കൂടുതല്‍ മദ്യം വിറ്റത്. 73. 53 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്.

More
More
Web Desk 4 years ago
Keralam

പാര്‍ട്ടിക്ക് വിധേയനായില്ലെങ്കില്‍ പുറത്തുപോകേണ്ടിവരും; ശശി തരൂരിനെതിരെ നിലപാട് കടുപ്പിച്ച് സുധാകരന്‍

ശശി തരൂരിനോട് പറയാനുളളതെല്ലാം മുഖത്തുനോക്കി തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഇപ്പോഴും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വഴിയിലേക്ക് എത്തിയിട്ടില്ലെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു

More
More
Web Desk 4 years ago
Keralam

കിഴക്കമ്പലം സംഭവത്തിന്റെ പേരില്‍ സംസ്ഥാനത്തെ എല്ലാ അതിഥി തൊഴിലാളികളെയും വേട്ടയാടരുത്- എം ബി രാജേഷ്

പരസ്പരം ഏറ്റുമുട്ടുകയും പൊലീസ് ജീപ്പ് കത്തിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കിറ്റക്‌സ് എംഡി സാബു ജേക്കബ്. കിഴക്കമ്പലത്ത് ഉണ്ടായ ആക്രമണം വെറും യാദൃശ്ചികം മാത്രമാണെന്നും മറ്റ് പ്രചാരണങ്ങള്‍ രാഷ്ട്രീയപരമായി ഉണ്ടാകുന്നതാണെന്നുമാണ് കിറ്റക്സ് എംഡി സാബു ജേക്കബ് പറഞ്ഞത്.

More
More
Web Desk 4 years ago
Keralam

കിഴക്കമ്പലം ആക്രമണം 'വെറും യാദൃശ്ചികം മാത്രം'- സാബു ജേക്കബ്‌

ടയാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരെയും അവര്‍ ആക്രമിച്ചതോടെയാണ് പൊലീസിനെ വിളിച്ചത്. പൊലീസിനെയും തൊഴിലാളികള്‍ ആക്രമിച്ചു. അവരെന്തോ ലഹരിമരുന്നുകള്‍ ഉപയോഗിച്ചിരുന്നു എന്നാണ് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തിയത്'- സാബു ജേക്കബ് പറഞ്ഞു.

More
More
Web Desk 4 years ago
Keralam

ഇനിയെങ്കിലും പി ടി തോമസിനോട് മാപ്പുപറയാന്‍ ക്രൈസ്തവ സഭ തയാറാവണം- ആന്റോ ജോസഫ്‌

ജനിച്ച മണ്ണിനും അവിടുത്തെ മലയ്ക്കും മനുഷ്യന്മാര്‍ക്കുംവേണ്ടി നിലപാടെടുത്തതിന്റെ പേരില്‍ പുരോഹിത സമൂഹം അദ്ദേഹത്തെ ക്രൂശിച്ചു. അതിലും ക്രൂരമായി പ്രതീകാത്മക ശവഘോഷയാത്ര നടത്തി അപമാനിച്ചു.

More
More
Web Desk 4 years ago
Keralam

കിഴക്കമ്പലത്തെ അക്രമം; 150 അതിഥി തൊഴിലാളികൾ പിടിയിൽ

അതിഥി തൊഴിലാളികള്‍ ചേർന്ന് പൊലീസിനെ ക്രൂരമായി മർദിക്കുകയും ചെയ്തു. അഞ്ച് പൊലീസുകാര്‍ക്ക് പരുക്കേറ്റു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാന്‍ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്

More
More
Web Desk 4 years ago
Keralam

ക്ലബ് ഹൗസില്‍ റെക്കോര്‍ഡ് ചെയ്യുന്ന അശ്ലീല ചര്‍ച്ചകള്‍ യൂട്യൂബില്‍; പൊലീസ് അന്വേഷണം ശക്തമാക്കുന്നു

ക്ലബ് ഹൗസിലെ ഓപ്പണ്‍ റൂമുകളില്‍ അര്‍ദ്ധരാത്രിയോടെയാണ് അശ്ലീല ചര്‍ച്ചകള്‍ നടക്കുക. ഈ ചര്‍ച്ചകള്‍ മോഡറേറ്റ് ചെയ്യുന്നവരുടെ പ്രൊഫൈലും വിവരങ്ങളും വ്യാജമായിരിക്കും.

More
More
Web Desk 4 years ago
Keralam

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തി; പുറത്തു പറയരുതെന്ന് കെഞ്ചിയത് കാവ്യ - ഗുരുതര ആരോപണങ്ങളുമായി മുന്‍ സുഹൃത്ത്

ദിലീപ് ജാമ്യത്തിലിറങ്ങി 40 ദിവസത്തിനുള്ളില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടില്‍ ഒരു വിഐപി എത്തിച്ചു. ദിലീപും ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരിയുടെ ഭര്‍ത്താവ് സുരാജും ഉള്‍പ്പെടെയുള്ളവര്‍ അത് കാണുന്നതിന് താന്‍ സാക്ഷിയായി.

More
More
Web Desk 4 years ago
Keralam

തീകൊളുത്തി കൊന്നിട്ടും കലി തീര്‍ന്നില്ലേ?: കൃഷ്ണപ്രിയക്കെതിരെ മോശം പ്രചാരണം; പരാതി നൽകാൻ ബന്ധുക്കൾ

പ്രതി നന്ദകുമാര്‍ കൃഷ്ണപ്രിയയുടെ വീട്ടിൽ വന്ന ദിവസം പ്രശ്നമുണ്ടാക്കരുതെന്ന് കരുതി അച്ഛൻ മനോജൻ സംസാരിച്ച കാര്യങ്ങൾ നന്ദകുമാര്‍ റെക്കോഡ് ചെയ്തിരുന്നെന്നും ഇത് തെറ്റായി ഉപയോ​ഗിച്ച് കൃഷ്ണ പ്രിയയുടെ സ്വഭാവ ദൂഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന തരത്തില്‍ പ്രചാരണം നടത്തുകയാണെന്നുമാണ് കുടുംബം പരാതിപ്പെടുന്നത്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More