LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 4 years ago
Keralam

സത്യം തുറന്നുപറയാനാകാതെ എല്ലാം നേരിടുകയാണ് ഞാന്‍- നടന്‍ ദിലീപ്‌

എന്റെ ഇപ്പോഴത്തെ അവസ്ഥ അറിയാലോ. ജാമ്യത്തിലായതുകൊണ്ട് ആരെന്നെ കല്ലെറിഞ്ഞാലും എനിക്കൊരു പ്രസ് മീറ്റ് വിളിക്കാനാവില്ല. സിനിമയുടെ പ്രമോഷനുവേണ്ടി മാത്രമാണ് മീഡിയയ്ക്ക് മുന്നില്‍ നില്‍ക്കുന്നത്.

More
More
Web Desk 4 years ago
Keralam

ശശി തരൂരിനെ ഹൈക്കമാന്റ്‌ നിയന്ത്രിക്കണം- മുല്ലപ്പള്ളി രാമചന്ദ്രന്‍

കെ റെയില്‍ പ്രതിഷേധത്തില്‍ നിന്ന് വിട്ടുനിന്ന ശശി തരൂരിന്‍റെ നടപടിക്കെതിരെയും മുല്ലപ്പള്ളി നേരത്തെ രംഗത്തുവന്നിരുന്നു. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച്ചയാല്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കണം.

More
More
Web Desk 4 years ago
Keralam

'കീ എന്ന് ഹോണടിച്ച് രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് കയറിയാല്‍ ഠേ എന്ന് മറുപടി കിട്ടും'; വീണ്ടും ആര്യാ രാജേന്ദ്രനെതിരെ കെ മുരളീധരന്‍

മുന്‍പ് തിരുവനന്തപുരത്തെ മേയറെ വിമര്‍ശിച്ചതിന്റെ പേരിലാണ് എനിക്കെതിരെ കേസ് വന്നത്. പക്ഷേ ഇപ്പോ ഒരു കാര്യം മനസിലായി. അതിന് വിവരമില്ല. ആരെങ്കിലും രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിനുളളിലേക്ക് ഹോണടിച്ച് അതിക്രമിച്ച് കയറുമോ

More
More
Web Desk 4 years ago
Keralam

മുഖ്യമന്ത്രി എത്ര വിമര്‍ശിച്ചാലും മുസ്ലിം ലീഗിന്‍റെ മതേതര മുഖം നഷ്ടമാവുകയില്ല - പി എം എ സലാം

വഖഫ് നിയമനം പി എസ് സിക്ക് വിട്ടത് തെറ്റായ തീരുമാനം ആണെന്ന് സര്‍ക്കാരിന് ബോധ്യമായി. എങ്കിലും അത് തിരുത്താന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ലീഗ് വര്‍ഗീയ പാര്‍ട്ടി ആണെന്ന് പിണറായി വിജയനും മുതിര്‍ന്ന നേതാക്കളും വിമര്‍ശിക്കുന്നത്. ആ ആരോപണത്തില്‍ പോലും ആത്മാര്‍ത്ഥ ഇല്ലായെന്നതാണ് സത്യം.

More
More
Web Desk 4 years ago
Keralam

ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് വധഭീഷണി; ചെമ്പരിക്ക ഖാസിയുടെ ഗതിയുണ്ടാകുമെന്ന് ഫോണ്‍ കോള്‍

ഒരു പ്രസ്താനവുമായി മുന്നോട്ടുപോകുമ്പോള്‍ വലിയ പ്രയാസങ്ങളുണ്ടാകും. സിപിഎമ്മിന്റെ അനുഭവമുണ്ടാകും. ചെമ്പരിക്ക ഖാസിയുടെ ഗതിയുണ്ടാകും എന്നൊക്കെ പല വിവരമില്ലാത്തവരും വിളിച്ച് പറയുന്നുണ്ട്.

More
More
Web Desk 4 years ago
Keralam

വിവാഹപ്രായം: സിപിഎം ജില്ലാ സമ്മേളനത്തില്‍ പാര്‍ട്ടി നിലപാടിനെതിരെ രൂക്ഷവിമര്‍ശനം

പാര്‍ട്ടി ജില്ലാ സമ്മേളനത്തില്‍ പൊലീസിനെതിരെയും വിമര്‍ശനം ഉയര്‍ന്നു വന്നു. പൊലീസിൽ ആർ എസ് എസ് സ്വാധീനം ഉണ്ടെന്നും ശബരിമല വിവാദത്തിൽ ഇത് തെളിഞ്ഞതാണെന്നും എന്നും തിരുവല്ല ഏരിയാ കമ്മിറ്റി ആരോപിച്ചു. അതോടൊപ്പം, കേരള ബാങ്കിനെയും ജില്ലാ നേതാക്കള്‍ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

More
More
Web Desk 4 years ago
Keralam

ഒമൈക്രോണ്‍; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ തുടരണമോയെന്ന് ഇന്ന് തീരുമാനിക്കും

കടകൾ രാത്രി 10 ന് അടയ്ക്കണമെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തില്‍ തീരുമാനമായി. ഒമിക്രോൺ വൈറസ് ബാധ തടയുന്നതിനായുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടപ്പിലാക്കാനും നിര്‍ദേശമുണ്ട്. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ,

More
More
Web Desk 4 years ago
Keralam

കുറുക്കന്‍മൂലയിലെ കടുവ ഇനി തിരിച്ചുവരില്ല- തിരച്ചില്‍ നിര്‍ത്താനൊരുങ്ങി വനംവകുപ്പ്

കുറുക്കന്മൂലയിലും പയ്യമ്പളളിയിലുമായി പതിനേഴിലധികം വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. നേരത്തെയും അടുപ്പിച്ച് ദിവസങ്ങളിൽ കടുവയുടെ സാന്നിദ്ധ്യം കണ്ടെത്താൻ സാധിക്കാതായപ്പോൾ അത് ഉൾവനത്തിലേക്ക് പോയിരിക്കാമെന്ന നിഗമനത്തിലെത്തിയിരുന്നു.

More
More
Web Desk 4 years ago
Keralam

ആരോഗ്യ സൂചികയില്‍ കേരളം വീണ്ടും ഒന്നാമത്; ഏറ്റവും പിന്നിൽ ഉത്തർപ്രദേശ്

പട്ടികയിൽ അയൽ സംസ്ഥാനമായ തമിഴ്‌നാട് ഇത്തവണയും രണ്ടാം സ്ഥാനം സ്വന്തമാക്കി. തെലങ്കാന ആണ് മൂന്നാമത്. ആന്ധ്രാപ്രദേശ് നാലാം സ്ഥാനത്താണ്.

More
More
Web Desk 4 years ago
Keralam

കിറ്റക്‌സിൽ നടന്നത് താലിബാൻ മോഡൽ ആക്രമണം - ബെന്നി ബെഹനാൻ

സാബു ജേക്കബിന്റെ നിയന്ത്രണത്തിലുള്ള ലേബർ ക്യാംപിൽ ലഹരി വസ്തുക്കൾ ആര് എത്തിച്ചുവെന്ന് അന്വേഷിക്കണം. ക്രിമിനൽ പശ്ചാത്തലം എങ്ങനെ ഉണ്ടായി എന്നും ക്രിമിനൽ പശ്ചാത്തലമുള്ള തൊഴിലാളികളെ നേരത്തെ കമ്പനിയുടെ ആവശ്യത്തിന് ഉപയോഗിച്ചോ എന്ന് സാബു മറുപടി പറയണം.

More
More
Web Desk 4 years ago
Keralam

ലീഗ് ഇല്ലാതായാല്‍ ആലപ്പുഴ മോഡല്‍ വര്‍ഗീയവാദികള്‍ കേരളം കീഴടക്കും- പി കെ കുഞ്ഞാലിക്കുട്ടി

ഇപ്പോള്‍ വര്‍ഗീയ മുദ്രാവാക്യവും കാഴ്ച്ചപ്പാടുകളും ലീഗ് സ്വയം ഏറ്റെടുക്കുകയാണ്. അതിനെ സമാധാന കാംക്ഷികളായ വ്യക്തികളും സംഘടനകളും തുറന്നുകാട്ടുമ്പോള്‍ ലീഗ് അവര്‍ക്കെതിരെ തിരിയുന്നു

More
More
Web Desk 4 years ago
Keralam

രാത്രി പത്തുമണിക്ക് ശേഷം ഡി. ജെ. പാര്‍ട്ടി വേണ്ടെന്ന് കേരളാ പോലീസ്

സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വ്യാപകമായതിന്റെ പശ്ചാത്തലത്തിലാണ് ഡി.ജെ. പാര്‍ട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പോലീസ് തീരുമാനിച്ചത്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More