LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

National Desk 4 years ago
Keralam

മണിപ്പൂരിലെ പ്രത്യേക സൈനിക അധികാരം എടുത്തുകളയാനുളള സമയം അതിക്രമിച്ചെന്ന് ഇറോം ശര്‍മ്മിള

മനുഷ്യരുടെ ജീവനെ ഇത്രയധികം വിലകുറച്ച് കാണരുത്. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ഈ പ്രത്യേക സൈനികാധികാരം എത്രകാലം സഹിച്ചുകൊണ്ട് മുന്നോട്ടുപോകും.

More
More
Web Desk 4 years ago
Keralam

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഇരുപത്തിയൊന്നാക്കാനുളള നീക്കം ദുരൂഹം- പി കെ ശ്രീമതി

വിവാഹപ്രായം പതിനെട്ടായി തന്നെ നിലനിര്‍ത്തണം. ഇത്തരമൊരു തീരുമാനമെടുക്കുമ്പോള്‍ മഹിളാ സംഘടനകളോടും രാഷ്ട്രീയപാര്‍ട്ടികളോടും ആലോചിക്കണമായിരുന്നു. ഇതിനുപിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളും ദുരൂഹതകളുമാണ്' എന്നാണ് പി കെ ശ്രീമതി പറഞ്ഞത്.

More
More
Web Desk 4 years ago
Keralam

വിവാഹപ്രായം 21 ആക്കുന്നത് അംഗീകരിക്കാനാവില്ല- ബൃന്ദാ കാരാട്ട്‌

ഇരുപത്തിയഞ്ചാം വയസില്‍ വിവാഹം കഴിക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ അതിനുളള സ്വാതന്ത്ര്യം വേണം. ഇനി അവര്‍ക്ക് വിവാഹം കഴിക്കാന്‍ തന്നെ താല്‍പ്പര്യമില്ലെങ്കില്‍ അതിനുളള സ്വാതന്ത്ര്യവും ലഭിക്കണം.

More
More
Sufad Subaida 4 years ago
Keralam

കലാമണ്ഡലം വി സിയെ പുറത്താക്കണം; ടി കെ നാരായണനെതിരെ ആഞ്ഞടിച്ച് പ്രൊഫ. എം എന്‍ കാരശ്ശേരി

ക്ലാസ്സിക് പെര്‍ഫോമന്‍സ് ആര്‍ട്സ് മുഖ്യവിഷയമായി പഠിപ്പിക്കുന്ന കലാമണ്ഡലത്തിന്റെ വൈസ് ചാന്‍സലറാകാന്‍ ടി കെ നാരായണന് യാതൊരു യോഗ്യതയുമില്ലെന്ന് പറഞ്ഞ എം എന്‍ കാരശ്ശേരി ഇപ്പോഴത്തെ ഗവര്‍ണര്‍- സര്‍ക്കാര്‍ തര്‍ക്കത്തിന്റെ ആണിക്കല്ല് കലാമണ്ഡലം വൈസ് ചാന്‍സലര്‍ ടി കെ നാരായണനാണ് എന്നും ആരോപിച്ചു. മുസിരിസ് പോസ്റ്റിന്

More
More
Web Desk 4 years ago
Keralam

കെ എസ് ആര്‍ ടി സി നേരാവണ്ണം നടത്താന്‍ സാധിക്കാത്തവരാണ് സില്‍വര്‍ ലൈന്‍ നടത്താന്‍ പോകുന്നത് - വി ഡി സതീശന്‍

സംസ്ഥാനത്ത് പല ഇടങ്ങളിലേക്കും ഇപ്പോഴും കെ എസ് ആര്‍ ടി സി സൗകര്യം ഇല്ല. ഇത്തരം യാത്രാ പ്രശ്നം പരിഹരിക്കാന്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടുന്നില്ല. കെ എസ് ആര്‍ ടി സിയെ തകര്‍ത്ത് വരേണ്യ വർഗത്തിന് വേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത്. കെ റെയില്‍ പദ്ധതിക്ക്

More
More
Web Desk 4 years ago
Keralam

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുകയല്ല ആണ്‍കുട്ടികളുടെ പ്രായം കുറയ്ക്കുകയാണ് വേണ്ടത്- ജനാധിപത്യ മഹിളാ അസോസിയേഷന്‍

'പെണ്‍കുട്ടികളുടെ വിവാഹപ്രായം 18-ല്‍ നിന്ന് 21 ആക്കാനുളള കേന്ദ്ര ക്യാബിനെറ്റിന്റെ തീരുമാനത്തോട് അസോസിയേഷന്‍ ശക്തമായി വിയോജിക്കുന്നു. വിദ്യാഭ്യാസം, ഭക്ഷണം, തൊഴില്‍ തുടങ്ങിയ ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ സ്ത്രീശാക്തീകരണത്തിനായി നടത്തുന്ന ഈ നീക്കം ഒട്ടും ഫലപ്രദമല്ല.

More
More
Web Desk 4 years ago
Keralam

നടിയെ ആക്രമിച്ച കേസ്: പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി പിന്‍വലിച്ചു

നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ അന്തിമ ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ഇത്തരമൊരു ഹര്‍ജി നിലനില്‍ക്കില്ലെന്ന് മുന്‍കൂട്ടി കണ്ടു കൊണ്ടാണ് പ്രതിയായ ദിലീപ് വിടുതല്‍ ഹര്‍ജി പിന്‍വലിച്ചത്. 2020 ലാണ് പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹർജി നൽകിയത്.

More
More
Web Desk 4 years ago
Keralam

കണ്ണൂർ വി സി നിയമനം; നിയമലംഘനം നടത്തിയ മന്ത്രി ആര്‍ ബിന്ദു രാജിവെക്കണമെന്ന് വി ഡി സതീശന്‍

സെര്‍ച്ച് കമ്മിറ്റിയാണ് വി സി നിയമനപ്പട്ടിക ചാന്‍സലര്‍ക്ക് കൈമാറേണ്ടത്. ആ പട്ടികയില്‍ നിന്ന് ചാന്‍സലറാണ് വി സിയെ തെരഞ്ഞെടുക്കേണ്ടത്. ഇല്ലാത്ത അധികാരമുപയോഗിച്ച് മന്ത്രി നല്‍കിയത് ശുപാര്‍ശ പട്ടികയാണ് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

More
More
Web Desk 4 years ago
Keralam

ശശി തരൂര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പലതട്ടില്‍

ശശി തരൂരിന് പിന്തുണയുമായി കെ മുരളിധരന്‍ എം പി യും രാഗത്തെത്തിയിരുന്നു. വ്യത്യസ്ത അഭിപ്രായമുള്ളവര്‍ക്ക് പ്രതിഷേധ പരിപാടികളില്‍ നിന്ന് മാറി നില്‍ക്കാന്‍ അവകാശമുണ്ട്. വയല്‍കിളി വിഷയത്തില്‍ വ്യത്യസ്ത നിലപാടായിരുന്നു താന്‍ സ്വീകരിച്ചിരുന്നതെന്നും അതേ അവകാശം ശശി തരൂരിനുമുണ്ടെന്നും കെ മുരളിധരന്‍ പറഞ്ഞു.

More
More
Web Desk 4 years ago
Keralam

ലീഗ് ഉറങ്ങിക്കിടക്കുന്ന സിംഹമാണ്; സി പി എമ്മിന് ബേജാറാണ്- പി എം എ സലാം

ലീഗിന്റെ ഒരൊറ്റ സമ്മേളനം സി പി എം നേതാക്കളെ ഇത്രയധികം പ്രകോപിപ്പിച്ചില്ലേ. ലീഗ് ഉറങ്ങിക്കിടക്കുന്ന സിംഹമാണെന്നാണ് സി എച്ച് മുഹമ്മദ് കോയ പറഞ്ഞിട്ടുളളത്

More
More
Web Desk 4 years ago
Keralam

മുഖ്യമന്ത്രിയുമൊത്തുള്ള ഫോട്ടോ പങ്കുവെച്ച് വിവാദങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍

കെ റെയിലുമായി ബന്ധപ്പെട്ട് യുഡിഎഫ് സമരം പ്രഖ്യാപിച്ചിരിക്കുന്ന സമയത്ത് ശശി തരൂര്‍ മുഖ്യമന്ത്രിയെ പ്രശംസിച്ച് സംസാരിക്കുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന് യുഡിഎഫ് എം പിമാര്‍ നല്‍കിയ നിവേദനത്തില്‍

More
More
Web Desk 4 years ago
Keralam

നടിയെ ആക്രമിച്ച കേസ്; പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള നടന്‍ ദിലീപിന്‍റെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

അതേസമയം, എറണാകുളത്തെ സി എം ജെ കോടതിയില്‍ കേസിന്‍റെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. 2017 ഫെബ്രുവരിയിലാണ് നടിക്കെതിരെ ആക്രമണമുണ്ടായത്. കൊച്ചിയില്‍ ദേശീയപാതയിലൂടെ സഞ്ചരിച്ച നടിയുടെ വണ്ടിയിലേക്ക് ഒരു സംഘം അതിക്രമിച്ച് കയറിയത്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More