LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 5 years ago
Keralam

ഫാഷൻ ​ഗോൾഡ് തട്ടിപ്പിൽ പൂക്കോയ തങ്ങൾ ഒളിവിൽ തന്നെ

തങ്ങൾ കോടതിയിൽ കീഴടങ്ങുമെന്ന് സൂചനയുണ്ടായിരുന്നു. ഇയാൾ ജില്ല വിട്ടതായാണ് പോലീസ് സംസയിക്കുന്നത്.

More
More
Web Desk 5 years ago
Keralam

സംസ്ഥാനത്ത് 6010 പേര്‍ക്ക് കൂടി കൊവിഡ്; 10.98% ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്

കഴിഞ്ഞ 24 മണിക്കൂറിനിടെ 54,751 സാമ്പിളുകളാണ് പരിശോധിച്ചത്

More
More
web Desk 5 years ago
Keralam

കളക്ടർക്ക് തുടരാൻ അർഹതയില്ലെന്ന് ഹൈക്കോടതി

വിധി നടപ്പാക്കാത്ത എറണാകുളം ജില്ലാ കളക്ടർ ആ സ്ഥാനത്തിരിക്കാൻ യോ​ഗ്യനല്ലെന്ന് കോടതി വിമർശിച്ചു.

More
More
News Desk 5 years ago
Keralam

അശ്ലീല യുട്യൂബറെ ആക്രമിച്ച കേസിൽ ഭാ​ഗ്യലക്ഷ്മിക്ക് മുന്‍‌കൂര്‍ ജാമ്യം

അശ്ലീല യൂട്യൂബർ വിജയ് പി നായരെ മർദ്ദിച്ച കേസിൽ ഭാ​ഗ്യലക്ഷ്മിക്ക് ഉപാധികളോടെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. വാദം നടക്കവെ പ്രതികൾക്കെതിരെ കോടതി പരോക്ഷ വിമർശനം നടത്തിയിരുന്നു

More
More
News Desk 5 years ago
Keralam

കെ. എം. ഷാജി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരായി

അഴീക്കോട് സ്‌കൂളിൽ പ്ലസ്ടു സീറ്റ് അനുവദിക്കാൻ ഇരുപത്തി അഞ്ച് ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഷാജിക്ക് നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ഷാജിയുടെ ഭാര്യയേയും ഇ.ഡി. ചോദ്യം ചെയ്തിരുന്നു.

More
More
Web Desk 5 years ago
Keralam

മാവോ ഏറ്റുമുട്ടല്‍ കൊല: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ കോടതിയില്‍

ഏറ്റുമുട്ടല്‍ കൊലപാതകം എന്ന പൊലിസ് വാദം അംഗീകരിക്കാനാവില്ലെന്നും ഇതില്‍ അനേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ നിലപാട്. വേല്‍മുരുകന്റെ സഹോദരന്‍ മുരുകനാണ് കൊടതിയില്‍ ഹര്‍ജി നല്‍കിയത്

More
More
Web Desk 5 years ago
Keralam

ഖമറുദ്ദീന്‍ എംഎല്‍എ പൊലിസ് കസ്റ്റഡിയില്‍

ഹോസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസിലെ രണ്ടാം പ്രതിയായ എംഎല്‍എയെ രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് വിട്ടു നല്കിയത്.

More
More
News Desk 5 years ago
Keralam

സഭാതര്‍ക്കം: കേന്ദ്ര സേനയെ വിളിക്കേണ്ടിവരും, സര്‍ക്കാറിനെതിരെ ഹൈക്കോടതി

സഭാ തർക്കത്തിൽ സംസ്ഥാന സർക്കാർ പക്ഷം പിടിക്കുകയാണെന്നും സർക്കാർ ഈ നിലപാട് തുടർന്നാണ് കേന്ദ്രസേനയെ ഉപയോഗിച്ച് പള്ളിയേറ്റെടുക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.

More
More
Web Desk 5 years ago
Keralam

കെ എം ഷാജി എംഎല്‍എയുടെ ഭാര്യയെ ഇഡി ചോദ്യം ചെയ്യുന്നു

പ്ലസ് ടു കോഴക്കേസില്‍ കെ എം ഷാജി എംഎല്‍എയുടെ ഭാര്യയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് ഇന്ന് ഷാജിയുടെ ഭാര്യ ആശയുടെ മൊഴിയെടുക്കുന്നത്. അനധികൃത സ്വത്തുമായി ബന്ധപ്പെട്ട മൊഴിയും രേഖപ്പെടുത്തും

More
More
News Desk 5 years ago
Keralam

കെ.ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

ഇത്തവണ ഔദ്യോഗിക വാഹനത്തിലാണ് ജലീല്‍ കസ്റ്റംസ് ഓഫീസില്‍ എത്തിയത്. നയതന്ത്ര ചാനൽ വഴി ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ പുറത്ത് വിതരണം ചെയ്തതിൽ നിയമലംഘനമുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. ഇതു സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യുന്നത്.

More
More
News Desk 5 years ago
Keralam

മുന്‍ എംഎല്‍എ സി. മോയിന്‍കുട്ടി അന്തരിച്ചു

1996-ല്‍ കൊടുവള്ളിയില്‍ നിന്നും 2001-ലും 2011-ലും തിരുവമ്പാടിയില്‍ നിന്നും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

More
More
News Desk 5 years ago
Keralam

സെക്രട്ടേറിയറ്റിലെ തീപിടുത്തം; ഷോർട്ട് സർക്യൂട്ടല്ലെന്ന് റിപ്പോര്‍ട്ട്

ഫാൻ ഉരുകിയെങ്കിലും കാരണം വ്യക്തമല്ലെന്നാണ് സിജെഎം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഓഗസ്റ്റ് 25നാണ് പ്രോട്ടോകോൾ വിഭാഗത്തിൽ തീപിടിത്തമുണ്ടായത്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More