LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 5 years ago
Keralam

വഴിവിട്ടു പ്രവർത്തിച്ചാൽ വിജലൻസ് ഉദ്യോഗസ്ഥർ നാളെ മറുപടി പറയേണ്ടിവരുമെന്ന് ചെന്നിത്തല

യുഡിഎഫ് നേതാക്കളെ അറസ്റ്റ് ചെയ്യുന്നതിനായി വിജിലൻസ് ഉദ്യോഗസ്ഥരുടെ മേൽ മുഖ്യമന്ത്രി നേരിട്ട് സമ്മർദ്ദം ചെലുത്തുകയാണെന്ന് ചെന്നിത്തല ആരോപിച്ചു

More
More
Web Desk 5 years ago
Keralam

പാലാരിവട്ടം അഴിമതി കേസിൽ ഇബ്രാഹിം കുഞ്ഞ് അറസ്റ്റിൽ

ഇബ്രാഹിം കു‍ഞ്ഞ് ചികിത്സയിലുള്ള എറണാകളും ലേക് ഷോർ ആശുപത്രിയിലെത്തിയാണ് വിജിലൻസ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.

More
More
Web Desk 5 years ago
Keralam

ലൈഫ് അന്വേഷണം: ഇഡിയുടെ വിശദീകരണം നിയമസഭാ എത്തിക്സ് കമ്മിറ്റി ഇന്ന് പരിശോധിക്കും

പ്രദീപ് കുമാർ എംഎൽഎ ചെയർമാനായ കമ്മിറ്റിയാണ് വിശദീകരണം പരിശോധിക്കുക

More
More
Web Desk 5 years ago
Keralam

പാലാരിവട്ടം അഴിമതി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ വിജിലൻസ് നീക്കം

ഇബ്രാംഹിം കുഞ്ഞിന്റെ ആലുവയിലെ വീട്ടിൽ വിജിലൻസ് സംഘം പരിശോധന നടത്തി. രാവിലെ എട്ടരയോടെയാണ് വിജിലൻസ് സംഘം വീട്ടിൽ എത്തിയത്

More
More
Web Desk 5 years ago
Keralam

സംസ്ഥാനത്ത് 5792 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 10.31%

കഴിഞ്ഞ 24 മണിക്കൂറിനിടെ 56,157 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.31 ആണ്

More
More
Web Desk 5 years ago
Keralam

എൻഫോഴ്സ്മന്റ് റജിസ്റ്റർ ചെയ്ത കേസിൽ എം ശിവശങ്കരന്റെ ജാമ്യാപേക്ഷ തള്ളി

എറണാകുളം പ്രിൻസിപ്പൽ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്

More
More
Web Desk 5 years ago
Keralam

സംസ്ഥാനത്ത് സിബിഐ അന്വേഷണത്തിന് പൊതുഅനുമതി പിൻവലിച്ചുളള വിജ്ഞാപനം ഇറങ്ങി

സംസ്ഥാന സര്‍ക്കാറിനുവേണ്ടി ആഭ്യന്തര സെക്രട്ടറിയാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്

More
More
Web Desk 5 years ago
Keralam

സിഎജി റിപ്പോര്‍ട്ട്: ധനമന്ത്രി പറയുന്നത് കള്ളം - ചെന്നിത്തല

കരട് റിപ്പോര്‍ട്ടാണെന്ന് കള്ളം പറഞ്ഞാണ് സിഎജി റിപ്പോര്‍ട്ട് ധനമന്ത്രി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചത്. കരടും ഒറിജിനല്‍ റിപ്പോര്‍ട്ടും കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത ആളാണോ ധനമന്ത്രി എന്നും ചെന്നിത്തല

More
More
Web Desk 5 years ago
Keralam

വിഎസ് അച്യുതാനന്ദന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അം​ഗം സിപിഎമ്മിനെതിരെ മത്സര രം​ഗത്ത്

വിഎസ് പ്രതിപക്ഷ നേതാവായിരിക്കെ സ്റ്റാഫിൽ അം​ഗമായിരുന്ന ലതീഷ് ബി ചന്ദ്രനാണ് സിപിഎമ്മിനെതിരെ സ്വതന്ത്രനായി മത്സരിക്കുന്നത്

More
More
Web Desk 5 years ago
Keralam

കാലാവസ്ഥ പ്രതികൂലം; കേരളതീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്

മൽസ്യത്തൊഴിലാളികൾ ഈ ദിവസങ്ങളിൽ കേരള തീരത്ത് നിന്ന് മൽസ്യബന്ധനത്തിനു പോകരുത്. 19-ാം തിയ്യതിയോടുകൂടി തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ശേഷമുള്ള 48 മണിക്കൂറിൽ അത് ശക്തിപ്പെട്ട് തീവ്ര ന്യൂനമർദമായി മാറിയേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

More
More
News Desk 5 years ago
Keralam

സിഎജിയുടെ നിലപാടുകളാണ് പ്രശ്നമെന്ന് ധനമന്ത്രി ടി. എം. തോമസ് ഐസക്

സിഎജി നൽകിയത് നിയമസഭയിൽവയ്ക്കാനുള്ള അന്തിമ റിപ്പോർട്ടാണ്. കരട് റിപ്പോർട്ട് എന്ന് പറഞ്ഞത് ഉത്തമ ബോധത്തിലാണ്. ഇത് അന്തിമമോ കരടോ എന്നതല്ല വിഷയം. സിഎജി ഒരുഘട്ടത്തിലും സർക്കാരുമായി ചർച്ച നടത്തിയിട്ടില്ല.

More
More
News Desk 5 years ago
Keralam

എം. സി. കമറുദ്ദീന്‍ എംഎല്‍എ ആശുപത്രിയില്‍

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ കാഞ്ഞങ്ങാട് ജില്ലാ ജയിലിലാണ് അദ്ദേഹം റിമാന്‍ഡില്‍ കഴിയുന്നത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് കമറുദ്ദീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More