LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 5 years ago
Keralam

ഇബ്രാഹിം കുഞ്ഞിന്റെ ആരോ​ഗ്യ നില മോശമെന്ന് റിപ്പോർട്ട്; കസ്റ്റഡി ആവശ്യം തള്ളി

ഇബ്രാഹിം കുഞ്ഞ് അർബുദത്തിന് ചികിത്സയിലാണെന്നും കസ്റ്റഡിയിൽ വിട്ടാൽ അണുബാധക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ടില്‍ പറയുന്നു

More
More
Web Desk 5 years ago
Keralam

കള്ളക്കടത്ത് കേസിൽ ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു

കേസിൽ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സെഷൻസ് കോടതിയിൽ കസ്റ്റംസ് ഹർജി നൽകിയിരുന്നു

More
More
Web Desk 5 years ago
Keralam

നടിയെ ആക്രമിച്ച കേസ്; ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫിസ് സെക്രട്ടറി അറസ്റ്റിൽ

ഇന്ന് പുലര്‍ച്ചെ കാസര്‍കോട് സി.ഐ.യുടെ നേതൃത്വത്തിലുളള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. പ്രദീപ്കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കാസർഗോഡ് ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു.

More
More
Web Desk 5 years ago
Keralam

രണ്ടില ചിഹ്നം സ്റ്റേ ചെയ്യണമെന്ന ജോസഫിന്റെ ആവശ്യം കോടതി അം​ഗീകരിച്ചില്ല

രണ്ടില ചിഹ്നം മരവിപ്പിക്കണമെന്ന് ജോസഫിന്റെ ഹർജിയിൽ പിന്നീട് ഹൈക്കോടതി വിശദമായ വാദം കേൾക്കും

More
More
Web Desk 5 years ago
Keralam

പിണറായി സിപിഎം ആണോ എന്ന് സംശയമുണ്ടെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ

പിണറായി സർക്കാർ കൊണ്ടുവന്ന ഒരു ഓർഡിനൻസ് പാർട്ടിക്ക് അഹിതമായി തോന്നിയതെന്ന് സനൽകുമാർ ഫേസ് ബുക്ക് കറിപ്പിൽ ചോദിച്ചു.

More
More
Web Desk 5 years ago
Keralam

പൊലീസ് നിയമ ഭേദ​ഗതി പിൻവലിച്ചതില്‍ സന്തോഷം അറിയിച്ച് പ്രശാന്ത് ഭൂഷൺ

സ്വതന്ത്രമായ പൊതുജന അഭിപ്രായം മാനിക്കുന്ന മുഖ്യമന്ത്രിമാർ ഇപ്പോഴും ഉണ്ടെന്നത് സംതൃപ്തിയുള്ള കാര്യമാണെന്നും പ്രശാന്ത് ഭൂഷൺ അറിയിച്ചു

More
More
Web Desk 5 years ago
Keralam

സിപിഎം കേന്ദ്ര നേതൃത്വം തള്ളിപ്പറഞ്ഞു; പോലീസ് നിയമ ഭേദ​ഗതി സർക്കാർ പിൻവലിച്ചു

പൊതു സമൂഹത്തിൽ നിന്നും രാഷ്ട്രീയ പാർട്ടികളിൽ നിന്നും എതിർപ്പ് രൂക്ഷമായ പശ്ചാത്തലത്തിലാണ് ഓർഡിൻസ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്

More
More
Web Desk 5 years ago
Keralam

കള്ളക്കടത്ത് കേസിൽ എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കോടതിയുടെ അനുമതി

കേസിൽ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സെഷൻസ് കോടതിയിൽ കസ്റ്റംസ് ഹർജി നൽകിയിരുന്നു

More
More
Web Desk 5 years ago
Keralam

നടിയെ അക്രമിച്ച കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർ രാജിവെച്ചു

വിചാരണാ കോടതി മാറ്റണമെന്ന പ്രോസിക്യൂഷന്റെയും ആക്രമിക്കപ്പെട്ട നടിയുടെയും ആവശ്യം ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർ രാജിവെച്ചത്

More
More
Web Desk 5 years ago
Keralam

എം ശിവശങ്കരന്റെ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് ഹൈക്കോടതി അടുത്ത മാസം 2 ലേക്ക് മാറ്റി

ശിവശങ്കരന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ കോടതി തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജാമ്യാപേക്ഷ ഹൈക്കോടതിയിൽ സമർപ്പിച്ചത്

More
More
Web Desk 5 years ago
Keralam

എംസി ഖമറുദ്ദീൻ എംഎൽഎയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

കുറ്റകൃത്യത്തിൽ തനിക്ക് പങ്കില്ലെന്നും, കമ്പനിയുടെ ചെയർമാനായ താൻ ആരിൽ നിന്നും പണം നേരിട്ട് സ്വീകരിച്ചിട്ടില്ലെന്നും ഖമറുദ്ദീൻ ജാമ്യേപക്ഷയിൽ ഉന്നയിച്ചിട്ടുണ്ട്

More
More
Web Desk 5 years ago
Keralam

ഇ ഡി, സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നു - മന്ത്രി തോമസ്‌ ഐസക്‌

മസാലബോണ്ടിന് റിസര്‍വ് ബാങ്കിന്റെ അംഗീകാരമുണ്ട്. ഇത് ഭരണഘടനാ വിരുദ്ധമാണ് എന്ന വാദവുമായാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. ഭരണഘടനാപരമായ കാര്യങ്ങള്‍ നോക്കാന്‍ കോടതികളും നിയമനിര്‍മ്മാണ സഭകളും ഉണ്ട്. അത് ഇ ഡി നോക്കേണ്ട കാര്യമില്ല

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More