LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 5 years ago
Keralam

വി ഡി സതീശനെതിരെ അന്വേഷണം: സര്‍ക്കാര്‍ സ്പീക്കറുടെ അനുമതിതേടി

ചട്ടങ്ങള്‍ ലംഘിച്ച് വിദേശ പണം സ്വീകരിച്ചു എന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവ് വി. ഡി. സതീശന്‍ എംഎല്‍എയ്ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ സ്പീക്കറുടെ അനുമതി തേടി കത്തുനല്‍കി.

More
More
National Desk 5 years ago
Keralam

കേന്ദ്രത്തിന്റെ ജിഎസ്ടി വായ്പയെടുക്കല്‍ പദ്ദതിയെ ഒടുവില്‍ കേരളവും അംഗീകരിച്ചു

ചരക്ക് സേവന നികുതി വരുമാന രസീതുകളിലെ വിടവ് നികത്താനുള്ള കേന്ദ്രത്തിന്റെ വായ്പയെടുക്കൽ പദ്ധതിയെ അനുകൂലിച്ച് കേരളവും ബംഗാളും.

More
More
Web Desk 5 years ago
Keralam

ശബരിമലയില്‍ വീണ്ടും കൊവിഡ്; ദേവസ്വം ജീവനക്കാരന് രോഗം സ്ഥിരീകരിച്ചു

പമ്പയില്‍ നടത്തിയ കൊവിഡ് പരിശോധന ഫലമാണ് പോസിറ്റീവ് ആയത്. ഇതിനെത്തുടര്‍ന്ന് ദേവസ്വം ബോര്‍ഡിനു കീഴില്‍ പുറം ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും പിപിഇ കിറ്റ് നല്‍കാന്‍ നിര്‍ദേശം നല്‍കി.

More
More
Web Desk 5 years ago
Keralam

കെ റെയിൽ പദ്ധതി നിർത്തിവെക്കണമെന്ന് രമേശ് ചെന്നിത്തല

കേരള റെയിൽ ഡവലപ്പ്മെന്റ് കോർപ്പറേഷൻ നടപ്പാക്കുന്ന പദ്ധതിയെ കുറിച്ച് നിരവധി ആശങ്കകളും സംശയങ്ങളും നിലനിൽക്കുന്നുണ്ട്

More
More
Web Desk 5 years ago
Keralam

നടിയെ അക്രമിച്ച കേസ്; പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ കോടതി അഭിപ്രായം തേടി

നടിയെ അക്രമിച്ച കേസില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്നത് സംബന്ധിച്ച് തീരുമാനം അറിയിക്കണമെന്ന വിചാരണക്കോടതി

More
More
Web Desk 5 years ago
Keralam

ഇബ്രാഹി കുഞ്ഞിന് ജാമ്യമില്ല; ആശുപത്രിയില് ചോദ്യം ചെയ്യാൻ വിജിലൻസിന് അനുമതി

ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാൻ കസ്റ്ഡിയിൽ വിടണമെന്ന വിജിലൻസ് കോടതി അനുവദിച്ചില്ല.

More
More
Web Desk 5 years ago
Keralam

മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

More
More
Web Desk 5 years ago
Keralam

മന്ത്രി കെ. ടി. ജലീലിന്റെ പിഎച്ച്ഡി ചട്ടപ്രകാരമെന്ന് കേരള സര്‍വകലാശാല

സേവ് യൂണിവേഴ്‌സിറ്റി ഫോറമാണ് മന്ത്രി കെ ടി ജലീലിന്റെ ഗവേഷണ ബിരുദത്തിനെതിരെ ഗവർണറെ സമീപിച്ചത്.

More
More
News Desk 5 years ago
Keralam

ശിവശങ്കരനെ 10 ദിവസം കസ്റ്റഡിയില്‍ നല്‍കില്ല; കസ്റ്റംസിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി

പതിനൊന്നാം മണിക്കൂറില്‍ ശിവശങ്കറിനെ അറസ്റ്റുചെയ്യാന്‍ മാത്രം എന്തു തെളിവാണ് കസ്റ്റംസിന് ലഭിച്ചത് എന്ന് ഹൈക്കോടതി. കഴിഞ്ഞ നാലുമാസം ചോദ്യം ചെയ്യലിന് വിധേയമാക്കിയിട്ടും തെളിവുകളൊന്നും ലഭിച്ചില്ലെ എന്നും കോടതി കസ്റ്റംസിനോട് ചോദിച്ചു

More
More
Web Desk 5 years ago
Keralam

മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് വീണ്ടും ഇ.ഡിയുടെ നോട്ടീസ്

ഐടി വകുപ്പിലെ പദ്ധതികളിൽ ഉൾപ്പെടെ ഊരാളുങ്കലിന് വഴിവിട്ട സഹായം നൽകിയെന്ന സംശയത്തിലാണ് മൊഴിയെടുക്കാൻ മൊഴിയെടുക്കാൻ ഇ.ഡി വിളിപ്പിക്കുന്നത്. എം ശിവശങ്കരന്റെ ചോദ്യം ചെയ്യലിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് നടപടി

More
More
Web Desk 5 years ago
Keralam

തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇല്ലെന്ന് കെ മുരളീധരൻ

വടകര മണ്ഡലത്തിലെ കാല്ലാമല ബ്ലോക്ക് പഞ്ചായത്തിലെ യുഡിഎഫ്- ആർഎംപി ധാരണ തകർന്നതാണ് മുരളീധരനെ ചൊടിപ്പിച്ചത്

More
More
Web Desk 5 years ago
Keralam

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ്

തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങള്‍, ട്യൂഷൻ സെന്ററുകൾ, നൃത്ത വിദ്യാലയങ്ങൾ, കമ്പ്യൂട്ടർ സെന്ററുകൾ എന്നിവക്ക് ഇനി മുതൽ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാം.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More