LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 5 years ago
Keralam

കേരളത്തില്‍ 8 ന് ഭാരത്‌ ബന്ദ് ഇല്ല - എളമരം കരീം

കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി അടുത്ത ചൊവ്വാഴ്ച (ഈ മാസം 8 ന്) സമര സമിതി പ്രഖ്യാപിച്ച ഭാരത ബന്ദില്‍ കേരളം പങ്കെടുക്കില്ലെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എം പി പറഞ്ഞു.

More
More
Web Desk 5 years ago
Keralam

ഡോളർ കടത്ത്: യൂണിടാക് ബിൽഡേഴ്സ് എംഡി സന്തോഷ് ഈപ്പനെ കസ്റ്റംസ് ചോദ്യം ചെയ്തു

യുഎഇ കോൺസുലേറ്റിലെ മുൻ അക്കൗണ്ടന്റായ ഈജിപ്ത് പൗരൻ ഖാലിദ് വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലാണ് സന്തോഷ് ഈപ്പനെ കസ്റ്റംസ് ചോദ്യം ചെയ്തത്

More
More
Web Desk 5 years ago
Keralam

ബയോടെക്നോളജി ക്യാമ്പസിന് ​ഗോൾവർക്കറുടെ പേരു നൽകുന്നത് വർ​ഗീയ വിഭജനത്തിനെന്ന് സിപിഎം

ഇന്ത്യാ വിഭജന കാലത്ത് ആർ എസ് എസ് നടത്തിയ രക്തപങ്കിലമായ വർഗീയ കലാപങ്ങളെല്ലാം ഈ ആർ എസ് എസ് മേധാവിയുടെ കീഴിലായിരുന്നുന്നെന്നും ബേബി പറഞ്ഞു

More
More
Web Desk 5 years ago
Keralam

നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി മാറ്റത്തിൽ സുപ്രീം കോടതിയിൽ ദിലീപിന്റെ തടസ ഹർജി

കേസിലെ പ്രതിയായ തന്റെ ഭാ​ഗം കേൾക്കാതെ സംസ്ഥാന സർക്കാറിന്റെയും പ്രോസിക്യൂഷന്റെയും ഹർജിയിൽ തീരുമാനം എടുക്കരുതെന്നാണ് ദിലീപ് സുപ്രീം കോടതിയെ അറിയിച്ചു

More
More
Web Desk 5 years ago
Keralam

ഓസ്‌ട്രേലിയക്ക് എതിരായ ആദ്യ ടി-ട്വന്റിയിൽ ഇന്ത്യക്ക് 11 റൺസ് ജയം

ഇന്ത്യയുടെ സ്കോറായ 161റൺസ് പിന്തുടർന്ന ഓസീസിന് നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് മാത്രമെ എടുക്കാനായുള്ളു

More
More
Web Desk 5 years ago
Keralam

ഇടിമിന്നലുണ്ടാകും; സംസ്ഥാനത്തിന് ജാഗ്രതാ നിര്‍ദ്ദേശം

ഇടിമിന്നലോടുകൂടിയ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. നാളെ വരെ (ഡിസംബര്‍ 6) ഇത് തുടരാം എന്നാണ് പ്രവചനം. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലാണ്. ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം

More
More
Web Desk 5 years ago
Keralam

സംസ്ഥാനത്ത് 5718 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95

കഴിഞ്ഞ 24 മണിക്കൂറിനിടെ 57,456 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95 ആണ്.

More
More
Web Desk 5 years ago
Keralam

ഡിപ്ലോമാറ്റിക് ചാനൽ വഴി കോടികളുടെ കള്ളപ്പണം ​ഗൾഫിലേക്ക് കടത്തിയെന്ന് കസ്റ്റംസ്

സ്വപ്നയും സരിത്തും ഇക്കാര്യം വെളിപ്പെടുത്തിയെന്നാണ് കസ്റ്റംസ് പറയുന്നത്. ഈ കടത്തിന് പിന്നിൽ പ്രമുഖർ ഉണ്ടെന്നാണ് കസ്റ്റംസിന്റെ നി​ഗമനം

More
More
Web Desk 5 years ago
Keralam

പിഡബ്ല്യുസിയെ വിലക്കിയ സർക്കാർ നടപടിക്ക് ഇടക്കാല സ്റ്റേ

വിലക്കിനെതിരെ പിഡബ്ല്യുസി സമർപ്പിച്ച ഹർജിയാലാണ് കോടതിയുടെ ഉത്തരവ്

More
More
News Desk 5 years ago
Keralam

സി. എം. രവീന്ദ്രന് മൂന്നാം തവണയും ഇ.ഡിയുടെ നോട്ടീസ്; ഡിസംബർ 10ന് ഹാജരാകണം

മുഖ്യമന്ത്രി പിണറായി വിജയൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് വീണ്ടും ഇ.ഡിയുടെ നോട്ടീസ്. ഡിസംബർ 10 ന് ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം.

More
More
News Desk 5 years ago
Keralam

ബുറേവി ദുര്‍ബലം; കേരളത്തില്‍ ആശങ്കയൊഴിഞ്ഞു

കേരളത്തിൽ ബുറേവി ചുഴലിക്കാറ്റിന്റെ ഭീഷണിയൊഴിഞ്ഞു. അതിതീവ്ര ന്യൂനമർദം വീണ്ടും ദുർബലമായതോടെ കേരളത്തിൽ സാധാരണ മഴ മാത്രമേ ഉണ്ടാകൂ

More
More
Web Desk 5 years ago
Keralam

സൗജന്യ ക്രിസ്തുമസ് കിറ്റുകളുടെ വിതരണം ഇന്നുമുതല്‍

90 ലക്ഷത്തോളം കാർഡ് ഉടമകൾക്കാണ് സൗജന്യമായി പലവ്യ‍ഞ്ജനങ്ങൾ അടങ്ങിയ കിറ്റ് ലഭിക്കുക

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More