തദ്ദേശ തെരഞ്ഞെടുപ്പ്: തപാൽ വോട്ട് അപേക്ഷകൾ ഇന്ന് മുതൽ നല്‍കാം
ഡിസംബർ 7 ന് വൈകിട്ട് 3 മണി വരെ പോസിറ്റീവ് ആവുകയോ നിരീക്ഷണത്തിൽ പ്രവേശിക്കുകയോ ചെയ്യുന്നവർക്കാകും സ്പെഷ്യൽ തപാൽ വോട്ട് സാധ്യമാവുക. പട്ടികയുടെ അടിസ്ഥാനത്തിൽ സ്‌പെഷ്യൽ പോളിങ് ഓഫിസർമാർ വീടുകളിൽ തപാൽ ബാലറ്റ് എത്തിക്കും.
സ്വര്‍ണ്ണ വിലയിടിവ് തുടരുന്നു; നാലുദിവസത്തിനിടെ കുറഞ്ഞത് 1,280 രൂപ
ഈ ആഴ്ച തുടര്‍ച്ചയായ രണ്ടുദിവസങ്ങളില്‍ ആഭ്യന്തര വിപണിയില്‍ സ്വര്‍ണ്ണ വിലയില്‍ ഉണ്ടായ വന്‍ വിലയിടിവിന് പിന്നാലെ ഇന്നും (വെള്ളി) വിലയിടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. പവന്‍ സ്വര്‍ണ്ണത്തിന്റെ വില ഇന്ന് 36,360 രൂപയാണ്
ഗോപി കോട്ടമുറിക്കൽ കേരള ബാങ്കിന്റെ പ്രഥമ പ്രസിഡന്റ്
കേരളാബാങ്ക് വലിയ സാധ്യതയുള്ള ബാങ്കായി മാറുമെന്ന് പ്രഖ്യാപനവേളയിൽ മുഖ്യമന്ത്രി പറഞ്ഞു. അനന്തമായ സാധ്യതകൾ കേരളം ബാങ്കിനുണ്ടെന്നും ഒരു ജില്ല മാത്രം മാറി നിൽക്കുന്നത് നിർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിവാര്‍ ചുഴലിക്കാറ്റ് ദുര്‍ബലമാവുന്നു; വ്യാപക നാശനഷ്ടങ്ങള്‍. രാത്രി പതിനൊന്നരയോടെ തീവ്ര ചുഴലിക്കാറ്റായി കരതൊട്ട നിവാര്‍ ചുഴലിക്കാറ്റിന്‍രെ രാവിലെയോടെ ശക്തി കുറഞ്ഞു