LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 5 years ago
Keralam

സി ഏ ജിയുമായി ഒരു ബന്ധവുമില്ല - ‌ചെന്നിത്തല; ആരോപണത്തിലുറച്ച് മന്ത്രി ഐസക്ക്

താന്‍ പ്രതിപക്ഷ നേതാവായ കഴിഞ്ഞ നാലരവര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും സി ഇ ജിയുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് ചെന്നിത്തല; തൃശൂർ രാമനിലയത്തിൽ ഗൂഢാലോചന നടന്നു -ഐസക്ക്

More
More
News Desk 5 years ago
Keralam

സിഎജിയുടെ ഓഫീസിന് ചെന്നിത്തലയുമായി അടുത്ത ബന്ധം, റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതം: തോമസ്‌ ഐസക്

പ്രതിപക്ഷനേതാവിന്റെ ഓഫീസുമായി എജിക്ക് സൗഹൃദബന്ധമെന്നും സര്‍ക്കാരിനെതിരെ കേസ് പോകാന്‍ ചിലര്‍ ഗൂഡാലോചന നടത്തിയെന്നും തോമസ് ഐസക്ക് ആരോപിച്ചു.

More
More
News Desk 5 years ago
Keralam

മാസ്ക് ധരിക്കാതിരുന്നാല്‍ ഇനി 500 രൂപ പിഴ; കോവിഡ് നിയമ ലംഘനങ്ങളിൽ പിഴ കുത്തനെ കൂട്ടി

വിവാഹച്ചടങ്ങില്‍ നിയന്ത്രണം ലംഘിച്ചാല്‍ 5,000 രൂപയാണ് പിഴ. മാസ്ക് ധരിക്കാത്തതിനുള്ള പിഴ 200ൽനിന്ന് 500 രൂപയാക്കി ഉയർത്തി. പൊതുനിരത്തിൽ തുപ്പുന്നവർക്കും 500 രൂപയാണ് പിഴ. ആവര്‍ത്തിച്ചാല്‍ പിഴയ്ക്കുപുറമേ നിയമനടപടികളും നേരിടേണ്ടിവരും.

More
More
Web Desk 5 years ago
Keralam

കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു

കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു

More
More
Web Desk 5 years ago
Keralam

എഫ്ഐആർ റദ്ദാക്കണമെന്ന ഖമറുദ്ദീന്‍റെ ഹർജി ഹൈക്കോടതി തള്ളി

ബിസിനസിൽ നഷ്ടം സംഭവിച്ചതിന്റെ പേരിൽ വഞ്ചനാ കുറ്റം ചുമത്താനാവില്ലെന്ന ഖമറുദ്ദീന്റെവാദം കോടതി അം​ഗീകരിച്ചില്ല

More
More
Web Desk 5 years ago
Keralam

ജ്വല്ലറി തട്ടിപ്പ് കേസിൽ അറസ്റ്റിലായ എംസി ഖമറുദ്ദീൻ എംഎൽഎക്ക് ജാമ്യമില്ല

കേസിൽ ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് ഖമറുദ്ദീൻ നൽകിയ ഹർജി ഹോസ്ദുർ​ഗ് മജിസ്ട്രേറ്റ് കോടതിയാണ് തള്ളിയത്

More
More
News Desk 5 years ago
Keralam

തദ്ദേശ തിരഞ്ഞെടുപ്പ്; വിജ്ഞാപനം പുറത്തിറങ്ങി, ഇന്നുമുതല്‍ പത്രിക സമര്‍പ്പിക്കാം

സംസ്ഥാനത്ത് ഡിസംബർ 8,10,14 തിയതികളിൽ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങി. ഇന്നുമുതല്‍ പത്രിക സമര്‍പ്പിക്കാം

More
More
News Desk 5 years ago
Keralam

ബാലഭാസ്‌കറിന്റേത് കൊലപാതകമല്ലെന്ന് സിബിഐ; സോബിയുടെ മൊഴി കള്ളം

അപകസമയം ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്ന അർജുന്റെ മൊഴിയും തെറ്റാണ്. ബാലഭാസ്‌കറിന്റെ സുഹൃത്തും മാനേജറുമായിരുന്ന വിഷ്ണു സോമസുന്ദരം, ഡ്രൈവർ അർജുൻ, കലാഭവൻ സോബി, പ്രകാശ് തമ്പി എന്നിവരെയാണ് നുണ പരിശോധനയ്ക്ക് വിധേയമാക്കിയത്.

More
More
Web Desk 5 years ago
Keralam

ബിനീഷ് റിമാൻഡിൽ; പരപ്പന ആ​ഗ്രഹാര ജയിലിലേക്ക് മാറ്റും

ബിനീഷിന്റെ കസ്റ്റഡി കാലാവധി നീട്ടണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം കോടതി തള്ളി

More
More
Web Desk 5 years ago
Keralam

ജ്വല്ലറി തട്ടിപ്പ് കേസ്: ഖമറുദ്ദീൻ റിമാൻഡിൽ

ഖമറുദ്ദീനെ കസ്റ്റഡിയിൽ വേണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി തള്ളി

More
More
Web Desk 5 years ago
Keralam

നടൻ അർജുൻ രാംപാലിനെ എൻസിബി ചോദ്യം ചെയ്യുന്നു

മയക്കുമരുന്ന് കേസിൽ ബന്ധപ്പെട്ട് ബോളിവുഡ് നടൻ അർജുൻ രാംപാലിനെ മുംബൈയിൽ നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ ഇന്ന് ചോദ്യം ചെയ്യുന്നു. കഴിഞ്ഞ തിങ്കളാഴ്ച എൻസിബി രാംപാലിന്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു

More
More
Web Desk 5 years ago
Keralam

കേരളത്തില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് കെ സുരേന്ദ്രന്‍

ബിഹാറിൽ പ്രവചനങ്ങളെ മറികടന്ന് ബിജെപി നേട്ടമുണ്ടാക്കിയെന്നും സുരേന്ദ്രന്‍

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More