LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 5 years ago
Keralam

ഖമറുദ്ദീന്‍ അഴിമതി നടത്തിയിട്ടില്ല - രമേശ്‌ ചെന്നിത്തല

എം സി ഖമറുദ്ദീന്‍ എംഎല്‍എ അഴിമതി നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് പറഞ്ഞു. ഫാഷന്‍ ഗോള്‍ഡ്‌ നിക്ഷേപ തട്ടിപ്പില്‍ അഴിമതിയില്ല പകരം നടത്തിയ ബിസിനസ്സ്‌ പൊളിയുകയാണുണ്ടായത്

More
More
Web Desk 5 years ago
Keralam

ഖമറുദ്ദീന് ലീ​ഗിന്റെ പിന്തുണ; രാജി ആവശ്യപ്പെടില്ല

മറുദ്ദീന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഇന്ന് ചേർന്ന ലീ​ഗിന്റെ അടിയന്തര നേതൃയോ​ഗം വിലയിരുത്തി

More
More
Web Desk 5 years ago
Keralam

ഫാഷൻ ​ഗോൾഡ് തട്ടിപ്പ്: എംഡി പൂക്കോയ തങ്ങൾ ഒളിവിൽ

ചോദ്യം ചെയ്യൽ നടക്കുന്ന കാസർകോട് എസ് പി ഓഫീസിൽ എത്താനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പൂക്കോയ തങ്ങൾ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായില്ല.

More
More
Web desk 5 years ago
Keralam

ലൈഫ് രേഖകൾ പരിശോധിക്കാൻ അധികാരമുണ്ടെന്ന് ഇഡി

ലൈഫ് പദ്ധതിയുടെ മുഴുവൻ രേഖകളും ആവശ്യപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടർക്ക് നിയമസഭാ എത്തിക്സ് കമ്മിറ്റിയുടെ നോട്ടീസിന് മറുപടി നൽകുമെന്നും ഇഡി

More
More
Web Desk 5 years ago
Keralam

ലീ​ഗ് അടിയന്തര നേതൃയോ​ഗം ഇന്ന്; ഖമറുദ്ദീനോട് രാജി ആവശ്യപ്പെട്ടേക്കും

ഫാഷൻ ​ഗോൾഡ് തട്ടിപ്പ് കേസിൽ എംസി ഖമറുദ്ദീൻ എംഎൽഎ അറസ്റ്റിലായ പശ്ചാത്തലത്തിൽ മുസ്ലീലീ​ഗിന്റെ അടിയന്ത നേതൃയോ​ഗം കോഴിക്കോട് ചേരും

More
More
Web Desk 5 years ago
Keralam

ഫാഷൻ ​ഗോൾഡ് തട്ടിപ്പ്: 3 കേസുകൾ കൂടി റജിസ്റ്റർ ചെയ്തു

വലിയപറമ്പ്, തൃക്കരിപ്പൂർ സ്വദേശികളിൽ നിന്നായി 27 കോടി രൂപ തട്ടിയെന്ന പരാതിയിലാണ് കേസ് എടുത്തത്

More
More
Web Desk 5 years ago
Keralam

സ്വര്‍ണ്ണക്കടത്ത് പ്രധാനവിഷയം, ഘടക കക്ഷികളുടെ അപ്രമാദിത്വം അംഗീകരിക്കില്ല - കെപിപിസി യോഗം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സര്‍ക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളില്‍ ശ്രദ്ധയൂന്നി പ്രചാരണം ശക്തമാക്കാന്‍ കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗം

More
More
Web Desk 5 years ago
Keralam

അനൂപിന്റെ ഡെബിറ്റ് കാർഡ് ബിനീഷിന്റെ വീട്ടിൽ നിന്ന് കിട്ടിയെന്ന് ഇ ഡി കോടതിയിൽ

ബം​ഗളൂരു മയക്കുമരുന്ന കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി നീട്ടണമെന്ന് എൻഫോഴ്സമെൻര് ഡയറക്ടറേറ്റ്

More
More
Web Desk 5 years ago
Keralam

ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽ എംസി ഖമറുദ്ദീൻ അറസ്റ്റിൽ

ചന്തേര പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത 4 കേസുകളിലാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്

More
More
Web Desk 5 years ago
Keralam

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മന്ത്രി ജലീലിന് കസ്റ്റംസ് നോട്ടീസ്; സ്വാഗതം ചെയ്ത് ജലീല്‍

ഖുര്‍ആന്‍ വിതരണം ചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. കസ്റ്റംസിന്റെ കൊച്ചിയിലെ ആസ്ഥാനത്ത് ഹാജരാകാനാണ് മന്ത്രിക്ക് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. അതേസമയം ഖുര്‍ആന്‍ വിതരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സത്യാവസ്ഥ ബോധിപ്പിക്കാനുള്ള സുവര്‍ണ്ണാവസരമായാണ് താന്‍ കസ്റ്റംസിന്റെ ചോദ്യം ചെയ്യലിനെ കാണുന്നത് എന്ന് മന്ത്രി കെ.ടി. ജലീല്‍

More
More
News Desk 5 years ago
Keralam

അഞ്ച് വര്‍ഷത്തിനിടെ എത്തിയത് 6000 കോടി; ബിലീവേഴ്‌സ് ചർച്ചിനെതിരെ ഇ.ഡി. അന്വേഷണം

ബിലീവേഴ്സ് ച‍ര്‍ച്ചിന് അഞ്ച് വര്‍ഷത്തിനിടെ വിദേശസഹായമായി 6000 കോടി രൂപ എത്തിയിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ പ്രാഥമിക നിഗമനം. ചാരിറ്റിക്കായി സ്വീകരിക്കുന്ന വിദേശ സഹായം അതിനായി തന്നെ ഉപയോഗിക്കണമെന്നും കണക്കുകള്‍ സര്‍ക്കാരിന് നല്‍കണമെന്നുമാണ് നിയമം

More
More
Web Desk 5 years ago
Keralam

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന് കൊവിഡ്‌

തന്റെ ട്വിറ്റര്‍ സന്ദേശത്തിലൂടെ ഗവര്‍ണര്‍ തന്നെയാണ് കൊവിഡ്‌ ബാധിതനായ വിവരം പുറത്തുവിട്ടത്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ അറിയിച്ചു

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More