LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

News Desk 5 years ago
Keralam

നടി അക്രമിക്കപ്പെട്ട കേസ്; കാവ്യാ മാധവന്‍ കോടതിയില്‍ ഹാജരായി

കാവ്യാ മാധവനും സഹോദരന്‍ മിഥുനും മിഥുന്റെ ഭാര്യയുമാണ് ഇന്ന് വിസ്താരത്തിനായി കോടതിയില്‍ ഹാജരായത്. മഞ്ജു വാര്യർ, സിദ്ദിഖ്, ബിന്ദു പണിക്കർ എന്നിവരുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.

More
More
News Desk 5 years ago
Keralam

'രോഗികളെ ശ്വാസം മുട്ടിച്ച് കൊല്ലുന്നപോലെയാണ് തോന്നിയത്': ഡോ. നജ്മ

കോവിഡ് രോഗികള്‍ മരിച്ച സമയത്ത് ഡോക്ടര്‍ നജ്മ ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെന്ന കളമശ്ശേരി മെഡിക്കല്‍ കോളജിന്റെ വാദം പുറത്തുവന്നതോടെയാണ് കൂടുതല്‍ വിശദീകരണവുമായി നജ്മ രംഗത്തെത്തിയത്.

More
More
Business Desk 5 years ago
Keralam

കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോ നേപ്പാളിലേക്ക്

ആദ്യ ബാച്ച് ഇ-ഓട്ടോകളുടെ ഫ്ളാഗ് ഓഫ് വ്യവസായമന്ത്രി ഇ.പി ജയരാജൻ നിർവഹിച്ചു. അദ്യ ഘട്ടത്തിൽ 25 ഓട്ടോകളാണ് നേപ്പാളിൽ എത്തിക്കുക. വാഹനങ്ങളുടെ അനുബന്ധ രേഖകൾ നേപ്പാളിലെ ഡീലർമാർക്ക് മന്ത്രി കൈമാറി.

More
More
Web Desk 5 years ago
Keralam

നടന്‍ പൃഥ്വിരാജിന് കൊവിഡ്; 'ജനഗണമന'യുടെ ചിത്രീകരണം മുടങ്ങി

സിനിമയുടെ സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും ചില അണിയറ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നടന്റെയും സംവിധായകന്റെയും അഭാവത്തില്‍ സിനിമയുടെ ചിത്രീകരണം താല്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്

More
More
News Desk 5 years ago
Keralam

യുഡിഎഫിൽ സീറ്റ് ചർച്ചകൾ കുഴഞ്ഞുമറിയും; 6 സീറ്റുകൾ അധികം ആവശ്യപ്പെടാൻ ലീ​ഗ്

മലബാറിൽ 3 ഉം തെക്കൻ കേരളത്തിൽ 3 ഉം സീറ്റുകൾ ആവശ്യപ്പെടാനാണ് ലീ​ഗ് തീരുമാനിച്ചത്.

More
More
News Desk 5 years ago
Keralam

വിവാദങ്ങളിൽ മനംമടുത്തു; അമിതമായി ഗുളിക കഴിച്ച് ട്രാന്‍സ് ജെന്‍ഡര്‍ സജ്‌ന ഷാജി ആശുപത്രിയില്‍

ഫേസ്ബുക്ക് പോസ്റ്റിലൂടെ വിഷമങ്ങൾ പങ്കുവച്ചിതന് ശേഷമാണ് സജ്‌ന ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തന്നെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നതിൽ മാനസികമായി ക്ലേശമനുഭവിച്ചിരുന്നു സജ്‌നയെന്ന് കുറിപ്പിൽ പറയുന്നു

More
More
Web Desk 5 years ago
Keralam

സിദ്ദിഖ് കാപ്പനെ ഉടൻ മോചിപ്പിക്കണമെന്ന് രാഹുൽ

സിദ്ദിഖിന്റെ മോചനം ആവശ്യപ്പെട്ട് മഹിളാ കോൺ​ഗ്രസ് പ്രവർത്തകർ രാഹുൽ ​ഗാന്ധിക്ക് നിവേദനം നൽകി. മലപ്പുറം ​ഗസ്റ്റ് ഹൗസിൽ വെച്ചാണ് പ്രവർത്തകർ നിവേദനം നൽകിയത്.

More
More
News Desk 5 years ago
Keralam

നവരാത്രി ആലോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കായി കൊവിഡ് പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

കോവിഡ് 19 പ്രതിരോധ -നിയന്ത്രണ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി ഒക്ടോബറില്‍ നടക്കുന്ന നവരാത്രി ചടങ്ങുകള്‍ക്കും ആലോഷങ്ങള്‍ക്കും പങ്കെടുക്കുന്നവര്‍ കൊവിഡ് പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു

More
More
Web Desk 5 years ago
Keralam

രാഹുൽ വാ​ഗ്ദാനം പാലിച്ചു; കാവ്യക്കും കാർത്തികക്കും വീടായി

എടക്കരയിൽ നടന്ന ചടങ്ങിൽ ഇരുവര്‍ക്കും രാഹുൽ ​ഗാന്ധി വീടിന്റെ താക്കോൽ കൈമാറി

More
More
Web Desk 5 years ago
Keralam

ശിവശങ്കരന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

രണ്ട് ജാമ്യ ഹർജിയിലും 23 ന് ഹൈക്കോടതി വിശദമായ വാദം കേൾക്കും.

More
More
Web Desk 5 years ago
Keralam

അശ്രദ്ധമൂലം കൊവിഡ് രോഗി​ മരിച്ചെന്ന് പറഞ്ഞ നഴ്സിം​ഗ് സൂപ്രണ്ടിന് സസ്പെൻഷൻ

ശബ്ദ സന്ദേശം സംബന്ധിച്ച് അടിയന്തര അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആരോ​ഗ്യ വകുപ്പ് നടപടി എടുത്തത്

More
More
News Desk 5 years ago
Keralam

'ബാർ കോഴ ഒത്തുതീർപ്പാക്കാൻ ജോസ് കെ. മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തു, ചെന്നിത്തലക്ക് ഒരു കോടി നല്‍കി'; ബിജു രമേശ്

ചെന്നിത്തലയ്ക്ക് 1 കോടി രൂപയും മുന്‍ മന്ത്രി വിഎസ് ശിവകുമാറിന് 25 ലക്ഷം രൂപയും നല്‍കി. ജോൺ കല്ലാട്ട് മുഖേനയാണ് ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തത്. ആരോപണങ്ങള്‍ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കട്ടെ എന്നും ബിജു രമേശ്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More