LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

News Desk 5 years ago
Keralam

വാളയാര്‍ കേസ്: കുറ്റം സമ്മതിക്കാന്‍ പോലീസ് നിര്‍ബന്ധിച്ചുവെന്ന് പെണ്‍കുട്ടികളുടെ അച്ഛന്‍

വാളയാര്‍ പീഡനക്കേസില്‍ കുറ്റം ഏറ്റെടുക്കാന്‍ ഡിവൈഎസ്പി സോജന്‍ നിര്‍ബന്ധിച്ചുവെന്ന് പെണ്‍കുട്ടികളുടെ അച്ഛന്‍.

More
More
Web Desk 5 years ago
Keralam

മുഖ്യമന്ത്രി വഞ്ചിച്ചുവെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

വാളയാറിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെൺകുട്ടികൾക്ക് നീതി തേടി രക്ഷിതാക്കളുടെ സത്യഗ്രഹം തുടങ്ങി.

More
More
News Desk 5 years ago
Keralam

സംസ്ഥാനത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാകും

കേരളത്തിലെ 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്താൻ ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ.

More
More
Web Desk 5 years ago
Keralam

പ്രമേഹം, അര്‍ബുദം എന്നീ രോഗങ്ങളുള്ളവരില്‍ കൊവിഡ്‌ മരണ സാധ്യത കൂടുതലാണെന്ന് ആരോഗ്യവകുപ്പ്

ഓഗസ്റ്റ് മാസത്തെ കൊവിഡ് മരണ അവലോകന റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

More
More
News Desk 5 years ago
Keralam

കൊവിഡ് ബാധിച്ച് മരിക്കുന്നവരെ അവസാനമായി കാണാന്‍ അടുത്ത ബന്ധുക്കള്‍ക്ക് അവസരം: ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരെ അവസാനമായി കാണാന്‍ അടുത്ത ബന്ധുക്കള്‍ക്ക് അവസരം നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

More
More
News Desk 5 years ago
Keralam

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ 31-നകം അപേക്ഷ സമര്‍പ്പിക്കണം

അന്തിമ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിന് ഒക്ടോബര്‍ 27 മുതല്‍ 31 വരെ വീണ്ടും അവസരമുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍

More
More
web Desk 5 years ago
Keralam

ഐ വി ശശിയെ അനുസ്മരിച്ച് മെ​ഗാസ്റ്റാർ മമ്മൂട്ടി

ഐ വി ശശിയുടെ ചിത്രം സമൂഹമാധ്യമങ്ങളി‍ൽ പങ്കു വെച്ച് ഓർമ പൂക്കൾ എന്ന ഒറ്റവരിമാത്രമാണ് മമ്മൂട്ടി കുറിച്ചിരിക്കുന്നത്

More
More
Web Desk 5 years ago
Keralam

ജമാഅത്തെ ഇസ്ലാമി ആര്‍ എസ് എസി ന്‍റെ സമാന്തര സംഘടന - കോടിയേരി ബാലകൃഷ്ണന്‍

ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളാണ് ഇപ്പോള്‍ മുസ്ലീം ലീഗിനെ നയിക്കുന്നത്. ലീഗ് തങ്ങളുടെ നിലപാടില്‍ നിന്നും ആശയങ്ങളില്‍ നിന്നും മുസ്ലീം ലീഗ് മാറിയിരിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു

More
More
Web Desk 5 years ago
Keralam

ശിവശങ്കറെ അറസ്റ്റ് ചെയ്യരുത് - ഹൈക്കോടതി; ജാമ്യാപേക്ഷ 28 ന് പരിഗണിക്കും

ശിവശങ്കര്‍ നല്‍കിയ മുന്‍‌കൂര്‍ ജാമ്യഹര്‍ജി ഈ മാസം 28 ന് ഹൈക്കോടതി പരിഗണിക്കും. അതുവരെ അറസ്റ്റ് തടഞ്ഞു കൊണ്ടാണ് കോടതിയുടെ ഉത്തരവ്

More
More
Web Desk 5 years ago
Keralam

കസ്റ്റംസ്, ഇഡി കേസുകളിൽ ശിവശങ്കരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

കസ്റ്റംസ്, ഇഡി കേസുകളിൽ ശിവശങ്കരന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരി​ഗണിക്കും

More
More
Web Desk 5 years ago
Keralam

ടൈറ്റാനിയം കേസിൽ ബിജെപി-യുഡിഎഫ് ഒത്തുകളിയെന്ന് സിപിഎം

കേസില്‍ കോണ്‍ഗ്രസിനേയും ലീഗിനേയും രക്ഷപ്പെടു ത്താനാണ്‌ പ്രധാനമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പ്‌ തന്നെ സിബിഐ അന്വേഷണം വേണ്ടെന്ന തീരുമാനമെടുത്തതെന്ന് സിപിഎം

More
More
Web Desk 5 years ago
Keralam

കേരളാ കോൺ​ഗ്രസ് മാണി വിഭാ​ഗം എൽഡിഎഫിൽ

ജോസ് കെ മാണിയെയും കൂട്ടരെയും മുന്നണിയിൽ ഉൾപ്പെടുത്തുന്ന കാര്യം മുഖ്യമന്ത്രി യോ​ഗത്തിൽ നിർദ്ദേശിച്ചു. ഘടകകക്ഷിൾ ഇതിനെ പിന്തുണച്ചു

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More