LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 5 years ago
Keralam

കുമ്മനത്തിനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി

കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സുരേന്ദ്രൻ

More
More
News Desk 5 years ago
Keralam

ഓഡിറ്റിംഗ് വേണ്ടെന്ന തീരുമാനം ധനകാര്യ കമ്മിഷന്റെ ഉത്തരവ് മാനിക്കാതെ- രമേശ് ചെന്നിത്തല

തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് ഓഡിറ്റ് വന്നാൽ അഴിമതി ജനങ്ങൾ അറിയും. ഇതു വരെയുള്ള ഓഡിറ്റ് റിപ്പോർട്ടുകൾ പുറത്തു വിടുന്നത് തടഞ്ഞത് ഈ ഭയത്താലാണ്. എല്ലാ തലത്തിലും അഴിമതി നടത്തുക മാത്രമല്ല, അത് മൂടി വയ്ക്കുകയും അതിന്മേലുള്ള അന്വേഷണം അട്ടിമറിക്കുകയുമാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത്

More
More
News Desk 5 years ago
Keralam

സാമ്പത്തിക തട്ടിപ്പ് കേസ്: കുമ്മനം രാജശേഖരൻ പ്രതി

ആറന്മുള സ്വദേശിയിൽ നിന്ന് 28.75 ലക്ഷം തട്ടിച്ചെന്ന പരാതിയിലാണ് കേസ്. കുമ്മനത്തിന്റെ മുൻ പിഎ പ്രവീണാണ് ഒന്നാംപ്രതി. കുമ്മനം മിസോറാം ഗവര്‍ണറായിരിക്കെയാണ് കേസിനാസ്പദമായ സംഭവം നടന്നത് എന്നാണ് ആരോപണം.

More
More
Web Desk 5 years ago
Keralam

ലൈഫ് സന്തോഷ് ഈപ്പനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യും

ഭവന പദ്ധിയുടെ നിർമാണ കരാർ ലഭിച്ചതിന് വൻതുക കമ്മീഷൻ നൽകിയെന്ന പരാതിയിലാണ് ആദായ നികുതി വകുപ്പ് അന്വേഷണം നടത്തുന്നത്

More
More
News Desk 5 years ago
Keralam

എൽഡിഎഫ് യോ​ഗം ഇന്ന്: കേ.കോൺ​ഗ്രസ് മാണി വിഭാ​ഗത്തെ മുന്നണിയിൽ ഉൾപ്പെടുത്തും

കേരളാ കോൺ​​ഗ്രസ് മാണി വിഭാ​ഗത്തിന്റെ എൻഡിഎഫ് പ്രവേശനം സംബന്ധിച്ച് നിർണായക പ്രഖ്യാപനം യോ​ഗത്തിൽ ഉണ്ടായേക്കും

More
More
Web Desk 5 years ago
Keralam

എൻഐഎ കേസില്‍ മുൻകൂർ ജാമ്യം തേടി ശിവശങ്കരൻ ഹൈക്കോടതിയിൽ ഇന്ന് ഹർജി നൽകും

കസ്റ്റംസ് കേസില് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയതിന് തൊട്ടുപിന്നാലെയാണ് എൻഐഎ കേസിലും ശിവശങ്കരൻ മുൻകൂർ ഹർജി നൽകിയത്

More
More
Web Desk 5 years ago
Keralam

കളമശ്ശേരി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ് പുറത്തുനിന്നുള്ള സംഘം അന്വേഷിക്കും

കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിൽ അപാകതയുണ്ടെന്ന് പരാതി വിദ​ഗ്ധ സംഘം അന്വേഷിക്കണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ. സർക്കാർ സംവിധാനത്തിന് പുറത്തുള്ള സംഘം അന്വേഷിക്കണമെന്നാണ് എംഇഡി സർക്കാറിനോട് ശുപർശ ചെയ്തു

More
More
Web Desk 5 years ago
Keralam

ജോസിനെ സ്വാ​ഗതം ചെയ്ത് സിപിഐ

സിപിഐ സംസ്ഥാന എക്സിക്യൂട്ടിവാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്

More
More
Web Desk 5 years ago
Keralam

ഇന്ന് സംസ്ഥാനത്ത് 26 കൊവിഡ് മരണം

ഇതോടെ ആകെ മരണം 1232 ആയി

More
More
web Desk 5 years ago
Keralam

സംസ്ഥാനത്ത് 8369 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

രോഗം സ്ഥിരീകരിച്ചവരില്‍ 160 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7262 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

More
More
Web Desk 5 years ago
Keralam

കൊവിഡ് പരിശോധനാ നിരക്ക് കുറച്ചു

ആർടിപിസിആർ ടെസ്റ്റിന് 2750 രൂപയായിരുന്നത് 2100 രൂപയാക്കി കുറച്ചു

More
More
Web Desk 5 years ago
Keralam

തദ്ദേശ തെരഞ്ഞെടുപ്പ്:കൊവിഡ് പ്രോട്ടോക്കോൾ പ്രഖ്യാപിച്ചു

പ്രചരണം, വാഹന ഉപയോ​ഗം, പോളീം​ഗ്, എന്നിവ സംബന്ധിച്ചാണ് നിർദ്ദേേശങ്ങൾ പുറപ്പെടുവിച്ചത്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More