LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 5 years ago
Keralam

മമ്മൂട്ടിക്ക് മുഖ്യമന്ത്രിയുടെ ജന്മദിനാശംസ

ഫേസ് ബുക്കിലൂടെയാണ് മുഖ്യമന്ത്രി ആശംസകൾ അറിയിച്ചത്.

More
More
News Desk 5 years ago
Keralam

വ്യവസായ നിക്ഷേപ സൗഹൃദ സംസ്ഥാനം: കേരളം കേന്ദ്രത്തോട് വ്യക്തത തേടി

പട്ടികയില്‍ ആന്ധ്ര പ്രദേശ് ആണ് ഒന്നാമത്. കേരളത്തിന് 26ാം സ്ഥാനമാണ്. ആത്മനിർഭർ ഭാരത് പദ്ധതിക്കായുള്ള ബിസിനസ് റിഫോം ആക്ഷൻ പ്ലാൻ നടപ്പിലാക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്. സൗഹാർദാന്തരീക്ഷം, ലളിതമായ നിയമനടപടികൾ, ഉറച്ച സംരക്ഷണം തുടങ്ങിയ ഘടകങ്ങൾ ഇതിന്‍റെ പരിധിയിൽ വരും

More
More
Web Desk 5 years ago
Keralam

മത്സ്യബന്ധനത്തിന് പോയ ബോട്ടുകളും വള്ളവും അപകടത്തില്‍പ്പെട്ടു: കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു

മലപ്പുറത്ത് നിന്നുപോയ രണ്ട് ബോട്ടുകളും താനൂരില്‍ നിന്നുള്ള വള്ളവുമാണ് അപകടത്തില്‍പ്പെട്ടത്. ഒന്‍പത് പേരെ കാണാതായി. പ്രതികൂല കാലാവസ്ഥ തിരച്ചിലിനെ തടസ്സപ്പെടുത്തുന്നുണ്ടെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.

More
More
News Desk 5 years ago
Keralam

റോഡ് ആസിഡൊഴിച്ച് നശിപ്പിക്കാനുള്ള ശ്രമം നടക്കുന്നു: മുഹമ്മദ് മുഹസിൻ

ഓങ്ങല്ലൂർ-കാരക്കാട്-വാടാനം കുറുശി റോഡിൽ നിരന്തരമായി ആസിഡ് ഒഴിക്കുന്നത് റോഡിനെ തകർക്കാനുള്ള നിഗൂഢ ശ്രമത്തിന്റെ ഭാഗമാണെന്നും മുഹമ്മദ് മുഹസിൻ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

More
More
Web Desk 5 years ago
Keralam

കനത്ത മഴ: കേരള ഷോളയാർ ഡാം തുറക്കാൻ അനുമതി; തലസ്ഥാനത്ത് 5 കുടുംബങ്ങളെ മാറ്റിപ്പാ൪‍പ്പിച്ചു

കേരള ഷോളയാർ ഡാമിന്റെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 2663 അടിയിൽ എത്തിയാൽ ഡാം തുറന്ന് അധികജലം, പകൽസമയം മാത്രം ചാലക്കുടി പുഴയിലേക്ക് ഒഴുക്കി വിടുന്നതിന് അനുമതി നൽകി

More
More
Web Desk 5 years ago
Keralam

സംസ്ഥാനത്ത് ഇനി ഹീമോഗ്ലോബിനോപ്പതി ചികിത്സാകേന്ദ്രങ്ങള്‍

കേരളത്തില്‍ 4 മേഖല ഹീമോ ഗ്ലോബിനോപ്പതി ചികിത്സാ കേന്ദ്രങ്ങളാണ് പുതുതായി വരുന്നത്. മെഡിക്കല്‍കോളേജ് ആശുപത്രി തിരുവനന്തപുരം (എസ്.എ.റ്റി), ജില്ലാ ആശുപത്രി ആലുവ, മെഡിക്കല്‍കോളേജ് ആശുപത്രി കോഴിക്കോട്, ജില്ലാ ആശുപത്രി മാനന്തവാടി എന്നിവിടങ്ങളിലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്

More
More
Web Desk 5 years ago
Keralam

അതിശക്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

തെക്ക്-കിഴക്ക് അറബിക്കടലിലും , അതിനോട് ചേർന്നുള്ള മധ്യ-കിഴക്ക് അറബിക്കടലിലും ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു

More
More
Web Desk 5 years ago
Keralam

മാലിന്യസംസ്കരണം: കേരളത്തിന് ലോകബാങ്ക് സഹായം

കേരള സ്റ്റേറ്റ് വേസ്റ്റ് മാനേജ്‌മെൻറ് പ്രോജക്ടിലൂടെ നടപ്പാക്കുന്ന ഖരമാലിന്യ സംസ്കരണ പദ്ധതിക്ക് ആകെ ചെലവ് കണക്കാക്കുന്നത് 2100 കോടി രൂപയാണ്. ഇതില്‍ 630 കോടി രൂപമാത്രമാണ് സര്‍ക്കാര്‍ വഹിക്കുന്നത്. ബാക്കി 1470 രൂപയും ലഭ്യമാക്കുന്നത് ലോക ബാങ്ക് ആണ്

More
More
Web Desk 5 years ago
Keralam

ശാസ്താംപാറ ടൂറിസം പദ്ധതി നവംബറില്‍ പൂര്‍ത്തികരിക്കും

ശാസ്‌താംപാറയുടെ അനന്തമായ ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് ആദ്യമായി ശാസ്താംപാറയിൽ ടൂറിസം വികസനം നടപ്പിലാക്കുന്നത്

More
More
News Desk 5 years ago
Keralam

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് വ്യാപക മഴ

തെക്കന്‍ കേരളത്തില്‍ ഇന്നലെ രാത്രി ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യമാണുള്ളത്.

More
More
News Desk 5 years ago
Keralam

ആറ്റിങ്ങലില്‍ പിടികൂടിയത് 20 കോടിയുടെ കഞ്ചാവ്!

മൈസൂരൂ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളിസംഘമാണ് കഞ്ചാവ് കടത്തിനു പിന്നിലെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. 2010ല്‍ കഴക്കൂട്ടത്ത് 416 കിലോ പിടികൂടിയതായിരുന്നു സംസ്ഥാനത്തെ ഇതുവരെയുള്ള ഏറ്റവും വലിയ കഞ്ചാവ് വേട്ട.

More
More
News Desk 5 years ago
Keralam

കൊവിഡ് രോഗി പീഡനത്തിനിരയായ സംഭവം; വനിതാ കമ്മീഷൻ കേസെടുത്തു

ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. ചെയ്തത് തെറ്റായിപ്പോയെന്നും ആരോടും പറയരുതെന്നും ഇയാൾ പെൺകുട്ടിയോട് അപേക്ഷിച്ചിരുന്നു. പ്രതി ക്ഷമാപണം നടത്തിയത് പെൺകുട്ടി കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More