തല്‍ക്കാലം സിനിമയില്‍ അഭിനയിക്കാനില്ല എന്ന് ഏറെ ആലോചിച്ചെടുത്ത തീരുമാനം അറിയച്ചതുമുതല്‍ അയാള്‍ ഫെയ്‌സ് ബൂക്കിലൂടെ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ നിരത്തി പൊതു സമൂഹത്തിൽ എന്നെ അങ്ങേയറ്റം അവഹേളിക്കുന്ന തരത്തിൽ പോസ്റ്റിട്ടുവെന്ന് സായി ശ്വേത ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.