LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 5 years ago
Keralam

തൊഴിലാളിശ്രേഷ്ഠ അവാര്‍ഡിന് ഇപ്പോള്‍ അപേക്ഷിക്കാം

വിവിധ മേഖലകളിലെ തൊഴിലാളികളില്‍ നിന്നും മികച്ച തൊഴിലാളിയെ കണ്ടെത്തി തൊഴിലാളിശ്രേഷ്ഠ അവാര്‍ഡ് നല്‍കുന്നതിന് തൊഴിലും നൈപുണ്യവും വകുപ്പ് അപേക്ഷ ക്ഷണിച്ചു. മികച്ച തൊഴിലാളിക്ക് ക്യാഷ് അവാര്‍ഡും പ്രശംസാപത്രവും നല്‍കും. ഓരോ മേഖലയ്ക്കും ഒരു ലക്ഷം രൂപ വീതമാണ് അവാര്‍ഡ്.

More
More
Web Desk 5 years ago
Keralam

തൊഴില്‍ നല്‍കാന്‍ കുടുംബശ്രീ മുഖേന ‘അതിജീവനം കേരളീയം' പദ്ധതി

റീബിൽഡ് കേരളയുടെ ഭാഗമായി 145 കോടി രൂപയും പ്ലാൻ ഫണ്ടിനത്തിലായി 20.50 കോടി രൂപയുമാണ് ഈ പദ്ധതിക്കായി ചെലവഴിക്കുക. ഈ പദ്ധതിക്ക് പ്രധാനമായും അഞ്ച് ഉപഘടകങ്ങൾ ഉണ്ടാകും.

More
More
Web Desk 5 years ago
Keralam

ക്ഷേമ പെന്ഷനുകളും ആനുകൂല്യങ്ങളുമായി ഓണക്കാലത്ത് 7,000 കോടി നല്‍കി - മുഖ്യമന്ത്രി

ശമ്പളം, ബോണസ്, ഫെസ്റ്റിവൽ അലവൻസ്, അഡ്വാൻസ്,സർവ്വീസ് പെൻഷൻ,സാമൂഹ്യസുരക്ഷാ പെൻഷൻ, ക്ഷേമനിധി പെൻഷൻ, ഓണക്കിറ്റ്, നെല്ല് സംഭരണം, ഓണം റേഷൻ, കൺസ്യൂമർഫെഡ്, പെൻഷൻ, ശമ്പളം, എൻഡോസൾഫാൻ ദുരിതബാധിതർ, അങ്കണവാടി വർക്കർമാർ, അടഞ്ഞുകിടന്ന തൊഴിൽ സ്ഥാപനങ്ങൾക്കുള്ള സഹായങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള സഹായങ്ങൾ എന്നിവയെല്ലാമടക്കമാണ് ഏഴായിരത്തിലധികം കോടി രൂപ

More
More
Web Desl 5 years ago
Keralam

പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ സിഇഒയും ഡയറക്ടറഉം അറസ്റ്റിൽ

റിനും പോപ്പുലർ ഫിനാൻസിന്റെ സിഒയും റിയ ഡയറക്ടർ ബോർഡ് അം​ഗവുമാണ്

More
More
Web Desk 5 years ago
Keralam

പുതിയ ഹോട്ട് സ്‌പോട്ടുകള്‍ 30; ആകെ 599 ഹോട്ട് സ്‌പോട്ടുകള്‍

34 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

More
More
Web Desk 5 years ago
Keralam

സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 2097 പേര്‍ക്ക് രോഗമുക്തി

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2097 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

More
More
Web Desk 5 years ago
Keralam

കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ് തീവ്രവാദ വിരുദ്ധ സ്ക്വാഡിന് വിട്ടു

പൂജാരി ഉൾപ്പെട്ട മൂന്ന് കേസുകളും തീവ്രവാദ വിരുദ്ധ സ്ക്വഡിന് കൈമാറാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവിൽ കർണാടക പൊലീസിന്റെ കസ്റ്റഡിയിലാണ് പൂജാരി

More
More
News Desk 5 years ago
Keralam

'ശശി തരൂര്‍ പാര്‍ട്ടിയിലെ ഗസ്റ്റ് ആര്‍ട്ടിസ്റ്റ്': പരിഹസിച്ച് കൊടിക്കുന്നില്‍ സുരേഷ്

തരൂർ എടുത്തു ചാട്ടം കാണിക്കുകയാണ്. വിശ്വപൗരനായതിനാൽ രാഷ്ട്രീയം ബാധകമല്ലെന്ന ചിന്തയാണ് അദ്ദേഹത്തിന്. അദ്ദേഹം പാർട്ടിയുടെ അതിർവരമ്പുകളിൽനിന്ന് പ്രവർത്തിക്കുന്നില്ല.

More
More
News Desk 5 years ago
Keralam

ലൈഫ് മിഷന്‍: വീടിനായി അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി

സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനിൽ അർഹരായ കുടുംബങ്ങൾക്ക് വീടിനായി സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനിൽ അർഹരായ കുടുംബങ്ങൾക്ക് വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 9 വരെ നീട്ടി.

More
More
Web Desk 5 years ago
Keralam

സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിൽ അട്ടിമറിയില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ

പ്രതിപക്ഷത്തിന്റെ നടപടികൾ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

More
More
Web Desk 5 years ago
Keralam

സ്വർണ കള്ളക്കടത്തിൽ ജനം ടിവി മേധാവിയെ ചോദ്യം ചെയ്യുന്നു; അറിയില്ലെന്ന് സുരേന്ദ്രൻ

സ്വപ്ന സുരേഷുമായി അനിൽ നമ്പ്യാർ നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടെന്ന തെളിവിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ

More
More
News Desk 5 years ago
Keralam

ഓണച്ചന്തകള്‍ സജ്ജം; വിപണനം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്

കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ 1350, വി.എഫ്.പി.സി.കെയുടെ 150 ഹോർട്ടികോർപ്പിന്റെ 500 വിപണികളാണ് സജ്ജമാക്കുന്നത്. കർഷകരുടെ ഉത്പന്നങ്ങൾക്ക് മെച്ചപ്പെട്ട വിലയും ഉപഭോക്താക്കൾക്ക് ന്യായവിലയ്ക്ക് ഉല്പന്നങ്ങളും ഉറപ്പാക്കുന്നു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More