LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

News Desk 5 years ago
Keralam

സെക്രട്ടേറിയറ്റിൽ തീപ്പിടിത്തം: അസ്വാഭാവികതയില്ലെന്ന് പ്രാഥമിക നിഗമനം

അട്ടിമറി സാധ്യത ഉൾപ്പെടെയാണ് ദുരന്തനിവാരണ കമ്മിഷണർ എ.കൗശികന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുന്നത്. ഫോറൻസിക് പരിശോധനയും ഇന്നും തുടരും.

More
More
Web Desk 5 years ago
Keralam

കൈറ്റിന്റെ സ്‌കൂൾ വിക്കി പ്ലാറ്റ്‌ഫോമിന് ദേശീയ അവാർഡ്

‘അക്ഷരവൃക്ഷം’ പദ്ധതിയുടെ ഭാഗമായി കോവിഡ്-19 കാലത്ത് 56399 രചനകൾ കുട്ടികൾക്ക് അപ്ലോഡ് ചെയ്യാനും അവ പൊതു ഡൊമൈനിൽ പ്രസിദ്ധീകരിക്കാനും ഡിജിറ്റൽ പ്ലാറ്റ്ഫോം സ്‌കൂൾ വിക്കിയിൽ ഒരുക്കിയതിന് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ന് ഡിജിറ്റൽ ടെക്‌നോളജി സഭ എക്‌സലൻസ് അവാർഡ്

More
More
Web Desk 5 years ago
Keralam

ഉള്‍നാടന്‍ മത്സ്യവിഭവ ലഭ്യത ലക്‌ഷ്യം വെച്ച് 4 കോടി മത്സ്യവിത്തെറിയും

അക്വാകള്‍ച്ചര്‍ വഴി മത്സ്യ ഉല്‍പാദനം 25,000 മെട്രിക് ടണ്ണില്‍ നിന്ന് 1.5 ലക്ഷം മെട്രിക് ടണ്ണായി ഉയര്‍ത്തുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

More
More
Web Desk 5 years ago
Keralam

അയ്യായിരത്തി അഞ്ഞൂറോളം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഓണത്തിന് 1000 രൂപ

കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന സ്‌നേഹ സാന്ത്വനം പദ്ധതിയ്ക്ക് 19 കോടി രൂപയുടെ ഭരണാനുമതി കഴിഞ്ഞ ദിവസം നല്‍കിയിരുന്നു

More
More
Web Desk 5 years ago
Keralam

ഇന്നുമുതല്‍ കടകള്‍ രാത്രി 9 മണിവരെ; നീലക്കാര്‍ഡുകാര്‍ ഓണക്കിറ്റുകള്‍ വാങ്ങിത്തുടങ്ങി

കണ്ടെയ്ൻമെൻ്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ കച്ചവട സ്ഥാപനങ്ങൾക്കും കടകൾക്കും രാത്രി 9 മണി വരെ തുറന്നു പ്രവർത്തിക്കാമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മെഹ്ത്ത

More
More
Web Desk 5 years ago
Keralam

അങ്കണവാടി പെൻഷൻകാർക്ക് ഓണത്തിന് 1000 രൂപ

പെൻഷകാരായ അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും 1000 രൂപയാണ് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം അനുവദിക്കുന്നത്. ഇതിനാവശ്യമായ തുക കേരള അങ്കണവാടി വർക്കേഴ്സ് ആന്റ് ഹെൽപ്പേഴ്സ് ക്ഷേമനിധി ബോർഡ് അക്കൗണ്ടിൽ നിന്നും തത്ക്കാലം വഹിക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്

More
More
News Desk 5 years ago
Keralam

ഓണം: ഇന്നുമുതൽ കച്ചവട സ്ഥാപനങ്ങള്‍ക്ക് രാത്രി 9 മണി വരെ തുറക്കാം

കച്ചവട സ്ഥാപനങ്ങൾ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ തുറക്കാൻ പാടുള്ളൂ. സാനിറ്റൈസറും ഹാൻഡ്‌ വാഷും കടകൾക്കു മുൻപിൽ ഒരുക്കണം. കടയിൽ വരുന്നവർ മാസ്ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം.

More
More
News Desk 5 years ago
Keralam

സെക്രട്ടറിയേറ്റിലെ തീപിടുത്തം: അന്വേഷണം ആരംഭിച്ചു, റിപ്പോര്‍ട്ട് ഉടന്‍

ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് നൽകാനാണ് സർക്കാർ നിർദേശം. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം ഉടൻ റിപ്പോർട്ട് സമർപ്പിക്കും. ഇന്ന് ചേരുന്ന മന്ത്രിസഭായോഗവും വിഷയം ചര്‍ച്ചചെയ്യും.

More
More
Web Desk 5 years ago
Keralam

ലോക്ക് ഡൌണിലിരിക്കുന്ന കുട്ടികള്‍ക്കുള്ള 'ചിരി'പദ്ധതിയിലേക്ക് തുരുതുരാ വിളി

ചിരി പദ്ധതിയുടെ കോള്‍ സെന്‍ററിലേയ്ക്ക് ഇതുവരെ വിളിച്ചത് 2500 ലധികം പേര്‍. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് വീട്ടിൽ തുടരാൻ നിർബന്ധിതരായ കുട്ടികള്‍ക്ക് ആശ്വാസം പകരുന്നതിനായി ജൂലൈ 12നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇന്നലെ മാത്രം 120 കോളുകളാണ് ചിരിയുടെ 9497900200 എന്ന ഹെല്‍പ് ലൈന്‍ നമ്പരില്‍ ലഭിച്ചത്

More
More
Web Desk 5 years ago
Keralam

റൂഫ് ടോപ്പ് സോളാർ പദ്ധതിയിലൂടെ തലസ്ഥാന നഗരി സ്മാര്‍ട്ടാകുന്നു

റൂഫ് ടോപ്പ് സോളാർ പദ്ധതി നടപ്പാക്കുന്നതോടെ സഭയുടെ വൈദ്യുതപയോഗത്തിന്റെ 33 ശതമാനം സൗരോർജ്ജത്തിലൂടെയാകുമെന്നും അദ്ദേഹം പറഞ്ഞു. 395 കിലോ വാട്ട് ശേഷിയുള്ള ആധുനിക സോളാർ പ്ലാന്റാണ് നിയമസഭ സമുച്ചയത്തിൽ സ്ഥാപിക്കുക

More
More
Web Desk 5 years ago
Keralam

കൊവിഡ് പ്രതിരോധം ശക്തമാക്കാന്‍ കോവിഡ് ബ്രിഗേഡ് കാസര്‍ഗോട്ടേക്ക്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ നേതൃത്വത്തില്‍ നടന്ന 4 ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ 26 സി.എഫ്.എള്‍.ടി.സി. കോവിഡ് ബ്രിഗേഡുമാരാണ് സംഘത്തിലുള്ളത്. ഇവര്‍ കാസര്‍ഗോഡുള്ള വിവിധ കോവിഡ് ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലും സേവനമനുഷ്ഠിക്കും

More
More
Web Desk 5 years ago
Keralam

സെക്രട്ടറിയേറ്റിൽ തീപിടുത്തം; അട്ടിമറിയാണെന്ന് പ്രതിപക്ഷം

ഗസ്റ്റ് ഹൗസ് റൂം ബുക്കിം​ഗുമായി ബന്ധപ്പെട്ട് ഫയലുകളാണ് നശിച്ചതെന്നും സെക്രട്ടറി അറിയിച്ചു

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More