LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 5 years ago
Keralam

എല്ലാ ഭവനങ്ങളും സമൃദ്ധികൊണ്ടനുഗ്രഹീതമാകട്ടെ ! - ഓണാശംസകള്‍ നേര്‍ന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും

ഓണം വലിയൊരു പ്രതീക്ഷയും പ്രത്യാശയുമാണ്. ഏത് പ്രതികൂല സാഹചര്യത്തിലും അപ്പുറത്ത് അനുകൂലമായ പ്രകാശപൂർണമായ ഒരു കാലമുണ്ട് എന്ന പ്രതീക്ഷ.

More
More
Web Desk 5 years ago
Keralam

കരുതലോടെ വേണം ഓണത്തെ വരവേൽക്കാൻ: മുഖ്യമന്ത്രി

കൃത്യമായി കരുതലോടെ വേണം ഓണത്തെ വരവേൽക്കാൻ. കോവിഡ് വ്യാപനമുണ്ടാകാൻ ഇടനൽകുന്ന കാര്യങ്ങൾ ഉണ്ടാകാതെ നോക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

More
More
News Desk 5 years ago
Keralam

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: 25 പേരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണിന്റെ നേതൃത്വത്തിൽ 25 പേരടങ്ങുന്ന പ്രത്യേക സംഘത്തിന് രൂപം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

More
More
News Desk 5 years ago
Keralam

അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് മദ്യ വില്‍പ്പനയില്ല

നേരത്തെ ബെവ്‌കോ, കൺസ്യൂമർഫെഡ് ഔട്ട് ലെറ്റുകൾക്ക് മാത്രമാണ് തിരുവോണ ദിനമായ 31-ന് അവധി നൽകിയിരുന്നത്. ഇതിനു പിന്നാലെയാണ് ബാറുകളിലും മദ്യവിൽപ്പന തടഞ്ഞ് സർക്കാർ ഉത്തരവിറക്കിയത്.നേരത്തെ ബെവ്‌കോ, കൺസ്യൂമർഫെഡ് ഔട്ട് ലെറ്റുകൾക്ക് മാത്രമാണ് തിരുവോണ ദിനമായ 31-ന് അവധി നൽകിയിരുന്നത്. ഇതിനു പിന്നാലെയാണ് ബാറുകളിലും മദ്യവിൽപ്പന തടഞ്ഞ് സർക്കാർ ഉത്തരവിറക്കിയത്.

More
More
Web Desk 5 years ago
Keralam

ഇന്ന് ഉത്രാടം; വിട്ടുവിട്ടുനിന്ന് ഓണം ആഘോഷിക്കാനൊരുങ്ങി നാട്

മാവേലിയെ വരവേല്‍ക്കുന്നതിനേക്കാള്‍ കൊറോണ വീടുകളിലേക്ക് കടന്നു വരാതിരിക്കാനുള്ള തയ്യാറെടുപ്പാണ് ഓരോ വീടുകളിലും നടക്കുന്നത്. അത് അങ്ങിനെത്തന്നെയാവട്ടെ

More
More
News Desk 5 years ago
Keralam

`പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു

ജോലി ഇല്ലാത്തത് മാനസികമായി തളർത്തിയെന്ന് ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. 'ആരുടെ മുന്നിലും ചിരിച്ച് അഭിനയിക്കാൻ വയ്യ. എല്ലാത്തിനും കാരണം ജോലി ഇല്ലാത്തതാണ്'- കുറിപ്പിൽ പറയുന്നു.

More
More
Web Desk 5 years ago
Keralam

മാലിന്യസംഭരണിയില്‍ നിന്ന് വിശ്രമകേന്ദ്രമായി മുഖംമിനുക്കി ദളവാക്കുളം

കൊടുങ്ങല്ലൂർ ചന്തപ്പുരയിലെ ജലസംഭരണിയായ ദളവാക്കുളം ഇനി സായംസന്ധ്യകളിലെ വിശ്രമ സങ്കേതം

More
More
Web Desk 5 years ago
Keralam

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് 700 രൂപയുടെ ഓണക്കിറ്റ്‌

ഭൂരിഭാഗം ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും തൊഴില്‍പരമായ പ്രതിസന്ധി നേരിടുന്നതായും സ്വന്തമായി ജീവനോപാധി കണ്ടെത്താന്‍ കഴിയാത്ത അടിയന്തര സാഹചര്യം പരിഗണിച്ചാണ് രണ്ടാംഘട്ടമായും ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്യുന്നത്

More
More
News Desk 5 years ago
Keralam

നയതന്ത്ര ബാഗേജ് വഴി വന്ന ഖുര്‍ആന്റെ തൂക്കം പരിശോധിച്ച് കസ്റ്റംസ്

ഖുർആൻ വന്ന ബാഗേജിൻറെ കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തി. പാഴ്സല്‍ വന്നതില്‍ വിശദമായ അന്വേഷണം നടത്തുമെന്നും മുഴുവന്‍ പാക്കറ്റുകളും പരിശോധിക്കുമെന്നും കസ്റ്റംസ് വ്യക്തമാക്കി.

More
More
Web Desk 5 years ago
Keralam

സഹകരണ ബാങ്ക് വായ്പ: ഒറ്റത്തവണ തീര്‍പ്പാക്കല്‍ ചൊവ്വാഴ്ച മുതല്‍

എല്ലാ വായ്പാ ഒത്തുതീർപ്പുകളിലും പിഴപ്പലിശ പൂർണമായും ഒഴിവാക്കും. എന്നാൽ ആർബിട്രേഷൻ/എക്‌സിക്യൂഷൻ ഫീസ്, കോടതിച്ചെലവുകൾ/പരസ്യച്ചെലവുകൾ എന്നിവ വായ്പക്കാരനിൽനിന്നും ഈടാക്കും.

More
More
Web Desk 5 years ago
Keralam

ഓണത്തിന് ഒരു കൊട്ട പൂവ്; കണ്ണൂരിൽ വിളവെടുപ്പ്

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നടപ്പാക്കിയ ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതിയുടെ ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം കൂടാളി പഞ്ചായത്തിലെ നായാട്ടുപാറ തുളച്ചക്കണറില്‍ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപള്ളി നിര്‍വ്വഹിച്ചു

More
More
Web Desk 5 years ago
Keralam

ബെവ്കോ ആപ്പിൽ മാറ്റം; മദ്യം വാങ്ങാനായി ഔട്ടലറ്റുകൾ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം

ഉപഭോക്താക്കൾക്ക് മദ്യം വാങ്ങാനായി ഔട്ടലറ്റുകൾ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാമെന്നതാണ് ആപ്പിലെ പ്രധാനമാറ്റം

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More