LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web desk 5 years ago
Keralam

വിമാനത്താവള സ്വകാര്യവത്കരണം: അടിയന്തര സ്റ്റേ ഇല്ല

ഹർജിയിൽ വിശദമായ വാദം കേൾക്കണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. സെപ്റ്റംബർ 15 ന് വീണ്ടും ഹർജി പരി​ഗണിക്കും

More
More
News Desk 5 years ago
Keralam

സർക്കാരിന്‌റെ അപ്പീൽ തള്ളി, പെരിയ കേസ് സിബിഐ തന്നെ അന്വേഷിക്കും

വിധി പറയാൻ വൈകിയ സാഹചര്യത്തിൽ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾ കോടതിയെ സമീപിച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് കേസിൽ ഇന്ന് വിധി പറഞ്ഞത്.

More
More
News Desk 5 years ago
Keralam

കൊച്ചിയിൽ പതിനാലുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവം; അന്വേഷണം സംസ്ഥാനത്തിനു പുറത്തേക്ക്

പെൺകുട്ടിയുടെ വീടിന് സമീപം വാടകക്ക് താമസിച്ചിരുന്ന പ്രതികൾ കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കൗൺസിലിംഗിനിടെയാണ് പെൺകുട്ടി പീ‍ഡനവിവരം പറയുന്നത്.

More
More
Local Desk 5 years ago
Keralam

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 'സ്‌നേഹ സാന്ത്വന'വുമായി സര്‍ക്കാര്‍

കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന സമഗ്ര സമാശ്വാസ പദ്ധതിയാണ് സ്‌നേഹ സാന്ത്വനം. ഈ പദ്ധതിയിലൂടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് പ്രതിമാസം പെന്‍ഷന്‍ നല്‍കുന്നു.

More
More
Web Desk 5 years ago
Keralam

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ തനിനിറം

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ തനിനിറം എന്നായിരിക്കും പുസ്തകത്തിന്റെ പേര്. താൻ സ്വന്തം ചെലവിലാണ് പുസ്തകം പുറത്തിറക്കുകയെന്നും ചുള്ളിക്കാട് വ്യക്തമാക്കി.

More
More
National Desk 5 years ago
Keralam

'അവരവരുടെ ശീലം വെച്ച് മറ്റുള്ളവരെ അളക്കരുത്; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

പരസ്യമായി അദാനിയെ എതിർക്കുകയും രഹസ്യമായി അവരെ പിന്തുണക്കുകയും ചെയ്യുകയാണ് കേരള സർക്കാറെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാൽ വിമാനത്താവള വിഷയത്തിൽ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായത് നിർഭാഗ്യകരമായ പരാമർശമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

More
More
Web Desk 5 years ago
Keralam

രാജ്യസഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചു; ഇതുവരെ 125 അംഗങ്ങള്‍ വോട്ട് ചെയ്തു

എല്‍ജെഡി നേതാവ് എം വി ശ്രേയാംസ് കുമാറാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി, യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് കോണ്‍ഗ്രസിലെ ലാല്‍ വര്‍ഗീസ് കല്‍പകവാടിയുമാണ്.

More
More
National Desk 5 years ago
Keralam

ലേലത്തില്‍ അദാനിയെ സഹായിച്ചിട്ടില്ലെന്ന് അമര്ചന്ദ് കമ്പനി

അദാനിക്ക് അവരുടേതായ നിയമോപദേശകർ ഉണ്ടായിരുന്നുവെന്നും കേരളത്തിന്റെ ലേലത്തുകയിൽ ഇടപെട്ടിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.

More
More
Web Desk 5 years ago
Keralam

സ്പീക്കര്‍ക്കെതിരായ അവിശ്വാസത്തിന് അനുമതിതേടി ചെന്നിത്തല; ക്രമപ്രശ്നമുന്നയിച്ച് സ്പീക്കറുടെ നിഷേധം

രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ന് ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയാണ് പ്രതിപക്ഷം.

More
More
Web Desk 5 years ago
Keralam

കള്ളൻ കപ്പിത്താന്‍റെ ക്യാബിനിൽ; ലൈഫില്‍ ഒമ്പതേകാല്‍ കോടിയാണ് കമ്മീഷനെന്ന് വി ഡി സതീശന്‍

സർക്കാരിനെ നിയന്ത്രിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് മുഖ്യമന്ത്രി. സംസ്ഥാനത്ത് മൂന്നാംകിട കള്ളക്കടത്ത് സംഘം വളർന്നു വരുന്ന സാഹചര്യമാണുള്ളത്. ആരും പണം മുടക്കുകയും ഏത് തരത്തിലുള്ള കള്ളക്കടത്തും നടക്കും.

More
More
Web Desk 5 years ago
Keralam

ബൈജു മരണാനന്തരവും സന്നദ്ധ പ്രവര്‍ത്തകന്‍

5 പേര്‍ക്ക് പുതുജീവിതം നല്‍കിയാണ് ബൈജു യാത്രയായത്. മസ്തിഷ്‌ക മരണമടഞ്ഞ ബൈജുവിന്റെ കരള്‍, 2 വൃക്കകള്‍, 2 കണ്ണുകള്‍ എന്നിവയാണ് ദാനം നല്‍കിയത്.

More
More
News Desk 5 years ago
Keralam

'ഫസ്റ്റ്‌ബെൽ': വിക്ടേഴ്‌സിൽ ഈ ആഴ്ച മുതൽ കായിക വിനോദ ക്ലാസുകളും

പൊതുവിഭാഗത്തിൽ യോഗ, കരിയർ, മോട്ടിവേഷൻ ക്ലാസുകൾ ആരംഭിച്ചതിന്റെ തുടർച്ചയായി കായിക വിനേദ ക്ലാസുകളും ഈ ആഴ്ച ആരംഭിക്കും. മാനസികാരോഗ്യ ക്ലാസുകൾ സെപ്റ്റംബർ ആദ്യവാരം തുടങ്ങും.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More