LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 5 years ago
Keralam

കണ്‍സ്യൂമര്‍ ഫെഡിന്‍റെ1850 ഓണച്ചന്തകൾക്ക് ഇന്ന് തുടക്കം

13 ഇനം സബ്‌സിഡി സാധനങ്ങളോടൊപ്പം 10 മുതൽ 30 ശതമാനം വരെ വിലക്കുറവിൽ മറ്റ് നിത്യോപയോഗ സാധനങ്ങളും ഓണച്ചന്തകളിൽ ലഭിക്കും.

More
More
Web Desk 5 years ago
Keralam

ഫസ്റ്റ്ബെല്ലില്‍ കായിക, മാനസികാരോഗ്യ ക്ലാസ്സുകള്‍; 28 മുതല്‍ ഓണപ്പൂട്ട്‌

. പൊതുവിഭാഗത്തില്‍ യോഗ, കരിയര്‍ , മോട്ടിവേഷന്‍ ക്ലാസുകള്‍ ആരംഭിച്ചതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ മാനസികാരോഗ്യത്തിലേക്കും കായിക വിനോദങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്

More
More
Web Desk 5 years ago
Keralam

'നിയമസഭയിൽ സ്വതന്ത്ര നിലപാടെടുക്കും'-യുഡിഎഫ് അന്ത്യശാസനം തള്ളി ജോസ് കെ. മാണി

യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണക്കില്ലെന്നും ജോസ് കെ. മാണി കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു

More
More
News Desk 5 years ago
Keralam

നിയമസഭാ സമ്മേളനം: എംഎല്‍എ-മാര്‍ക്ക് സഭയിൽ ആൻറിജൻ ടെസ്റ്റ് നടത്തും

നിയമസഭാംഗങ്ങൾക്കും സഭാ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കും ടെസ്റ്റ് ഉണ്ടായിരിക്കും. നിയമസഭാ റിപ്പോർട്ടിംഗിനെത്തുന്ന മാധ്യമപ്രവർത്തകർക്കും ആന്റിജൻ ടെസ്റ്റ് സൗകര്യം ഉപയോഗപ്പെടുത്താം.

More
More
News Desk 5 years ago
Keralam

ഗുണനിലവാരമില്ലാത്ത ശർക്കര ലോഡുകൾ തിരിച്ചയക്കും

തിരിച്ചയക്കുന്നതിൻ്റെ ഫലമായി ശർക്കരയുടെ ലഭ്യതക്കുറവുള്ള സ്ഥലങ്ങളിൽ നൽകുന്ന ഓണക്കിറ്റിൽ നിലവിലുള്ള പഞ്ചസാരയ്ക്കു പുറമെ ശർക്കരക്കു പകരമായി ഒന്നര കിലോ പഞ്ചസാര അധികമായി നൽകും.

More
More
Web Desk 5 years ago
Keralam

കരിപ്പൂർ വിമാനാപകടത്തിൽ പരുക്കേറ്റ ഒരാൾ കൂടി മരിച്ചു

വയനാട് തരുവണ സ്വദേശി വിപി ഇബ്രാഹിം ആണ് മരിച്ചത്. 58 വയസായിരുന്നു

More
More
Web Desk 5 years ago
Keralam

അന്തർ സംസ്ഥാന യാത്രകളോ ചരക്ക് നീക്കമോ തടയരുതെന്ന് കേന്ദ്ര സർക്കാർ

കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ഇത് സംബന്ധിച്ച കത്ത് സംസ്ഥാനങ്ങൾക്ക് അയച്ചു

More
More
Web Desk 5 years ago
Keralam

പൊലീസുകർക്ക് കൊവിഡ്; സ്റ്റേഷൻ അടച്ചു

സർക്കിൾ ഇൻസ്പെക്ടൻ ഉൾപ്പെടെയുള്ളവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്

More
More
Web Desk 5 years ago
Keralam

ഏത് ആന്വേഷണവും ആയിരം വട്ടം നേരിടാം: കെ.ടി ജലീൽ

ഏത് ഏജൻസിക്ക് വേണമെങ്കിലും അന്വേഷിക്കാം. മടിയിൽ കനമില്ലാത്തവന് ആരെപ്പേടിക്കാൻ- ജലീൽ വ്യക്തമാക്കി

More
More
Web Desk 5 years ago
Keralam

കെ.ടി ജലീലിനെതിരെ കേന്ദ്ര അന്വേഷണം

നുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചെന്ന പരാതിയിലാണ് അന്വേഷണം ഉണ്ടാവുക.

More
More
Web Desk 5 years ago
Keralam

കണ്ണൂർ ജില്ലയിലെ 30 ഹോട്ട് സ്പോർട്ടുകൾ കൂടി

30 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു

More
More
Web Desk 5 years ago
Keralam

‘ഈ ഓണം സോപ്പിട്ട് മാസ്‌ക്കിട്ട് ഗ്യാപ്പിട്ട്’- ഓണക്കാലത്തെ ആരോഗ്യസന്ദേശം

കൊവിഡ് കാലമായതിനാല്‍ പരമാവധി ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഒത്തുകൂടലുകള്‍ ഒഴിവാക്കണം. ഈ ഒത്തുകൂടലുകളെല്ലാം രോഗപകര്‍ച്ചയ്ക്ക് കാരണമായേക്കാം. ഒരു കാരണവശാലും കൂട്ടത്തോടെയുള്ള ഒത്തുകൂടലുകള്‍ പാടില്ല

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More