LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 5 years ago
Keralam

കനത്ത മഴ: വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. കാലാവസ്ഥ വകുപ്പ് ഈ ജില്ലകൾക്ക് ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്

More
More
Web Desk 5 years ago
Keralam

കോന്നി മെഡിക്കല്‍ കോളേജ് ഒ.പി വിഭാഗം ഉദ്ഘാടനം 14 ന്

ഉദ്ഘാടനം സെപ്റ്റംബര്‍ 14-ാം തീയതി രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും

More
More
Web Desk 5 years ago
Keralam

പ്ലസ്‌വൺ ഒന്നാം അലോട്ട്‌മെന്റ് ലിസ്റ്റ് 14ന്

ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം സെപ്റ്റംബർ 14 മുതൽ 19 വരെ കോവിഡ് 19 ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടക്കും.

More
More
Web Desk 5 years ago
Keralam

സ്റ്റാർട്ട് അപ്പ് റാങ്കിംഗിൽ ദേശീയതലത്തിൽ കേരളം ഒന്നാമത്

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം തയ്യാറാക്കിയ സംസ്ഥാനങ്ങളുടെ സ്റ്റാർട്ട് അപ്പ് റാങ്കിങ് 2019ൽ കേരളത്തെ ടോപ് പെർഫോർമറായി തെരഞ്ഞെടുത്തു. സ്റ്റാർട്ട് അപ്പ് സൗഹൃദ അന്തരീക്ഷം ഒരുക്കിയത് ഉൾപ്പെടെയുള്ള നേട്ടങ്ങൾ വിലയിരുത്തിയാണ് ടോപ് പെർഫോമർ പട്ടികയിൽ കേരളത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്

More
More
Web Desk 5 years ago
Keralam

ജലീൽ രാജിവെക്കും വരെ പ്രതിഷേധം തുടരുമെന്ന് കുഞ്ഞാലിക്കുട്ടി

ഇപി ജയരാജനും എൻ ശിവശങ്കരനും ബാധകമായ നിയമം ജലീലിനും ബാധകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു

More
More
News Desk 5 years ago
Keralam

പെരിയ ഇരട്ട കൊലപാതകം: സിബിഐ അന്വേഷത്തിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ഡിവിഷൻ ബെഞ്ച് ഉത്തരവിന് ശേഷവും കേസ് ഡയറി സിബിഐക്ക് കൈമാറാതിരിക്കുകയാണ് ക്രൈംബ്രാഞ്ച്. രേഖകൾ അവശ്യപ്പെട്ട് സിബിഐ നാല് തവണ കത്ത് നൽകിയിരുന്നു.

More
More
Web Desk 5 years ago
Keralam

ആലുവയിൽ എ-ഐ ​ഗ്രൂപ്പുകൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

പുനസംഘടനയെ ചൊല്ലിയുള്ള തർക്കമാണ് ഏറ്റുമുട്ടലിലും അക്രമത്തിലും കലശിച്ചത്

More
More
Web Desk 5 years ago
Keralam

കേരളത്തിൽ ഇന്നും കനത്ത മഴ തുടരും

കാസർകോട്, കണ്ണൂർ കോഴിക്കോട് മലപ്പുറം തൃശ്ശൂർ എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്

More
More
Web Desk 5 years ago
Keralam

ജലീലിനെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും; രാജി സമ്മർദ്ദം ശക്തമാക്കി പ്രതിപക്ഷം

കഴിഞ്ഞ ദിവസം ജലീലിൽ നിന്ന് പ്രാഥമിക വിവര ശേഖരണം മാത്രമാണ് നടന്നതെന്നാണ് സൂചന

More
More
Web Desk 5 years ago
Keralam

കെടി ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.

ഇന്ന് രാവിലെ മുതൽ ഉച്ചവരെയാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്തെന്നത് എൻഫോഴ്സ്മെന്റ് ഉദ്യോ​ഗസ്ഥർ സ്ഥരീകരിച്ചു

More
More
Web Desk 5 years ago
Keralam

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് 15 ലക്ഷം വരെ തൊഴില്‍ വായ്പ

വനിതകളുടെ സാമ്പത്തിക ഉന്നമനത്തിനും ശാക്തീകരണത്തിനുമായി പ്രവര്‍ത്തിച്ചു വരുന്ന കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനെയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് വേണ്ടി സ്വയം തൊഴില്‍ വായ്പാ ധനസഹായ പദ്ധതി നടപ്പിലാക്കുന്നന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്

More
More
Web Desk 5 years ago
Keralam

അലനും താഹയും ജാമ്യത്തിൽ ഇറങ്ങി.

പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലനും താഹയും ജാമ്യത്തിൽ ഇറങ്ങി. ജാമ്യ വ്യവസ്ഥകൾ പൂർത്തിയാക്കി ഇരുവരും വിയ്യൂർ സെൻട്രൽ ജയിൽ നിന്നാണ് പുറത്തിറങ്ങിയത്. രണ്ട് ദിവസം മുമ്പാണ് അലനും താഹക്കും എൻഐഎ കോടതി ജാമ്യം അനുവദിച്ചത്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More