LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

News Desk 5 years ago
Keralam

കെൽട്രോൺ ഇനി വെന്റിലേറ്ററകളും നിര്‍മ്മിക്കും

സാങ്കേതികവിദ്യ കൈമാറ്റത്തിനുള്ള കരാർ കെൽട്രോണും ഡിഫൻസ് റിസർച്ച് ഡവലപ്മെന്റ് ഓർഗനൈസേഷന് (ഡി ആർ ഡി ഒ) കീഴിലെ മെഡിക്കൽ സൊസൈറ്റി ഫോർ ബയോമെഡിക്കൽ ടെക്നോളജിയും ഒപ്പുവെച്ചു.

More
More
Web Desk 5 years ago
Keralam

അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരി​ഗണിക്കും

മാവോയിസ്റ്റ് ബന്ധത്തിന് ശക്തമാകയ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എൻഐഎ കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാൻ എൻഐഎ ഹർജി നൽകിയത്

More
More
Web Desk 5 years ago
Keralam

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി വെളളിയാഴ്ചയിലേക്ക് മാറ്റി

ഹർജിയിന്മേൽ കേസിൽ എട്ടാം പ്രതിയായ ദിലീപിന് നോട്ടീസ് അയക്കും

More
More
News Desk 5 years ago
Keralam

ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് ത​ട്ടി​പ്പ്; മധ്യസ്ഥ സമിതിക്ക് മൊഴി നൽകാനെത്തിയ ജീവനക്കാരെ മർദ്ദിച്ചതായി പരാതി

ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് എം.സി ഖമറുദ്ദീൻ എം.എൽ.എക്കെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്തെത്തുകയാണ്. സ്വ​ര്‍​ണം നി​ക്ഷേ​പി​ച്ച് വ​ഞ്ചി​ക്ക​പ്പെ​ട്ടെ​ന്ന മൂ​ന്ന് പ​രാ​തി​ക​ളി​ൽ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കഴിഞ്ഞ ദിവസം കേ​സെ​ടു​ത്തു.

More
More
News Desk 5 years ago
Keralam

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; ഹർജി വിചാരണക്കോടതി ഇന്ന് പരിഗണിക്കും

പ്രത്യേക കോടതിയിൽ കേസിന്റെ വിചാരണ പുരോ​ഗമിക്കവെയാണ് ദിലീപിനെതിരെ അന്വേഷണ സംഘം ഹർജി നൽകിയത്. വിചാരണ വേളയിൽ പല പ്രോസിക്യൂഷൻ സാക്ഷികളും കൂറുമാറിയിരുന്നു.

More
More
News Desk 5 years ago
Keralam

ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

വ്യാഴാഴ്ച്ച 12 ജില്ലകളിലും വെള്ളിയാഴ്ച്ച 13 ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ച് വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുകയാണ്.

More
More
Web Desk 5 years ago
Keralam

പ്രൊഫ. ഇന്ദുചൂഡൻ സ്മാരക സാംസ്‌കാരിക നിലയത്തിന് ശിലയിട്ടു

ലോകപ്രശസ്ത പക്ഷി നിരീക്ഷകന്‍ പ്രൊഫ. ഇന്ദുചൂഡന്റെ സ്മരണാത്ഥം ജന്മദേശമായ കാവശ്ശേരിയില്‍ നിര്‍മ്മിക്കുന്ന സാംസ്‌കാരിക നിലയത്തിന്റെ ശിലാസ്ഥാപനം പട്ടികജാതി-പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ – നിയമ- സാംസ്‌കാരിക-പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ നിര്‍വ്വഹിച്ചു

More
More
News Desk 5 years ago
Keralam

അലന്‍-താഹ: ജാമ്യം റദ്ദാക്കമെന്ന എന്‍ ഐ എ യുടെ ഹര്‍ജി പരിഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി

നേരത്തെ അലനും താഹയ്ക്കും ജാമ്യം നിഷേധിച്ച ജഡ്ജി ഉള്‍പ്പെട്ട ബഞ്ചിനു മുന്‍പാകെയാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി എത്തിയത്. അക്കാരണം കൊണ്ടുതന്നെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ബഞ്ച് പിന്മാറുകയായിരുന്നു

More
More
Web Desk 5 years ago
Keralam

ദീലീപ് സാക്ഷികളെ സ്വാധീനിച്ചെന്ന് പൊലീസ്; ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ചു

കേസിലെ സാക്ഷികളായ സിനിമാ രം​ഗത്തെ പ്രമുഖര്‍ മൊഴിമാറ്റിയത്. ദിലീപിന്റെ സ്വാധീനത്തിലാണ്ന്ന് പോലീസ്

More
More
Web Desk 5 years ago
Keralam

അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് ഹൈക്കോടതിയിൽ

മാവോയിസ്റ്റ് ബന്ധത്തിന് ശക്തമാകയ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എൻഐഎ കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാൻ എൻഐഎ ഹൈക്കോടതിയിൽ ഹർജി നൽകിയത്

More
More
News Desk 5 years ago
Keralam

'ജലീലിനെതിരെ സംഘടിത ആക്രമണം, പ്രതിപക്ഷം കലാപത്തിന് കോപ്പുകൂട്ടുന്നു': എ കെ ബാലൻ

കഴിഞ്ഞ ദിവസം ജലീലിനു പിന്തുണയുമായി മന്ത്രിമാരായ എം.എം. മണിയും കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.

More
More
News Desk 5 years ago
Keralam

അനശ്വര നടൻ ജയന് ജന്മനാട്ടിൽ സ്മാരകം

കൃഷ്ണന്‍ നായര്‍ എന്ന ജയന്‍ ജനിച്ച ഓലയിലെ വീടിന് സമീപത്തെ ഒരു കോണ്‍ക്രീറ്റ് പ്രതിമ മാത്രമായിരുന്നു ജയന്റെ സ്മാരകമായി ഇതുവരെ ഉണ്ടായിരുന്നത്. അല്‍പം വൈകിയാണെങ്കിലും ആ തെറ്റ് തിരുത്താന്‍ കൊല്ലം ജില്ലാ പഞ്ചായത്ത്തന്നെ മുന്‍കൈ എടുത്തു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More