LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 5 years ago
Keralam

മഴ തുടരും: വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം

More
More
Web Desk 5 years ago
Keralam

ജയന്തിദിനത്തില്‍ ഗുരുവിന് തിരുവനന്തപുരത്ത് പ്രതിമ; മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു

നമുക്ക് ജാതിയില്ല വിളംബര ശതാബ്ദി സ്മാരകമായി തിരുവനന്തപുരത്ത് സ്ഥാപിച്ച ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു.

More
More
Web Desk 5 years ago
Keralam

തെരഞ്ഞെടുത്ത മാധ്യമങ്ങൾക്ക് അഭിമുഖം നൽകി ജലീൽ

റിപ്പോർട്ടർ ടിവി, 24 , ന്യൂസ് 18 എന്നീ ചാനലുകൾക്കാണ് മന്ത്രി അഭിമുഖം നൽകുന്നത്

More
More
Web Desk 5 years ago
Keralam

അയ്യപ്പന്മാര്‍ക്ക് തുണയായി ശബരിമല വെബ്‌സൈറ്റുകള്‍

www.sabarimala.kerala.gov.in, www.sabarimala.keralapolice.gov.in എന്നിവയാണ് ഔദ്യോഗിക സൈറ്റുകള്‍. ഇതിലൂടെ കെ എസ് ആര്‍ ടി സി റിസര്‍വേഷന്‍ വിവരങ്ങള്‍, വിവിധയിടങ്ങളില്‍ നിന്നും പമ്പയിലേക്ക് വരുന്ന ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ് നിരക്കുകള്‍, പമ്പയിലേക്കുള്ള ദൂരം, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ വിവിധ ഗസ്റ്റ്ഹൗസുകള്‍, നിരക്കുകള്‍, റൂട്ട്മാപ്പ്, സന്നിധാനം, പമ്പ, ളാഹ എന്നിവടങ്ങളില്‍ ലഭിക്കുന്ന ഭക്ഷണ പാനീയനിരക്കുകള്‍, ആതുരസേവനം ലഭിക്കുന്ന ആശുപത്രികള്‍ എന്നിവ ഭക്തര്‍ക്ക് മുന്‍കൂട്ടി അറിയാം

More
More
Web Desk 5 years ago
Keralam

കാർഷിക ബില്ല്: സംസ്ഥാനങ്ങളുടെ യോജിച്ചുള്ള പ്രതിഷേധമുണ്ടാകും - മന്ത്രി സുനില്‍കുമാര്‍

രാജ്യത്തിന്റെ ഫെഡറൽ സംവിധാനം അട്ടിമറിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ ബില്ലിനെ എതിർക്കുന്ന സംസ്ഥാനങ്ങളുമായി യോജിച്ച് പ്രതിഷേധിക്കുമെന്നും സംസ്ഥാന കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍

More
More
Web Desk 5 years ago
Keralam

കൊവിഡ് നെഗറ്റീവ് വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും: കെ.കെ.ഷൈലജ

പണം വാങ്ങി കൊവിഡ് നെഗറ്റീവ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നവര്‍ക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ.

More
More
Web Desk 5 years ago
Keralam

ഖുറാനെ കൂട്ടുപിടിച്ച് ര​ക്ഷപ്പെടാൻ സിപിഎം ശ്രമമെന്ന് കുഞ്ഞാലിക്കുട്ടി

തനിക്കെതിരെ വ്യാജ വാർത്ത നൽകിയ കൈരളി ന്യൂസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കു‍ഞ്ഞാലിക്കുട്ടി

More
More
Web Desk 5 years ago
Keralam

ഓണം ബംപർ: ടിബി173964 നമ്പർ ടിക്കറ്റിന് ഒന്നാം സ്ഥാനം.

TA 738408, TB 474761, TC 570941, TD 764733, TE 360719, TG 787783 എന്നീ ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനം.

More
More
Web Desk 5 years ago
Keralam

വൺ ഇന്ത്യ വൺപെൻഷൻ ആർഎസ്എസ് ട്രോജൻ കുതിരയെന്ന് തോമസ് ഐസക്.

വൺ ഇന്ത്യ വൺ പെൻഷനുവേണ്ടി ഫെയ്സ്ബുക്ക് കൂട്ടായ്മകളും കൺവെൻഷനുകളും ഒക്കെ നടന്നുവരുന്ന വേളയിലാണ് കർട്ടനു പിന്നിൽ ചരടു വലിക്കുന്നത് ആരെണെന്നു കൂടുതൽ വ്യക്തമായത്. ഡൽഹിലെ അണ്ണാ ഹസാരെ സമരം പോലെ ആർഎസ്എസ് ട്രോജൻ കുതിരയാണ് പുതിയ പ്രസ്ഥാനമെന്ന് ധനമന്ത്രി ഫേസ് ബുക്കിലെഴുതിയ ലേഖനത്തിൽ ആരോപിച്ചു.

More
More
Web Desk 5 years ago
Keralam

അതിതീവ്ര മഴയ്ക്ക് സാധ്യത - മലബാറിലും തൃശൂര്‍, ഇടുക്കി ജില്ലകളിലും റെഡ് അലേര്‍ട്ട്

അതിതീവ്ര മഴയ്ക്ക് (Extremely Heavy rainfall) സാധ്യതയുള്ളതിനാൽ ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

More
More
Cultural Desk 5 years ago
Keralam

ഇമേജസ് ഓഫ് എന്‍കൌണ്ടര്‍ - കൊറോണക്കാലത്തെ ഫോട്ടോ പ്രദര്‍ശനം

ലോകമെമ്പാടുമുള്ള പല മികച്ച ഫോട്ടോഗ്രഫര്‍മാര്‍ക്കൊപ്പം ഈ പ്രദർശനത്തില്‍ ഉയർന്നുവരുന്ന പല ഫോട്ടോഗ്രാഫർമാരും, ഫോട്ടോ ആർട്ടിസ്റ്റുകളും ഈ പ്രദർശനത്തിൽ പങ്കാളികൾ ആകുന്നുണ്ട്.

More
More
Web Desk 5 years ago
Keralam

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഡോക്ർ മരിച്ചു

തിരുവനന്തപുരത്ത് അട്ടക്കുളങ്ങര കെ ബി എം ക്ലിനിക്ക് നടത്തിയിരുന്ന ഡോഎം എസ് ആബ്ദിനാണ് കോവിഡ് ബാധിച്ച് മരിച്ചത്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More