LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

News Desk 5 years ago
Keralam

അശ്ലീല യൂട്യൂബര്‍ വിജയ് പി.നായരുടെ ഡോക്ടറേറ്റ് വ്യാജമെന്ന് ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ സംഘടന

ക്ലിനിക്കല്‍ സൈക്കോളജിയില്‍ പിഎച്ച്ഡി ഉണ്ടെന്നും ഡോക്ടറാണെന്നുമാണ് വിജയ് പി. നായരുടെ അവകാശവാദം. എന്നാല്‍, അത് അശ്ലീല വിഡിയോകള്‍ക്കു വിശ്വാസ്യത കൂട്ടാനുള്ള മറ്റൊരു തട്ടിപ്പാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

More
More
News Desk 5 years ago
Keralam

'എൻ്റെ മക്കളെ കൊന്നതാണ്'

ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട അമ്മയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്. കുഞ്ഞുങ്ങൾക്കു ഹൃദയമിടിപ്പ് കുറവാണെന്നു ഡോക്ടർ അറിയിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

More
More
News Desk 5 years ago
Keralam

'അവരുടെ പ്രതികരണം നിഷ്ക്രിയമായ നിയമവ്യസ്ഥയുടെ കരണത്തേറ്റ അടി': ഫെഫ്ക

ഭാഗ്യലക്ഷ്മി ഇങ്ങനെ നിരന്തരം ആക്രമിക്കപ്പെടുന്നവരുടെ ശക്തമായ പ്രതീകവും, പ്രതിരൂപവുമാണ്‌. അങ്ങേയറ്റം സുതാര്യമായ ചലച്ചിത്ര ജീവിതത്തിന്റേയും, ഉറച്ച നിലപാടുകളുടേയും ഉടമ.

More
More
News Desk 5 years ago
Keralam

‘അവർ തുടങ്ങിയാൽ അടി തലസ്ഥാനത്ത് നിൽക്കില്ല; ഇതു സൂചനയും തുടക്കവും’

സ്ത്രീകളോടുള്ള പെരുമാറ്റത്തിന്റെ കാര്യത്തിൽ കേരളത്തിലെ സമൂഹം ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ എത്തിയിട്ടില്ലെങ്കിലും കാലത്തിനൊപ്പം ഉള്ള സ്ത്രീകൾ കേരളത്തിൽ ഉണ്ട്. അവരുടെ എണ്ണം മൂന്നിൽ ഒതുങ്ങില്ലെന്ന് മുരളി തുമ്മാരുകുടി.

More
More
News Desk 5 years ago
Keralam

അശ്ലീല യൂട്യൂബറെ കൈകാര്യം ചെയ്തു; ഭാഗ്യലക്ഷ്മിക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

വിജയ് പി.നായരെ കൈയേറ്റം ചെയ്തതിന്റെ പേരില്‍ അറസ്റ്റുചെയ്യുകയാണെങ്കില്‍ അഭിമാനത്തോടെ ജയിലിലേക്ക് പോകുമെന്ന് ഭാഗ്യലക്ഷ്മി.

More
More
Web Desk 5 years ago
Keralam

ബേക്കറി പലഹാരങ്ങൾക്കും എക്സപയറി ഡേറ്റ് നിർബന്ധമാക്കി

ബേക്കറി ഉത്പന്നങ്ങളുടെ കാലാവധി തീരുന്ന തീയതി രേഖപ്പെടുത്താനാണ് ഭക്ഷ്യസുരക്ഷ-​ഗുണനിലവാര അതോറിറ്റിയുടെ ഉത്തരവ്.

More
More
News Desk 5 years ago
Keralam

തദ്ദേശ തിരഞ്ഞെടുപ്പ്: വാർഡ് സംവരണ നറുക്കെടുപ്പ് സെപ്റ്റംബർ 28 മുതൽ

ത്രിതല പഞ്ചായത്തുകളിലെ നറുക്കെടുപ്പ് ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിലാണ് നടത്തുന്നത്. മുനിസിപ്പാലിറ്റികളിലേത് നഗരകാര്യ ജോയിന്റ് ഡയറക്ടർമാരും കോർപ്പറേഷനുകളിലേത് നഗരകാര്യ ഡയറക്ടറുമാണ് നടത്തുന്നത്.

More
More
Web Desk 5 years ago
Keralam

ബാലഭാസ്കറിന്റെ മരണം: ആരോപണ വിധേയരാവരുടെ നുണ പരിശോധന പുരോ​ഗമിക്കുന്നു

മാനേജർ വിഷ്ണു സോമസുന്ദരം നുണപരിശോധനക്ക് ഹാജരായി

More
More
News Desk 5 years ago
Keralam

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ്; പ്രതികളുടെ സ്വത്ത് വിറ്റ് നിക്ഷേപകര്‍ക്ക് പണം നല്‍കും

സാമ്പത്തിക തട്ടിപ്പുകള്‍ തടയാനായി കൊണ്ടു വന്ന കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. ഇതുമായി ബന്ധപ്പെട്ട് അഭ്യന്തര അഡീണല്‍ ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു. അഭ്യന്തര സെക്രട്ടറിയായ സജ്ഞയ് എം കൗളിനെ ഇതിനുള്ള അതോറിറ്റിയായി സര്‍ക്കാര്‍ നിയമിച്ചു.

More
More
News Desk 5 years ago
Keralam

പാലാരിവട്ടം പാലം: പുനര്‍നിര്‍മ്മാണത്തിനുള്ള പ്രാഥമിക ജോലി തിങ്കളാഴ്ച തുടങ്ങും

പാലം പുനര്‍നിര്‍മ്മാണത്തിന്റെ സമയക്രമം ഇന്ന് തീരുമാനിക്കും. പൊതുജനവികാരവും സര്‍ക്കാര്‍ നിര്‍ദേശവും കണക്കിലെടുത്താണ് പാലം പുനര്‍നിര്‍മ്മാണം അടിയന്തരമായി ആരംഭിക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റി തീരുമാനിച്ചത്. മെട്രോമാന്‍ ഇ.ശ്രീധരനാണ് പാലം പുനര്‍നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം വഹിക്കുക

More
More
News Desk 5 years ago
Keralam

കേരള പോലിസിന്റെ സുരക്ഷയില്‍ വിശ്വാസമില്ല; ഗണ്‍മാനെ അനുവദിക്കാനുളള ഇന്റലിജന്‍സ് നിര്‍ദ്ദേശത്തിനെതിരെ കെ. സുരേന്ദ്രന്‍

അതേസമയം തനിക്ക് സുരക്ഷ ആവശ്യമില്ലെന്ന നിലപാടിലാണ് സുരേന്ദ്രന്‍. ഇത് സംബന്ധിച്ച് തന്നോട് ഔദ്യോഗികമായി ആരും ഒന്നും പറഞ്ഞിട്ടില്ലെന്നും ഇന്നലെ എ.ആര്‍ ക്യാമ്പില്‍ നിന്നും ഏതോ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വിളിച്ച് താങ്കള്‍ എവിടെയാണ് താമസിക്കുന്നതെന്നും രണ്ട് പേരെ അവിടേക്ക് അയക്കാനാണെന്നും പറഞ്ഞ അറിവ് മാത്രമേ ഉള്ളൂ എന്ന സുരേന്ദ്രന്റെ പ്രതികരിച്ചു

More
More
News Desk 5 years ago
Keralam

സ്വത്ത് കൈമാറ്റം ചെയ്യരുത്; ബിനീഷ് കോടിയേരിക്കെതിരെ ഇ ഡി നടപടി

സ്വര്‍ണ്ണ കളളക്കടത്ത് കേസിലെ പ്രതികളുടെ അനധികൃത സ്വത്തിനെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തി വരികയായിരുന്നു. ബിനീഷിന്റെ ആസ്തികള്‍ കൈമാറ്റം ചെയ്യരുതെന്ന് രജിസ്ട്രേഷന്‍ വകുപ്പിനോട് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More