പാലാരിവട്ടം പാലം: പുനര്‍നിര്‍മ്മാണ ചെലവ് കരാറുകാരില്‍ നിന്നും ഈടാക്കും -ജി. സുധാകരന്‍
പാലാരിവട്ടം പാലത്തിന്റെ പുനർനിർമാണം അഞ്ചാം ദിവസം പുരോഗമിക്കുകയാണ്. ടാറിംഗ് പൂർണമായും ഇളക്കി മാറ്റി പാലത്തിലെ ഡിവൈഡർ പൊളിച്ചു നീക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്.
ഒക്ടോബർ 15 മുതലാണ് പുതിയ ഇളവുകള്‍ പ്രാബല്യത്തില്‍ വരിക. കായിക താരങ്ങള്‍ക്ക് സ്വിമ്മിംഗ് പൂളുകള്‍ ഉപയോഗിക്കാം. ഇന്‍ഡോര്‍ പ്രോഗ്രാമുകളില്‍ പരമാവധി 200 പേര്‍ക്ക് പങ്കെടുക്കാം. പുറത്തു നടക്കുന്ന പരിപാടികളില്‍ പരമാവധി 100 പേരെ അനുവദിക്കും.
നിലവിൽ കാരാട്ട് ഫൈസലിനെ പ്രതി ചേർത്തിട്ടില്ല. കൊച്ചിയിൽ നിന്നുള്ള പ്രത്യേക സംഘമാണ് പുലർച്ചെ റെയ്ഡിനെത്തിയത്. ഇടത് സ്വതന്ത്രനായ ഫൈസല്‍ കൊടുവള്ളി നഗരസഭയിലെ 27-ാം വാര്‍ഡ് അംഗമാണ്.
ബാബറി വിധി നിര്‍ഭാഗ്യകരമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി
ബാബറി വിധി മസ്ജിദ് പൊളിച്ചിട്ടേയില്ല എന്ന് പറയുന്നതിന് തുല്യമാണെന്നും പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ലക്നൗ സിബിഐ കോടതിയുടെ വിധി നിർഭാഗ്യകരമാണെന്നും പി. കെ. കുഞ്ഞാലിക്കുട്ടി.