LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 5 years ago
Keralam

കൊല്ലപ്പെടുന്നത് സിപിഎംകാരെങ്കിൽ മാധ്യമങ്ങൾക്ക് പക്ഷപാതിത്തമെന്ന് അഡ്വ. ഹരീഷ് വാസുദേവൻ

കൊല്ലപ്പെടുന്നത് CPM ആകുമ്പോൾ കൊന്നതാര് എന്ന് പറയാൻ മാധ്യമങ്ങൾക്ക് മടിയുണ്ട് എന്ന വാദം ഇപ്പോള്‍ തനിക്ക് അംഗീകരിക്കേണ്ടി വരുന്നുവെന്ന് ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.

More
More
Web Desk 5 years ago
Keralam

തിരുവനന്തപുരം കള്ളക്കടത്ത് കേസിൽ സ്വപ്നസുരേഷിന് ജാമ്യം

കേസ് റജിസ്റ്റർ ചെയ്ത് 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്

More
More
News Desk 5 years ago
Keralam

സ്വര്‍ണ്ണക്കടത്ത് കേസ്: തെളിവെവിടെയെന്ന് കോടതി, സന്ദീപ്‌ നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ലാഭം ഉണ്ടാക്കിയവരുടെയും അല്ലാത്തവരുടേയും പട്ടികയും ഉടന്‍ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് എന്‍.ഐ.എ കോടതിയുടെ പരാമര്‍ശം.

More
More
Web Desk 5 years ago
Keralam

കുന്നംകുളം കൊലപാതകം: ആർ എസ് എസ് ക്രിമിനലുകളെ രാഷ്ട്രീയ ശത്രുക്കളെ ഉൻമൂലനം ചെയ്യാൻ വേണ്ടി ഉപയോഗിക്കുന്നുവെന്ന് കോടിയേരി

കുന്നംകുളത്ത് സഖാവ് സനൂപിനെ വെട്ടിക്കൊല്ലാൻ നേതൃത്വം നൽകിയത്, കോൺഗ്രസിൻ്റെ സജീവ പ്രവർത്തകനായിരിക്കെ ബി ജെ പിയിലേക്ക് ചേക്കേറിയ വ്യക്തിയടക്കമുള്ള സംഘപരിവാറുകാരാണെന്നും കോടിയേരി

More
More
Web Desk 5 years ago
Keralam

ലൈഫ് മിഷൻ: യു വി ജോസ് സിബിഐക്ക് മുമ്പിൽ ഹാജരായേക്കും

യുവി ജോസോ അല്ലെങ്കിൽ ലൈഫ് മിഷന്റെ ഉയർന്ന ഉദ്യോ​ഗസ്ഥരോ സിബിഐ ഓഫീസിൽ എത്തുമെന്നാണ് കരുതുന്നത്.

More
More
Web Desk 5 years ago
Keralam

കോഴിക്കോട്-വയനാട് തുരങ്കപ്പാത നിർമാണ ഉദ്ഘാടനം ചെയ്തു

ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത പദ്ധതിയുടെ പ്രാജക്ട് ലോഞ്ചിംഗാണ് മുഖ്യമന്ത്രി തുടക്കം കുറിക്കുന്നത്.

More
More
Web Desk 5 years ago
Keralam

ഐ ഫോൺവിവാദം: സന്തോഷ് ഈപ്പനെതിരെ ചെന്നിത്തല വക്കീൽ നോട്ടീസയക്കും

അടിസ്ഥാനരഹിതമായ ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നാണ് നോട്ടീസിലെ ആവശ്യം. അല്ലാത്ത പക്ഷം സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കണമെന്നും നോട്ടീസിലുണ്ട്.

More
More
News Desk 5 years ago
Keralam

തൃശൂരിൽ സിപിഎം ബ്രാഞ്ച്‌ സെക്രട്ടറിയെ കുത്തിക്കൊന്നു

ആർഎസ്‌എസ് ബജ്‌രംഗ്‌ദൾ സംഘമാണ് അക്രമത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു. സിപിഐ എം പ്രവർത്തകനായ മിഥുനെ വീട്ടിലേക്ക്‌ കൊണ്ടാക്കുന്നതിനിടെയാണ്‌ അക്രമമുണ്ടായത്‌.

More
More
Local Desk 5 years ago
Keralam

സസ്‌പെൻഷൻ നടപടി; ഇന്ന് എല്ലാ മെഡിക്കൽ കോളജുകളിലും ഒ.പി ബഹിഷ്‌കരിക്കുമെന്ന് ഡോക്ടർമാരുടെ സംഘടനകള്‍

ഡിസ്ചാർജ് ചെയ്ത കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ സസ്‌പെൻഡ് ചെയ്ത ഡോക്ടർമാരെ തിരിച്ചെടുക്കുന്നത് വരെ സമരം തുടരണമെന്നാണ് ഡോക്ടർമാരുടെ സംഘടനകളുടെ തീരുമാനം. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് എല്ലാ മെഡിക്കൽ കോളജുകളിലും രണ്ട് മണിക്കൂർ ഒ.പി ബഹിഷ്‌കരിക്കും.

More
More
Web Desk 5 years ago
Keralam

സ്ത്രീകളുടേയും കുട്ടികളുടേയും പോഷണത്തിനായി ‘പഴക്കൂട’

സംസ്ഥാന വനിത ശിശുവികസന വകുപ്പ് ആവിഷ്‌ക്കരിച്ച പഴക്കൂട പദ്ധതിയ്ക്ക് 23.42 ലക്ഷം രൂപയുടെ ഭരണാനുമതി

More
More
Web Desk 5 years ago
Keralam

90 സ്കൂൾ കെട്ടിടങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

54 സ്കൂളുകളിലെ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണോദ്ഘാടനവും മുഖ്യമന്ത്രി ഓൺലൈൻ വഴി നിർവഹിച്ചു.

More
More
Web Desk 5 years ago
Keralam

ഹത്രാസില്‍ മാധ്യമങ്ങൾക്ക് ഏർപ്പടുത്തിയ വിലക്ക് നീക്കി

മാധ്യമങ്ങൾക്ക് വിലക്ക് നീക്കിയതായി ഹത്രാസ് ജോയിന്റ് മജിസ്ട്രേറ്റാണ് അറിയിച്ചത്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More