LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

News Desk 5 years ago
Keralam

അഭിമാനമായി വയനാട് കലക്ടര്‍; മികച്ച ഐഎഎസ് ഉദ്യോഗസ്ഥർക്കുള്ള പ്രധാനമന്ത്രിയുടെ പുരസ്കാര ചുരുക്കപ്പട്ടികയില്‍

718 കലക്ടര്‍മാരില്‍ നിന്നും തയാറാക്കിയ 12 പേരുടെ ചുരുക്കപ്പട്ടികയില്‍ നേരത്തെ അദീല ഇടം നേടിയിരുന്നു. പ്രവര്‍ത്തന മികവിന് രാജ്യത്തെ മികച്ച കലക്ടര്‍മാര്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണിത്.

More
More
Web Desk 5 years ago
Keralam

കാർഷിക പ്രതിസന്ധി ശ്രീലങ്കയിൽ കന്നുകാലി അറവ് നിരോധിച്ചു

കാർഷിക ആവശ്യങ്ങൾക്ക് കന്നുകാലികൾ ലഭ്യമാകുന്നില്ലെന്ന പരാതിയെ തുടർന്നാണ് സർക്കാർ തീരുമാനം.

More
More
Web Desk 5 years ago
Keralam

ലൈഫ് മിഷൻ സിഇഒ യുവി ജോസിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സിബിഐ നോട്ടീസ്

ഒക്ടോബർ 5 ന് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് സിബിഐ നോട്ടീസ് നൽകിയത്

More
More
Web Deb 5 years ago
Keralam

പാലാരിവട്ടം പൂജയിൽ സർക്കാറിന് പങ്കിലെന്ന് മന്ത്രി ജി സുധകരൻ

കരാറുകാരും തൊഴിലാളികളും ഭൂമി പൂജ നടത്തുന്നത് സർവ്വ സാധാരണമാണെന്നും ഇത് തടയാൻ രാജ്യത്ത് നിയമമില്ലെന്നും സുധാകരൻ ഫേസ് ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു

More
More
News Desk 5 years ago
Keralam

കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകള്‍ നടത്തില്ല

ഉപതിരഞ്ഞെടുപ്പുകള്‍ മാറ്റിവയ്ക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ പറഞ്ഞു. എന്നാല്‍, തിരഞ്ഞെടുപ്പുകള്‍ നീട്ടി വയ്ക്കുമെന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.

More
More
News Desk 5 years ago
Keralam

മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് ശക്തമായ നിയന്ത്രണങ്ങള്‍

കൊവിഡ് രോഗ ബാധിതർ തീർത്ഥാടനത്തിന് എത്തുന്നില്ലെന്ന് ഉറപ്പു വരുത്തലാണ് ഏറ്റവും പ്രധാനം. ഇതിനായി വിവിധ കേന്ദ്രങ്ങളിൽ ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ ആന്റിജൻ ടെസ്റ്റ് നടത്തും. തീർഥാടകർക്ക് ശബരിമലയിൽ എത്തി ദർശനം നടത്തി ഉടനെ മല ഇറങ്ങാനുള്ള രീതിയിൽ തീർത്ഥാടനം ക്രമീകരിക്കും.

More
More
News Desk 5 years ago
Keralam

അശ്ലീല യൂട്യൂബര്‍ വിജയ് പി. നായരുടെ വീഡിയോകള്‍ യൂട്യൂബ് നീക്കം ചെയ്തു

അശ്ലീല പദ പ്രയോഗങ്ങളും പരാമര്‍ശങ്ങളുമാണ് വിജയ് പി. നായര്‍ തന്റെ യൂട്യൂബ് വീഡിയോയിലൂടെ നടത്തിയിരുന്നത്. നാല് മാസം മുമ്പ് മാത്രമാണ് ഇയാള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ വീഡിയോകള്‍ പുറത്തുവിടാന്‍ തുടങ്ങിയത്.

More
More
News Desk 5 years ago
Keralam

ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവം: 24 മണിക്കൂറിനകം മറുപടി ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ കലക്ടര്‍

24 മണിക്കൂറിനകം രേഖാമൂലം മറുപടി ലഭിക്കണമെന്നാണ് നോട്ടിസിൽ നിർദേശം. വിഷയത്തിൽ മഞ്ചേരി മെഡിക്കൽ കോളജിൽ ഗുരുതരമായ കൃത്യവിലോപം ഉണ്ടായതായി വിലയിരുത്തിയാണ് നോട്ടിസ്.

More
More
Web Desk 5 years ago
Keralam

മണ്ഡല മകരവിളക്ക് തീർത്ഥാടനം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തും

ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്തിമ തീരുമാനം

More
More
Web Desk 5 years ago
Keralam

നാളെ മുതൽ 3 ദിവസത്തേക്ക് കേരളത്തിൽ കനത്ത മഴക്ക് സാധ്യത

കേരളം തമിഴ്നാട് കർണാടക, ആന്ധ്ര തെലങ്കാന എന്നീ സംസ്ഥാനങ്ങൾക്ക് പുറമെ പശ്ചിമ ബം​ഗാൾ ഉത്തർ പ്രദേശ് എന്നീ സംസ്ഥനങ്ങളുടെ ചിലഭാ​ഗങ്ങളിലും മഴ പെയ്യാൻ സാധ്യതയുണ്ട്

More
More
Web Desk 5 years ago
Keralam

വിജയ്‌.പി.നായര്‍ക്കെതിരെ പോലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു

യൂട്യൂബിൽ അശ്ലീല പരാമർശങ്ങള്‍ നടത്തിയ വിജയ്. പി. നായർക്കെതിരെ ഐടി നിയമത്തിലെ വകുപ്പുകൾ കൂടി ചുമത്തി.

More
More
News Desk 5 years ago
Keralam

'നിയമം നോക്കുകുത്തിയാകുമ്പോഴാണ് ഈ 'അടികൾ' ഉണ്ടാവുന്നത്': വിധു വിന്‍സെന്റ്‌

കൂടുതൽ പെണ്ണുങ്ങൾക്ക് തെരുവിലിറങ്ങേണ്ടി വരും. രാജാവ് നഗ്നനാണെന്നും ജീർണ്ണിച്ച അധികാരത്തേക്കാൾ വലിയ അശ്ലീലമില്ലെന്നും വിളിച്ചു പറയാൻ ധൈര്യപ്പെട്ട ഈ മൂന്ന് സ്ത്രീകൾക്കും അഭിവാദ്യങ്ങൾ.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More