LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 5 years ago
Keralam

കൊവിഡല്ലാതെ മറ്റ് ആരോ​ഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് മന്ത്രി സുനിൽ കുമാർ

മികച്ച ചികിത്സയും പരിചരണവും ലഭിക്കുന്നതിനിൽ ഉടൻ ആശുപത്രി വിടാൻ ആകുമെന്ന് മന്ത്രി ഫേസ് ബുക്കിൽ കുറിച്ചു.

More
More
Web Desk 5 years ago
Keralam

കൊവിഡ്: കൊച്ചി ലുലുമാൾ അടച്ചു

ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശ പ്രകാരം ലുലുമാൾ അടക്കാൻ തീരുമാനിക്കുകയായിരുന്നു

More
More
Web Desk 5 years ago
Keralam

കാർഷിക ബില്ലിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കും

പാർലമെന്റ് പാസാക്കിയ കാർഷിക ബില്ലുകൾ ​ഗുരുതരമായ ഭരണഘടനാ പ്രശനങ്ങൾക്ക് കാരണമാകുമെന്ന് മന്ത്രിസഭാ യോ​ഗം വിലയിരുത്തി

More
More
Web Desk 5 years ago
Keralam

തന്റെ കൈകൾ ശുദ്ധമാണെന്ന് വികെ ഇബ്രാഹിം കുഞ്ഞ്

പാലാരിവട്ടം പാലം പൊളിച്ച് പണിയാമെന്ന സുപ്രീം കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

More
More
News Desk 5 years ago
Keralam

കൃഷിക്കാരെ വെട്ടിലാക്കി കേന്ദ്രം കോര്‍പ്പറേറ്റുകള്‍ക്ക് സൗകര്യം ഒരുക്കുന്നു: മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ

300 തൊഴിലാളികള്‍ ഇല്ലാത്ത സ്ഥാപനങ്ങളില്‍ പണിമുടക്ക് പാടില്ലെന്നയി. ഇതൊക്കെ തൊഴിലാളി വിരുദ്ധ നയങ്ങളാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പോലും പിടിച്ചത് തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സഹായം നല്‍കാന്‍ ആണെന്നും മന്ത്രി പറഞ്ഞു.

More
More
News Desk 5 years ago
Keralam

ലൈഫ് മിഷൻ ക്രമക്കേട്: വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി ഫ്‌ളാറ്റ് നിര്‍മിക്കാനും ആശുപത്രി നിര്‍മിക്കാനുമുള്ള കരാറില്‍ റെഡ്ക്രസന്റിന് പകരം ഒപ്പിട്ടത് യുഎഇ കോണ്‍സല്‍ ജനറലാണെന്ന വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

More
More
Web Desk 5 years ago
Keralam

പട്ടികവർഗ വിദ്യാർത്ഥികൾക്ക് കൂടുതൽ ഹോസ്റ്റൽ സൗകര്യം ഒരുക്കും: മുഖ്യമന്ത്രി

മൂന്ന് പ്രീമെട്രിക് ഹോസ്റ്റലുകളുടെ ഉദ്ഘാടനവും ഒരു പോസ്റ്റ് മെട്രിക് ഹോസ്റ്റലിന്റെ നിർമാണോദ്ഘാടനവും നിർവഹിച്ചു

More
More
Web Desk 5 years ago
Keralam

ട്രാഫിക് പിഴയ്ക്ക് ഇനി ഇ - ചെലാന്‍

ഉദ്യോഗസ്ഥരുടെ കയ്യിലുള്ള പ്രത്യേക ഉപകരണങ്ങളിൽ വാഹന നമ്പർ, ലൈസൻസ് നമ്പർ എന്നിവ നൽകിയാൽ വാഹനങ്ങളെ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭിക്കും. ട്രാഫിക്കിന് അപ്പുറമുള്ള കാര്യങ്ങളും അതോടെ കൈകാര്യം ചെയ്യാൻ കഴിയും. പിഴ തത്സമയം ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴി അടയ്ക്കാൻ സാധിക്കും

More
More
News Desk 5 years ago
Keralam

പാലാരിവട്ടം പാലം പുതുക്കിപ്പണിയാം: സുപ്രീം കോടതി

ഭാരപരിശോധന നടത്തണമെന്ന ആവശ്യമായിരുന്നു കരാറുകാര്‍ ഉന്നയിക്കുന്നത്. അതിന് അനുകൂലമായ വിധി കരാറുകാര്‍ക്ക് ഹൈക്കോടതിയില്‍ നിന്നും ലഭിക്കുകയും ചെയ്തിരുന്നു.

More
More
News Desk 5 years ago
Keralam

നിയമസഭയിലെ കയ്യാങ്കളി: കേസ് പിന്‍വലിക്കണമെന്ന ആവശ്യം കോടതി തള്ളി, സര്‍ക്കാറിന് തിരിച്ചടി

2015 ല്‍ ബജറ്റവതരണത്തിനിടെയാണ് നിയമസഭയില്‍ കയ്യാങ്കളിയുണ്ടായത്. തുടര്‍ന്ന് എംഎല്‍എ മാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. നിലവില്‍ മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍ എന്നിവരടക്കം ആറ് പേരാണ് കേസിലെ പ്രതികള്‍.

More
More
News Desk 5 years ago
Keralam

സംസ്ഥാനത്ത് ഇന്നും കനത്ത മഴ; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴയ്ക്ക സാധ്യതയുണ്ട്.

More
More
Web Desk 5 years ago
Keralam

തിരുവനന്തപുരത്ത് എസിപിക്ക് കൊവിഡ്

ഇദ്ദേഹത്തിന്റെ സമ്പർക്ക പട്ടിക വിപുലമാണ്. മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ ഉൾപ്പെടെ എസിപി പങ്കെടുത്തിട്ടുണ്ട്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More