ഈത്തപ്പഴവും ഖുര്‍ആനും കൈപ്പറ്റി; സർക്കാരിനെതിരെ കസ്റ്റംസ് കേസ്
ടാക്സ് അടക്കം ഇല്ലാതെ നയതന്ത്ര പ്രതിനിധികളുടെ സ്വകാര്യ ചാനല്‍ വഴി സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തില്‍ സാധനങ്ങള്‍ കൈപറ്റാന്‍ പാടില്ലെന്ന് സംസ്ഥാന സര്‍ക്കാരിന് കൃത്യമായി ബോധ്യമുണ്ടാവേണ്ടതാണ്.
പരിസ്ഥിതി സൗഹൃദപരവും സുരക്ഷയും പരിസ്ഥിതി ബോധവത്കരണവും ഉയർത്തിപ്പിടിക്കുന്നതും ഭിന്നശേഷി സൗഹൃദപരവുമായ ബീച്ചുകളെയാണ് ബ്ലൂ ഫ്ലാഗിന് വേണ്ടി പരിഗണിക്കുന്നത്.
മതഗ്രസ്ഥം കൊണ്ടുവന്ന സംഭവത്തിൽ കസ്റ്റംസ് കേസ്; ജലീലിനെ ചോദ്യം ചെയ്യും
മന്ത്രിയെന്ന നിലയില്‍ ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടോ എന്ന കാര്യത്തില്‍ രജിസ്ട്രേഷന്‍ വകുപ്പിനോട് എന്‍ഫോഴ്സ്മെന്റ് വിശദീകരണം തേടി. നയതന്ത്ര ബാഗിലൂടെ കൊണ്ടുവരുന്നത് കോൺസുലേറ്റത് ആവശ്യത്തിനുള്ള വസ്തുക്കളാണ്.
നടി ആക്രമിക്കപ്പെട്ട കേസില്‍ സിദ്ധിഖും ഭാമയും കൂറുമാറി
നേരത്തെ പറഞ്ഞ മൊഴി ഇന്ന് കോടതിയിൽ എത്തിയ സിദ്ധിഖും ഭാമയും സ്ഥിരീകരിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു.
ചെലവുചുരുക്കാന്‍ കടുത്ത നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍; ജീവനക്കാരുടെ ശമ്പളം പിടിക്കല്‍ തുടരും
ശമ്പളം മാറ്റിവയ്ക്കല്‍ സെപ്റ്റംബര്‍ 1 മുതല്‍ 6 മാസത്തേക്കു കൂടി തുടരും. അടുത്ത സാമ്പത്തിക വര്‍ഷത്തെ എല്ലാ വിഭാഗം ജീവനക്കാരുടെയും ലീവ് സറണ്ടര്‍ 2021 ജൂണ്‍ 1 മുതല്‍ മാത്രമേ അനുവദിക്കൂ.
ജലപീരങ്കി, ലാത്തി ചാർജ്; വി. ടി.ബല്‍റാമിന് പരിക്ക്
ജലീലിനെതിരെ കോണ്‍ഗ്രസും ബിജെപിയും പ്രക്ഷോഭം കടുപ്പിക്കുകയാണ്. ജലീന്‍റെ ചോദ്യം ചെയ്യല്‍ ആരംഭിച്ച സമയത്ത് എന്‍ഐഎ ഓഫീസിനിന് മുന്നിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.