LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 5 years ago
Keralam

നടൻ ടൊവീനോ തോമസിന് ഷൂട്ടിം​ഗിനിടെ പരുക്കറ്റു

പിറവത്ത് ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്ന കള എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ടൊവീനോക്ക് വയറിന് പരുക്കേറ്റിരുന്നു

More
More
Web Desk 5 years ago
Keralam

സ്വർണകള്ളക്കടത്ത് കേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചു

303 പേജുള്ള കുറ്റപത്രമാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചത്

More
More
News Desk 5 years ago
Keralam

യൂട്യൂബിലൂടെ അശ്ലീലം പ്രചരിപ്പിക്കുന്നു; ശ്രീലക്ഷ്മി അറയ്ക്കലിനെതിരേ കേസ്

ശ്രീലക്ഷമി ഒട്ടേറെ യൂട്യൂബ് ചാനലുകളിലൂടെ ലൈംഗിക സംഭാഷണങ്ങള്‍ നടത്തി യുവതലമുറയെ തെറ്റായ ലൈംഗിക രീതികളിലേക്ക് നയിക്കുന്നു. അങ്ങനെ സമൂഹത്തില്‍ അരാജകത്വമുണ്ടാക്കുന്നുവെന്നുമാണ് മെന്‍സ് റൈറ്റ് അസോസിയേഷന്‍ ആരോപിക്കുന്നത്.

More
More
News Desk 5 years ago
Keralam

പോലീസുകാര്‍ക്കുള്ള 'കോവിഡ് വാരിയർ' പതക്കം ലഭിക്കണമെങ്കില്‍ പണം നല്‍കണമെന്ന് ഡിജിപി

30 ദിവസം കോവിഡ് ഡ്യൂട്ടി ചെയ്ത എല്ലാ റാങ്കിലുമുള്ള പൊലീസുകാർക്കും കോവിഡ് പതക്കം ബഹുമതിയായി നൽകുമെന്നായിരുന്നു ഡിജിപിയുടെ പ്രഖ്യാപനം. എന്നാൽ, സർക്കാർ ഫണ്ട് ലഭിക്കാത്തതിനാല്‍ ബഹുമതി കാശ് കൊടുത്ത് വാങ്ങാനാണ് പുതിയ നിര്‍ദേശം.

More
More
Web Desk 5 years ago
Keralam

വിദ്യാസമ്പന്നരായ തൊഴിലാളികളെ വേണോ, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്യാം

ഇ- എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്ന സ്വകാര്യ-പൊതുമേഖല സ്ഥാപനങ്ങൾക്ക് ആവശ്യമായ ജീവനക്കാരുടെ എണ്ണവും യോഗ്യതയടക്കമുള്ള വിവരങ്ങൾ ഓൺലൈനായി നൽകാം.

More
More
Web Desk 5 years ago
Keralam

സ്വര്‍ണ്ണക്കടത്ത് കേസ്; ഫൈസല്‍ ഫരീദ് അറസ്റ്റില്‍

സ്വർണ്ണക്കള്ളക്കടത്ത് കേസിലെ മൂന്നാം പ്രതിയായ തൃശ്ശൂർ മൂന്നുപ്പീടിക സ്വദേശി ഫൈസൽ ഫരീദിനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തതായി എന്‍ഐഎ.

More
More
Web Desk 5 years ago
Keralam

ഐഎംഎക്കെതിരെ മുഖ്യമന്ത്രി

പുഴുവരിച്ചെന്ന് പറയുന്നവരുടെ മനസാണ് പുഴുവരിച്ചതെന്ന് മുഖ്യമന്ത്രി

More
More
News Desk 5 years ago
Keralam

കുടിയേറ്റ തൊഴിലാളികൾക്ക് താമസിക്കാൻ ഗസ്റ്റ് ഫ്രണ്ട്‌ലി റസിഡൻസ് വരുന്നു

കുടിയേറ്റ തൊഴിലാളികൾക്ക് മിതമായ നിരക്കിൽ വാടകയ്ക്ക് താമസിക്കാൻ കെട്ടിടങ്ങളൊരുക്കുന്നതാണ് പദ്ധതി. കെട്ടിടത്തിന്റെ വാടക നിരക്ക് പിന്നീട് തീരുമാനിക്കും.

More
More
Web Desk 5 years ago
Keralam

സനൂപിനെ കുത്തിക്കൊന്ന കേസിൽ പ്രധാനപ്രതി പിടിയിൽ

ഒളിസങ്കേതത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്

More
More
Web Desk 5 years ago
Keralam

സെക്രട്ടറിയേറ്റിലെ തീപിടുത്തം ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന് ഫോറൻസിക് പരിശോധനാ ഫലം

തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് സുപ്രധാനമായ വിവരങ്ങളുള്ളത്

More
More
Web Desk 5 years ago
Keralam

സ്മിത മേനോൻ വിവാദം: വി മുരളീധരൻ പച്ചക്കള്ളം പറയുന്നെന്ന് ഡിവൈഎഫ്ഐ

ബിജെപിയുടെ ബി ടീമായി പ്രവർത്തിച്ച കോൺ​ഗ്രസ് ഇപ്പോൾ ബിജെപിയുടെ സഖ്യകക്ഷിയായി മാറി. ഇത് കൊണ്ടാണ് വി മുരളീധരനെതിരെ വിമർശനം ഉന്നയിക്കാൻ കോൺ​ഗ്രസ് തയ്യാറാവാത്തതെന്നും ഡിവൈഎഫ് ഐ ആരോപിച്ചു.

More
More
Web Desk 5 years ago
Keralam

ആർഎസ്എസിനെ ചാനൽ ചർച്ചയിൽ ന്യായീകരിക്കരുതെന്ന് കോൺ​ഗ്രസുകാരെ ചെന്നിത്തല ഉപദേശിക്കണമെന്ന് ഡിവൈഎഫ്ഐ

ചാനൽ ചർച്ചകളിൽ ഇരു പാർട്ടികളും സഖ്യകക്ഷികളെ പോലെയാണ് പെരുമാറുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More