LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

News Desk 5 years ago
Keralam

കള്ളപ്പണ ഇടപാട്: വിശദീകരണവുമായി പിടി തോമസ്

തന്റെ ഡ്രൈവർ ആയിരുന്നയാളുടെ കുടുംബത്തിന്റെ ഭൂമി കുടിക്കിടപ്പ് വിഷയവുമായി ബന്ധപ്പെട്ടാണ് താൻ സ്ഥലത്തെത്തിയതെന്നും ഇൻകം ടാക്സ് ഉദ്യോ​ഗസ്ഥർ എത്തിയപ്പോൾ ഓടിരക്ഷപ്പെട്ടിട്ടില്ലെന്നും പിടി തോമസ് കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

More
More
Web Desk 5 years ago
Keralam

ഭാ​ഗ്യലക്ഷമിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം ജില്ലാ കോടതിയാണ് പ്രതികളായ ഭാ​ഗ്യലക്ഷമി, ദിയ സന, ശ്രീലക്ഷ്മി എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്

More
More
News Desk 5 years ago
Keralam

വാളയാർ കേസ്: നീതി തേടി പെണ്‍കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരത്തില്‍

വാളയാറിൽ പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തിൽ മരിച്ച ദളിത് പെൺകുട്ടികൾക്ക് നീതി തേടി കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സത്യാഗ്രഹ സമരം തുടങ്ങി.

More
More
News Desk 5 years ago
Keralam

അബ്ദുള്ളക്കുട്ടിയെ ആക്രമിച്ചെന്ന് പരാതി; പൊലീസ് കേസെടുത്തു

വെളിയങ്കോടിനടുത്ത ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ അബ്ദുള്ളക്കുട്ടിയോട് ചിലര്‍ മോശമായി പെരുമാറി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

More
More
Web Desk 5 years ago
Keralam

'വീട്ടിലെത്തിയാൽ ഇവർക്കൊക്കെ മക്കളെ ഫേസ് ചെയ്യേണ്ടേ?' മാധ്യമ പ്രവത്തകരെ പരിഹസിച്ച് അഡ്വ. ഹരീഷ്

തിരുവനന്തപുരം സ്വർണ കള്ളക്കടത്ത് കേസിൽ ഇഡി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ പരാമർശങ്ങൾ റിപ്പോർട്ട് ചെയ്തതിലെ അപാകതകൾ ചൂണ്ടിക്കാട്ടിയാണ് മാധ്യമ പ്രവർത്തകരെ പരിഹസിച്ചത്

More
More
News Desk 5 years ago
Keralam

ലാവലിന്‍; ഇടപെടണമെങ്കില്‍ ശക്തമായ തെളിവുകള്‍ ഹാജരാക്കണമെന്ന് സുപ്രീംകോടതി

ലാവലിന്‍ കേസ് 16 ലേക്ക് മാറ്റി.തെളിവുകൾ വിശദമായി പരിശോധിക്കാതെയാണ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയെന്നാണ് സി.ബി.ഐ വാദിക്കുന്നത്.

More
More
Web Desk 5 years ago
Keralam

സംസ്ഥാനത്ത് ബാറുകൾ ഉടൻ തുറക്കില്ല

ബാറുകൾ തുറക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോ​ഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്

More
More
Web Desk 5 years ago
Keralam

കേരളാ കോൺ​ഗ്രസ് ജന്മദിനം നാളെ; ഇടുതുമുന്നണി പ്രവേശനം പ്രഖ്യാപിക്കാനൊരുങ്ങി ജോസ്; രണ്ടില കേസ് ഇന്ന് കോടതിയിൽ

രണ്ടില ചിഹ്നം സംബന്ധിച്ച് തർക്കം ഹൈക്കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും

More
More
Web Desk 5 years ago
Keralam

ബാറുകൾ തുറക്കുന്നതിൽ ഇന്ന് തീരുമാനം; നിർണായകമാവുക മുഖ്യമന്ത്രിയുടെ നിലപാട്

ബാറുകൾ തുറന്നാൽ കൗണ്ടർ വഴിയുള്ള മദ്യ വിൽപന അവസാനിപ്പിക്കും.

More
More
Web Desk 5 years ago
Keralam

വടക്കാഞ്ചേരി ലൈഫ്: വിജിലൻസ് യു വി ജോസിനെ ചോദ്യം ചെയ്യും

കേസ് അന്വേഷിക്കുന്ന എസ്പി വി ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജോസിനെ ചോദ്യം ചെയ്യുക.

More
More
Web Desk 5 years ago
Keralam

വടക്കാഞ്ചേരി ലൈഫ്: സിബിഐ അന്വേഷണത്തിന് എതിരായ ഹർജി ഇന്ന് വീണ്ടും പരി​ഗണിക്കും

യൂണിടാക് എംഡി സന്തോഷ് ഈപ്പൻ സമർപ്പിച്ച ഹർജിയും കോടതി ഇന്ന് പരി​ഗണിക്കും.

More
More
News Desk 5 years ago
Keralam

വൃദ്ധന്റെ കരണത്തടിച്ച എസ്.ഐക്കെതിരെ നടപടി

ബലപ്രയോഗത്തിനു മുതിർന്ന രാമാനന്ദൻ നായരെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുക മാത്രമേ ചെയ്തുള്ളൂവെന്ന് എസ്. ഐ ഷജീം പറയുന്നു. എന്നാല്‍, സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്പെഷൽ ബ്രാഞ്ച് ആണ് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നത്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More