പെഗാഗസിനെ ഇസ്രായേല്‍ ഒരു ആയുധമായാണ് കണക്കാക്കുന്നത് അവരത് തീവ്രവാദികള്‍ക്കുനേരേ ഉപയോഗിക്കുന്നു എന്നാല്‍ ഇവിടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജ്യത്തെ ജനങ്ങള്‍ക്കുനേരേയാണ് പെഗാസസ് ഉപയോഗിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു
സിദ്ധുവിനൊടൊപ്പം വർക്കിംഗ് പ്രസിഡന്റുമാരായ കുൽജിത് സിംഗ് നാഗ്ര, സംഗത് സിംഗ് ഗിൽസിയൻ, സുഖ്‌വീന്ദർ സിംഗ് ഡാനി, പവൻ ഗോയൽ എന്നിവരും ചുമതലയേൽക്കും. സിദ്ധുവിന്‍റെ കത്തിനോടൊപ്പം 58 നിയമസഭാംഗങ്ങൾ ഒപ്പിട്ട വ്യക്തിഗത ക്ഷണത്തിനും ശേഷമാണ് മുഖ്യമന്ത്രി ക്ഷണം സ്വീകരിച്ചത്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് 4.18 ലക്ഷം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. എന്നാല്‍ ഈ കണക്കിന്റെ പത്ത് ഇരട്ടിയോളമാണ് യഥാര്‍ത്ഥ മരണസംഖ്യ എന്നാണ് സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഡെവലപ്‌മെന്റിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്