LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

Web Desk 4 years ago
National

ഞാനും ഒരു അച്ഛനാണ്; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ഗോവ മുഖ്യമന്ത്രി

ഉത്തരവാദിത്വപ്പെട്ട ഒരാള്‍ എന്ന നിലയിലും 14 വയസുള്ള മകളുടെ പിതാവ് എന്ന നിലയിലും വാര്‍ത്തകേട്ട് താന്‍ വല്ലാതെ വേദനിക്കുകയും അസ്വസ്ഥനാവുകയും ചെയ്തു. ഒരു ഘട്ടത്തിലും നിയമം സ്ത്രീകള്‍ക്ക് നല്‍കുന്ന സുരക്ഷ അവകാശം നിഷേധിക്കാൻ താന്‍ ശ്രമിച്ചിട്ടില്ല. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുടെ കാര്യത്തിൽ ഗോവ പൊലീസ് മുന്‍പന്തിയിലാണ്.

More
More
Web Desk 4 years ago
National

25 കോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ശില്പ ഷെട്ടി

രാജ് കുന്ദ്ര അറ്റസ്റ്റിലായതിന് പിന്നാലെ ശില്പ ഷെട്ടിയുടെ പേരില്‍ നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് തന്‍റെ മാന്യതയെ ഹനിക്കുന്നതും വ്യക്തിഹത്യ ചെയ്യുന്നതുമാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ എന്ന് ചൂണ്ടിക്കാണിച്ച് നടി കേസ് നല്‍കിയത്. വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച മാധ്യമസ്ഥാപനങ്ങള്‍ മാപ്പ് പറയണമെന്നും, ഇത്തരം ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് 25 കോടി നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ശില്‍പയുടെ ഹര്‍ജിയില്‍ പറയുന്നത്.

More
More
National Desk 4 years ago
National

ബലാത്സംഗക്കേസില്‍ വിവാദ പരാമര്‍ശവുമായി ഗോവ മുഖ്യമന്ത്രി

ഇക്കാര്യങ്ങളെല്ലാം മാതാപിതാക്കളാണ് ശ്രദ്ധിക്കേണ്ടത്. മക്കള്‍ അത് അനുസരിക്കാതെ പോയിട്ട് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ എല്ലാ ഉത്തരവാദിത്വവും പൊലീസിന്റെയും സര്‍ക്കാരിന്റെയും ചുമലിലിടാന്‍ സാധിക്കില്ല എന്നായിരുന്നു പ്രമോദ് സാവന്ത് പറഞ്ഞത്.

More
More
National Desk 4 years ago
National

രാജ് കുന്ദ്രയ്‌ക്കെതിരെ ലൈംഗിക ആരോപണവുമായി നടി ഷെര്‍ലിന്‍ ചോപ്ര

ഒരു ബിസിനസ്സ് മീറ്റിംഗിനുശേഷം രാജ് കുന്ദ്ര തന്റെ വീട്ടിലേക്ക് മുന്നറിയിപ്പില്ലാതെ വരികയും തന്റെ എതിര്‍പ്പ് അവഗണിച്ചുകൊണ്ട് ചുംബിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നാണ് ഷെര്‍ലിന്‍ പരാതിയില്‍ പറയുന്നത്

More
More
National Desk 4 years ago
National

മോദി ജനാധിപത്യത്തെ മാനിക്കാന്‍ അല്‍പ്പമെങ്കിലും തയ്യാറാവണം- രാഹുല്‍ ഗാന്ധി

രാജ്യത്തെ ജനങ്ങളുടെ ശബ്ദമാണ് പാര്‍ലമെന്റ് അംഗങ്ങള്‍ സഭയിലുയര്‍ത്തുക. ദേശീയ പ്രാധാന്യമുളള വിഷയങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യുന്നതാണ് ജനാധിപത്യത്തിന്റെ അടിത്തറ. എന്നാല്‍ മോദി സര്‍ക്കാര്‍ അതിന് അനുവദിക്കുന്നില്ല- രാഹുല്‍ പറഞ്ഞു.

More
More
Web Desk 4 years ago
National

കോണ്‍ഗ്രസ് ഇല്ലാതെ ദേശീയ തലത്തില്‍ പ്രതിപക്ഷ മുന്നണി സാധ്യമല്ലെന്ന് മമത ബാനര്‍ജി

കോണ്‍ഗ്രസ്‌ നേതാവ് സോണിയയുടെ ക്ഷണം സ്വീകരിച്ചാണ് ഡല്‍ഹിയിലെത്തിയത്. ആ മീറ്റിംഗില്‍ പെഗാസസിനെക്കുറിച്ചും, രാജ്യത്തെ കോവിഡ് സാഹചര്യത്തെ കുറിച്ചും ചർച്ച ചെയ്തു. അതോടൊപ്പം പ്രതിപക്ഷത്തിന്‍റെ ഐക്യത്തെക്കുറിച്ചും തങ്ങൾ ചർച്ച ചെയ്തു. ബിജെപിയെ പരാജയപ്പെടുത്താൻ എല്ലാവരും ഒത്തുചേരേണ്ടതുണ്ട്.

More
More
Web Desk 4 years ago
National

ആചാരത്തിന്‍റെ ഭാഗമായി മനുഷ്യത്തല ഭക്ഷിച്ചെന്ന് പരാതി; പത്ത് പേര്‍ക്കെതിരെ കേസെടുത്തു

ആചാരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സാമിയാദികള്‍ എന്നറിയപ്പെടുന്ന സ്വാമിമാരാണ് മനുഷ്യ മാംസം ഭക്ഷിക്കുന്നത്. ശവശരീരത്തില്‍ നിന്ന് തല കൊണ്ടുവരുന്ന ചടങ്ങിന് വേട്ടയെന്നാണ് പറയുക. ഇതിനായി ഗ്രാമത്തിലെ ഏതെങ്കിലും ശ്മശാനത്തില്‍ പകുതി ദഹിപ്പിച്ച ശവശരീരം ഒരുക്കും. ഇതില്‍ നിന്നാണ് ഇവര്‍ ഭക്ഷിക്കാനുള്ള തല കൊണ്ടുവരിക

More
More
Web Desk 4 years ago
National

കര്‍ണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മൈ സത്യപ്രതിജ്ഞ ചെയ്തു

ലിംഗായത്ത് നേതാവും യെദ്യൂരപ്പയുടെ വിശ്വസ്തനുമാണ് ബസവരാജ് ബൊമ്മൈ. ഇദ്ദേഹത്തിന്റെ പേര് മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിച്ചതും യെദ്യൂരപ്പയാണ്.

More
More
Web Desk 4 years ago
National

നിരപരാധിത്വം തെളിയിക്കും; രാജി വയ്ക്കില്ലെന്ന് വി. ശിവന്‍കുട്ടി

കേസില്‍ ഉള്‍പെട്ടവരെല്ലാം വിചാരണ നേരിടണം. നിയമസഭാ അംഗം എന്ന പരിരക്ഷ ക്രിമിനല്‍ കുറ്റം ചെയ്യാനുള്ള ലൈസന്‍സ് അല്ലെന്നും കോടതി പറഞ്ഞു.

More
More
National Desk 4 years ago
National

മാനനഷ്ടക്കേസില്‍ കങ്കണാ റനൗട്ട് ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് കോടതി

കേസിന്റെ കാര്യത്തില്‍ കോടതിയില്‍ ഹാജരാകുന്നത് ഒഴിവാക്കിത്തരണമെന്ന് കങ്കണ അഭിഭാഷകന്‍ മുഖേന കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ജോലി മൂലം തിരക്കുകളുളളതിനാലാണ് ഇത്തരമൊരു ആവശ്യം അറിയിക്കുന്നതെന്നും കങ്കണ കോടതിയെ അറിയിച്ചു

More
More
Web Desk 4 years ago
National

കേരളത്തില്‍ വീണ്ടുമൊരു കൊവിഡ്‌ തരംഗത്തിന്റെ സൂചന; വ്യാപനം കൂടിയ രാജ്യത്തെ 22 ജില്ലകളില്‍ 7 എണ്ണം കേരളത്തിലെന്ന് കേന്ദ്രം

പത്തനംതിട്ട, കോട്ടയം, ആലപ്പുഴ,എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകാളാണ് കൊവിഡ്‌ വ്യാപനം രൂക്ഷമായ രാജ്യത്തെ 22 ജില്ലകളില്‍ പെട്ടിരിക്കുന്നത് എന്ന് ആരോഗ്യമന്ത്രാലയം പറയുന്നു. ബാക്കി ജില്ലകള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് എന്ന് ആരോഗ്യമന്ത്രാലയം

More
More
Web Desk 4 years ago
National

കര്‍ണാടക മുഖ്യമന്ത്രിയെ ഇന്നറിയാം; ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

അധികാര കൈമാറ്റത്തിനൊപ്പം തലമുറ മാറ്റത്തിനും ബി.ജെ.പിയുടെ ആലോചനയിലുണ്ട്. ഈ സാഹചര്യത്തിൽ മുതിർന്ന മന്ത്രിമാർക്കും സ്ഥാനം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More