LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

Web Desk 4 years ago
National

അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ സുപ്രീംകോടതിയെ സമീപിക്കും - അസം മുഖ്യമന്ത്രി

അതിര്‍ത്തി തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാന്‍ സാധിക്കുകയുള്ളു. ക്വാറൻ്റൈനിൽ കഴിയുന്ന മിസ്സോറാം മുഖ്യമന്ത്രിയുമായി താൻ സംസാരിച്ചിരുന്നു. അതിർത്തി പ്രശ്നം സൗഹർദപരമായി പരിഹരിക്കാമെന്ന് മിസോറാം മുഖ്യമന്ത്രി സൊറാംന്തങ്ക പറഞ്ഞു. ക്വാറൻ്റൈൻ കഴിഞ്ഞു വിളിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയെന്നും ഹിമന്ത ബിശ്വ കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 4 years ago
National

രാജ്യത്തെ പണപ്പെരുപ്പത്തിന് കാരണം ജവഹര്‍ലാല്‍ നെഹ്രുവാണെന്ന് ബിജെപി മന്ത്രി

നരേന്ദ്രമോദി സര്‍ക്കാര്‍ കഴിഞ്ഞ ഏഴുവര്‍ഷത്തിനുളളില്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തി. ബിജെപി ഭരണം വന്നതോടെ വിലക്കയറ്റം കുറയുകയും പൗരന്മാരുടെ വരുമാനം വര്‍ധിക്കുകയും ചെയ്തു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 4 years ago
National

ബീഫ് കൂടുതല്‍ കഴിക്കാന്‍ ആഹ്വാനം ചെയ്ത് ബിജെപി മന്ത്രി

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും ഇവിടെ എല്ലാവര്‍ക്കും ഇഷ്ടമുളളത് കഴിക്കാനുളള സ്വാതന്ത്രമുണ്ടെന്നും അദ്ദേഹം പറഞ്ഞു

More
More
Web Desk 4 years ago
National

ആഴ്ച്ചയിലൊരിക്കല്‍ അവധിയെടുത്തേ പറ്റു; പൊലീസുകാര്‍ക്ക് പുതിയ നിര്‍ദേശവുമായി തമിഴ്‌നാട് സര്‍ക്കാര്‍

പൊലീസുകാര്‍ക്ക് പിറന്നാള്‍, വിവാഹവാര്‍ഷികം തുടങ്ങിയ ദിനങ്ങളില്‍ അവധി നല്‍കണമെന്നും അവരെ ആശംസകള്‍ അറിയിക്കണമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവുമുണ്ട്.

More
More
Web Desk 4 years ago
National

പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ വധിച്ച് ഇന്ത്യന്‍ സൈന്യം

2019-ല്‍ നടന്ന പുല്‍വാമ ആക്രമണത്തില്‍ സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിച്ചത് ഇയാളാണെന്ന് ജമ്മു കശ്മീര്‍ ഐജി വിജയകുമാര്‍ പറഞ്ഞു. താലിബാനുമായി ചേര്‍ന്നും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

More
More
Web Desk 4 years ago
National

ആര്‍ടിപിസിആര്‍ ചെയ്യാത്തവരെ കര്‍ണാടക കയറ്റില്ല

കൊവിഡ് മൂന്നാം തരംഗ സാധ്യതയെക്കുറിച്ചുള്ള ആശങ്കകളാണ് ചട്ടങ്ങള്‍ കര്‍ശനമാക്കിയതിന് പിന്നിലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

More
More
Web Desk 4 years ago
National

പെഗാസസ്; ഒട്ടകപക്ഷിയെപ്പോലെ തല മണ്ണില്‍പൂഴ്ത്തി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമം- പി. ചിദംബരം

ഫ്രാന്‍സിലെ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലായ മീഡിയാ പാര്‍ട്ടിന്റെ രണ്ട് മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ ചോര്‍ത്തിയതായി ഫ്രാന്‍സ് ദേശീയ സുരക്ഷാ ഏജന്‍സി സ്ഥിരീകരിച്ചു. റഫാല്‍ വിമാന അഴിമതി പുറത്തുകൊണ്ടുവന്ന മാധ്യമമാണ് മീഡിയാ പാര്‍ട്ട്

More
More
Web Desk 4 years ago
National

പ്രധാനമന്ത്രി മോദിയെ വീട്ടുപടിക്കലെത്തിക്കുന്ന സമരം ചെയ്യുമെന്ന് അനിയന്‍ മോദി

തങ്ങളുടെ അവശ്യം മഹാരാഷട്ര സര്‍ക്കാരിനെ അറിയിക്കുവാന്‍ പ്രക്ഷോഭം ആരംഭിക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും, പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വീട്ടു പടിക്കലെത്തിക്കുന്ന തരത്തിലായിരിക്കും സമരം. രാജ്യത്തൊട്ടാകെയുള്ള 6.50 ലക്ഷം ഫെയർ പ്രൈസ് ഷോപ്പ് കച്ചവടക്കാരെ പ്രതിനിധികരിച്ചാണ് താനിവിടെ നില്‍കുന്നത്.

More
More
Web Desk 4 years ago
National

രാഷ്ട്രീയനേതാക്കള്‍ക്കെതിരായ മാനനഷ്ടക്കേസുകള്‍ പിന്‍വലിച്ച് എം. കെ. സ്റ്റാലിന്‍

ഡിഎംഡികെ മേധാവി വിജയകാന്ത്, ഭാര്യ പ്രേമലത, തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇവികെഎസ് ഇളങ്കോവന്‍, ഡിഎംകെ എംപി കനിമൊഴി, ദയാനിധി മാരന്‍ എന്നിവരുടെ പേരിലുളള മാനനഷ്ടക്കേസുകളും ഇതോടെ ഒഴിവാകും.

More
More
Web Desk 4 years ago
National

രാജ് കുന്ദ്രയും, ഭാര്യ ശില്പാ ഷെട്ടിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പിന്‍വലിക്കാനാവില്ലെന്ന് മുംബൈ ഹൈക്കോടതി

എന്നാല്‍ പൊതുജീവിതം നിങ്ങള്‍ തെരഞ്ഞെടുത്തതാണെന്നും, അതിനാല്‍ നിങ്ങളുടെ ജീവിതം എപ്പോളും നിരീക്ഷിക്കപ്പെട്ടു കൊണ്ടിരിക്കും. വാര്‍ത്തകള്‍ വരുന്നത് മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ ഭാഗമായാണെന്നും അത് വിലക്കാന്‍ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

More
More
Web Desk 4 years ago
National

അസം മുഖ്യമന്ത്രിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് മിസോറാം

ഹിമാന്ത ബിശ്വ ശര്‍മ്മയെക്കൂടാതെ അസം ഐജി, ഡിഐജി തുടങ്ങി ചില ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പേരറിയാത്ത ഇരുന്നൂറ് പൊലീസുകാരും പ്രതിസ്ഥാനത്തുണ്ട്.

More
More
Web Desk 4 years ago
National

രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ ​ഗുരുതരമായി പരുക്കേൽപ്പിച്ച നഴ്സ് അറസ്റ്റിൽ

ഡൽഹി ഷഹദാര വിവേക് ​​വിഹാറിലെ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന സോമയ്യ (24)യാണ് അറസ്റ്റിലായത്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More