LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

Web Desk 4 years ago
National

നരേന്ദ്രമോദി സ്റ്റേഡിയത്തിന്‍റെ പേരും മാറ്റണം - ഷമ മുഹമദ്

ഇന്ത്യന്‍ ഹോക്കി ചരിത്രത്തിലെ പ്രധാനപ്പെട്ട പേരാണ് ധ്യാന്‍ ചന്ദ്. 1928, 1932, 1936 എന്നീ വർഷങ്ങളിൽ ഹോക്കിയിൽ മൂന്ന് ഒളിമ്പിക് സ്വർണ്ണ മെഡലുകൾ ധ്യാന്‍ ചന്ദിന്‍റെ ടീം നേടിയിരുന്നു. ഗോൾ സ്കോറിംഗ് നേട്ടങ്ങൾക്കും അദ്ദേഹം പ്രശസ്തനായിരുന്നു. 1928 മുതൽ 1964 വരെ നടന്ന എട്ട് ഒളിമ്പിക്സുകളിൽ ഏഴിലും ഇന്ത്യ ഹോക്കി മത്സരത്തിൽ വിജയിച്ചിരുന്നു.

More
More
Web Desk 4 years ago
National

ഒബിസി സെന്‍സസ് പൂര്‍ത്തിയാക്കിയാല്‍ കേന്ദ്ര സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് മായാവതി

ബി‌എസ്‌പി രാജ്യത്ത് ഒബിസി സെൻസസ് ആവശ്യപ്പെടുന്നു. കേന്ദ്ര സർക്കാർ ഇക്കാര്യത്തില്‍ എന്തെങ്കിലും അനുകൂല നടപടി സ്വീകരിക്കുകയാണെങ്കിൽ പാര്‍ട്ടി തീർച്ചയായും പാർലമെന്റിനകത്തും പുറത്തും ബിജെപിയെ പിന്തുണയ്ക്കുമെന്നാണ് മായാവതി ട്വീറ്റ് ചെയ്തത്.

More
More
Web Desk 4 years ago
National

ചരിത്രം പിണറായി സര്‍ക്കാരിനെ 'പെറ്റി സര്‍ക്കാര്‍' എന്നുവിളിക്കും- വി. ഡി. സതീശന്‍

മദ്യം വാങ്ങാന്‍ വാക്‌സിന്‍ വേണ്ട എന്നാല്‍ അരി വാങ്ങാന്‍ പോകുമ്പോള്‍ വാക്‌സിന്‍ വേണമെന്ന അവസ്ഥയാണ് കേരളത്തിലുളളത്. സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളെ കളിയാക്കുകയാണ്

More
More
Web Desk 4 years ago
National

ഗാര്‍ഹിക പീഡനം; റാപ്പര്‍ ഹണി സിങ്ങിനോട്‌ 10 കോടി രൂപ ആവശ്യപ്പെട്ട് ഭാര്യ

ഹണി സിംഗ് തന്നെ ക്രൂരമായി പീഡിപ്പിച്ചു വെന്നും ശാലിനി തന്‍റെ പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. മയക്കുമരുന്നിന് അടിമയായ ഹണി സിംഗ് നിരവധി സ്ത്രീകളുമായി ലംഗീക ബന്ധമുണ്ടെന്നും, പലപ്പോഴും തന്നെ ക്രൂരമായി ഉപദ്രവിക്കുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശാലിനിയുടെ പരാതി പരിശോധിച്ച കോടതി ഹണി സിംഗിനോട് ഓഗസ്റ്റ് 28 നകം മറുപടി നല്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

More
More
National Desk 4 years ago
National

രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റി കേന്ദ്രസര്‍ക്കാര്‍

1991-92 വര്‍ഷത്തിലാണ് ആദ്യമായി രാജ്യത്ത് ഖേല്‍ രത്‌ന പുരസ്‌കാരം നല്‍കുന്നത്. ചെസ് ഇതിഹാസ താരം വിശ്വനാഥന്‍ ആനന്ദാണ് ആദ്യമായി ഖേല്‍ രത്‌ന പുരസ്‌കാരം സ്വീകരിക്കുന്നത്.

More
More
National Desk 4 years ago
National

'പാല്‍ക്കാരനും ദിവസക്കൂലിക്കാരനും നികുതി അടക്കാമെങ്കില്‍ താരങ്ങള്‍ക്കെന്തുകൊണ്ട് പറ്റില്ല'; ധനുഷിനെ വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി

ജസ്റ്റിസ് എസ് എം സുബ്രമണ്യനാണ് കേസ് പരിഗണിച്ചത്. അഭിനേതാക്കള്‍ കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും തന്റെ ജീവിതത്തിലിതുവരെ ഇത്തരത്തിലൊരു ഹര്‍ജി കണ്ടിട്ടില്ല എന്നും എസ് എം സുബ്രമണ്യന്‍ പറഞ്ഞു.

More
More
Web Desk 4 years ago
National

അഖില്‍ ഗോഗോയിയെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് മമത ബാനര്‍ജി

ജയിലില്‍ നിന്ന് ഇറങ്ങിയതിന് ശേഷം മമത ബാനര്‍ജിയുമായി കൂടികാഴ്ച നടത്തിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ക്ഷണം ലഭിച്ചു. കൂടാതെ അസമില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റായി അധികാരം ഏല്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.

More
More
National Desk 4 years ago
National

ബൈജൂസ് ഉടമ ബൈജു രവീന്ദ്രനെതിരെ കേസെടുത്ത് മുംബൈ പൊലീസ്

ബഹുരാഷ്ട്ര ആസൂത്രിത കുറ്റകൃത്യങ്ങള്‍ക്കെതിരായ യുഎന്‍ കണ്‍വെന്‍ഷന്റെ നോഡല്‍ ഏജന്‍സിയാണ് സിബിഐ എന്ന പരാമര്‍ശമാണ് ബൈജൂസിനെതിരെ കേസെടുക്കാന്‍ കാരണം

More
More
Nadeem Noushad 4 years ago
National

കിഷോര്‍ കുമാര്‍: ഗായകനാകാന്‍ മോഹിച്ച നടന്‍ - നദീം നൌഷാദ്

ഒരു നായകനാവനുള്ള ആത്മവിശ്വാസം കിഷോറിനില്ലായിരുന്നു. അന്നത്തെ റൊമാന്‍റ്റിക് ഹീറോവിന് പറ്റിയ രൂപമായിരുന്നില്ല കിഷോറിന്‍റേത്.

More
More
National Desk 4 years ago
National

ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; പക്ഷേ... ജനങ്ങള്‍ക്കൊപ്പമുണ്ടാകും -ഒമര്‍ അബ്ദുള്ള

വളരെ ദുര്‍ഘടമായ കാലത്തിലൂടെയാണ്‌ കടന്നുപോയത്. വല്ലാതെ അസ്വസ്ഥനായിരുന്നു ഞാന്‍, എന്നാല്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന് എത്രയെങ്കിലും കാലം അസ്വസ്ഥനായിരിക്കാന്‍ കഴിയില്ല

More
More
Web Desk 4 years ago
National

പഞ്ചാബ് മുഖ്യമന്ത്രിയുടെ ഉപദേഷ്ട സ്ഥാനത്ത് നിന്നും പ്രശാന്ത്‌ കിഷോര്‍ രാജിവെച്ചു

കഴിഞ്ഞ മാര്‍ച്ചിലാണ് അമരീന്ദര്‍ സിംഗിന്‍റെ മുഖ്യ ഉപദേഷടാവായി പ്രശാന്ത് കിഷോർ അധികാരത്തില്‍ എത്തുന്നത്. ഈ വാര്ഈ‍ത്ത മുഖ്യമന്ത്രി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രശാന്ത് കിഷോർ തന്നോടൊപ്പം ചേർന്നതിൽ സന്തോഷം. പ്രശാന്ത് കിഷോർ തന്‍റെ മുഖ്യ ഉപദേഷടാവായി ഇനി മുതല്‍ ഉണ്ടായിരിക്കും.

More
More
National Desk 4 years ago
National

ഐ.ബി.എമ്മിന്റെ പുതിയ ഡെവലപ്മെൻ്റ് സെൻ്റർ കൊച്ചിയിൽ

പദ്ധതിയുമായി ബന്ധപ്പെട്ട് ഐ.ബി.എം ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായ സന്ദീപ് പട്ടേൽ, ഐ.ബി.എം ഇന്ത്യ സോഫ്റ്റ്വെയർ ലാബ്സിൻ്റെ വൈസ് പ്രസിഡണ്ടായ ഗൗരവ് ശർമ്മ എന്നിവരുമായി മുഖ്യമന്ത്രി ചർച്ച നടത്തി.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More