LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

Web Desk 4 years ago
National

സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം; പാര്‍ട്ടികള്‍ക്ക് സുപ്രീംകോടതിയുടെ പിഴ

രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാർത്ഥിയെ തിരഞ്ഞെടുത്ത് 48 മണിക്കൂറിനുള്ളിൽ ക്രിമിനൽ കേസുകളുടെ രേഖകൾ പരസ്യപ്പെടുത്തണം. ഇത് രാഷ്ട്രീയം ശുദ്ധീകരിക്കാനുള്ള ഒരു വലിയ ചുവടുവെപ്പാണെന്ന് ചീഫ് ജസ്റ്റിസ് നരിമാന്‍ അധ്യക്ഷനായ ബെഞ്ച്‌ പറഞ്ഞു. ബീഹാറിൽ വിജയിച്ച 51 ശതമാനം സ്ഥാനാർത്ഥികൾക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം തുടങ്ങിയ ഗുരുതരമായ ക്രിമിനൽ കേസുകളുണ്ടെന്ന് കോടതി വ്യക്തമാക്കി

More
More
Web Desk 4 years ago
National

പൊലീസിന്റെ പിരിവ് ഗുണ്ടാ ക്വട്ടേഷൻ സംഘങ്ങളെപ്പോലെ എന്ന് രാഹുല്‍ മാങ്കുട്ടത്തില്‍

മുംബൈയിലൊക്കെ ഗുണ്ടാ കൊള്ളസംഘങ്ങൾ ക്വട്ടേഷൻ പിരിവ് നടത്താൻ ഏൽപ്പിക്കും പോലെയാണ് ഓരോ സ്‌റ്റേഷനിലും നിശ്ചിത സംഖ്യ ഫൈൻ പിരിക്കാൻ ഏൽപ്പിച്ചിരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

More
More
Web Desk 4 years ago
National

മദ്രസക്ക് സമീപം മൂത്രമൊഴിച്ചു; പിഞ്ചുകുഞ്ഞിനെതിരെ മതനിന്ദ കുറ്റം ചുമത്തി പോലീസ്

പാകിസ്ഥാനില്‍ മതനിന്ദ ചുമത്തിയവര്‍ക്ക് വധശിക്ഷ വരെ നല്കാന്‍ സാധിക്കും. മതതീവ്രവാദികളുടെ ഭീഷണിയെത്തുടര്‍ന്ന് കുട്ടി പോലീസ് സംരക്ഷണയിലാണുള്ളത്. കുട്ടിയുടെ കുടുംബം ഒളിവിലാണ്.

More
More
Web Desk 4 years ago
National

മത്സ്യവില്‍പ്പനക്കാരിയുടെ മത്സ്യം റോഡിലെറിഞ്ഞ് നഗരസഭാ ജീവനക്കാരുടെ ക്രൂരത

കൈവശമുളള മീന്‍കുട്ടകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത് വണ്ടിയില്‍ കയറ്റുന്നതിനിടെ മീന്‍ റോഡിലേക്ക് എറിഞ്ഞു. തലയില്‍ വച്ചിരുന്ന മീന്‍കൂടകള്‍ വരെ ജീവനക്കാര്‍ വലിച്ച് താഴെയിട്ടു എന്നാണ് കച്ചവടക്കാര്‍ ആരോപിക്കുന്നത്.

More
More
Web Desk 4 years ago
National

ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് രാഹുല്‍ ഗാന്ധി

rahul gandhi demand restoration of statehood for jammu kashmir ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജമ്മു കശ്മീരില്‍

More
More
Web Desk 4 years ago
National

കപില്‍ സിബലിന്‍റെ വസതിയില്‍ ഒത്തുകൂടി പ്രതിപക്ഷ പാര്‍ട്ടികള്‍

അതേസമയം, കോണ്‍ഗ്രസ് പാർട്ടി സംഘടനയിലും നേതൃത്വത്തിലും അഴിച്ചുപണി ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതിയാളുകളാണ് ചടങ്ങില്‍ പങ്കെടുത്ത കോൺഗ്രസ് നേതാക്കളിൽ ഭൂരിഭാഗം പേരും. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിയെ പരാജയപ്പെടുത്താൻ പ്രതിപക്ഷ ആവശ്യമാണെന്നും, തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള കോൺഗ്രസ് പാർട്ടിയുടെ പ്രാധാന്യത്തെക്കുറിച്ചും നേതാക്കൾ സംസാരിച്ചു.

More
More
Web Desk 4 years ago
National

ജയ് ശ്രീറാം വിളിക്കാന്‍ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി സംഘപരിവാര്‍ പ്രവര്‍ത്തകര്‍

ജയ് ശ്രീറാം എന്ന് വിളിക്കുന്നത് ഒരു രാഷ്ട്രീയ അജണ്ടയുടെ ഭാഗമാവുമെന്നതിനാല്‍ താന്‍ വിസമ്മതിച്ചു. ഈ രാജ്യത്ത് ജീവിക്കണമെങ്കില്‍ ജയ് ശ്രീറാം വിളിച്ചേ മതിയാവു എന്ന് ഒരാള്‍ പറഞ്ഞു.

More
More
Web Desk 4 years ago
National

ജാതി സെന്‍സസ് കേന്ദ്രം നടത്തിയില്ലെങ്കില്‍ സംസ്ഥാനം നടത്തുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി

ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് രാജ്യത്തിന് ആവശ്യമാണെന്നും, അത്തരത്തിലൊരു തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈകൊണ്ടാല്‍ അതുവഴി എല്ലാ ജാതിയുള്ളവര്‍ക്കും പ്രത്യേക ക്ഷേമ പരിപാടികള്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്നും നിതിഷ് കുമാര്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍ ആണെന്ന നിലപാടിലായിരുന്നു നിതിഷ് കുമാര്‍.

More
More
Web Desk 4 years ago
National

ഖേല്‍രത്ന അവാര്‍ഡ്‌ പുനര്‍നാമകരണം ചെയ്തത് ജനങ്ങളുടെ ആഗ്രഹപ്രകാരമല്ല, ഇതൊരു രാഷ്ട്രീയ ഗെയിം- ശിവസേന

പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ഭീകരപ്രവർത്തകരുടെ ഇരകളാണ്. അവരെപ്പോലുള്ള നേതാക്കളുമായി രാഷ്ട്രീയ വ്യത്യാസങ്ങളുണ്ടാകാം, പക്ഷേ രാജ്യത്തിന്‍റെ വികസനത്തിന് വേണ്ടി അവര്‍ നടത്തിയ ത്യാഗങ്ങളെ പരിഹസിക്കാൻ കഴിയില്ലെന്നും ശിവസേന പറഞ്ഞു.

More
More
Web Desk 4 years ago
National

മധ്യപ്രദേശ് ഭരിക്കുന്നത് 'ശിവനും, വിഷ്ണുവും' - വിവാദ പരാമര്‍ശവുമായി ബിജെപി ജനറല്‍ സെക്രട്ടറി

ഞായറാഴ്ച മധ്യപ്രദേശില്‍ 10 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതുവരെ 791960 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചിട്ടുള്ളത്. 10514 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തരുണ്‍ ഛുഗിന്‍റെ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി ന്യായീകരണവുമായി രംഗത്തെത്തി.

More
More
Web Desk 4 years ago
National

കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ല - എസ്.ബി.എസ്.പി നേതാവ് ഓം പ്രകാശ്‌ രാജ്ഭര്‍

ജനങ്ങള്‍ ബിജെപിയുടെ ഭരണത്തില്‍ അസംതൃപ്തരാണ്. ഇനി വേണ്ടത് സമാജ്‌വാദി പാർട്ടി മുന്നോട്ട് വരികയും ചെറിയ പാർട്ടികളും അതോടൊപ്പം പ്രാദേശിക പാർട്ടികളുമായും സഖ്യമുണ്ടാക്കുകയാണ്. അങ്ങനെ സംഭവിച്ചാല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ മാറിമറിയുമെന്നും ഓം പ്രകാശ്‌ രാജ്ഭര്‍ കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 4 years ago
National

നടി ശരണ്യ ശശി അന്തരിച്ചു

2012-ലാണ് ശരണ്യക്ക് ട്യൂമര്‍ സ്ഥിരീകരിക്കുന്നത്. ശസ്ത്രക്രിയകളും തുടര്‍ച്ചയായ ചികിത്സയും മൂലം സാമ്പത്തികമായി തകര്‍ന്ന ശരണ്യയെ സിനിമാ സീരിയല്‍ മേഖലയിലുളള നിരവധിപേര്‍ സഹായിച്ചിരുന്നു

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More