കോടതിയില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് ബന്ധുകള്‍ക്ക് കിട്ടിയതിനാല്‍ അവര്‍ യുവതിയെ തടഞ്ഞു വെച്ചു. യുവതിയുടെ സുഹൃത്ത് കോടതിയില്‍ നല്‍കിയ ഹേബിയസ് ഹോര്‍പ്പസ് ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് യുവതിയെ മോചിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു. അഭിഭാഷകൻ ഉത്കർഷ് സിംഗ് മുഖേനയാണ് ദമ്പതികൾ കേസ് സമർപ്പിച്ചിരിക്കുന്നത്.
രാജ്യസഭയുടെ ചരിത്രത്തിലാദ്യമായി എംപിമാരെ മര്‍ദ്ദിച്ചു. താന്‍ അസ്വസ്ഥനാണെന്ന് സ്പീക്കര്‍ പറയുന്നു. എന്നാല്‍ സഭ സമാധാനപരമായി പ്രവര്‍ത്തിക്കുന്നു എന്നത് ഉറപ്പുവരുത്തേണ്ടത് സ്പീക്കറാണ് എന്തുകൊണ്ടാണ് അദ്ദേഹത്തിന് അത് സാധിക്കാത്തത്' രാഹുല്‍ ഗാന്ധി ചോദിച്ചു.
മോദി ജീ നിങ്ങള്‍ എത്രമാത്രം ഭയപ്പെടുന്നു? കോണ്‍ഗ്രസ് സത്യവും അഹിംസയും ജനഹിതവും മാത്രം മുറുകെപ്പിടിച്ച് രാജ്യത്തിന്റെ സ്വാതന്ത്രത്തിനായി പോരാടിയ പാര്‍ട്ടിയാണ്. അന്ന് ഞങ്ങള്‍ വിജയിച്ചു. ഞങ്ങള്‍ വീണ്ടും വിജയിക്കും
ട്വിറ്ററിന്‍റെ വാദം കേട്ട ജസ്റ്റിസ് ഡിഎൻ പട്ടേലും ജസ്റ്റിസ് ജ്യോതി സിംഗും കേസ് പരിഗണിക്കുന്നത് സെപ്റ്റംബർ 27 ലേക്ക് മാറ്റി. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനോട് ഹൈക്കോടതി നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാൽപര്യ ഹർജി ഫയല്‍ ചെയ്തിട്ടുണ്ട്. അഭിഭാഷകന്‍ വിനീത് ജിന്‍ഡാലാണ് പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്.
സംഭവം വലിയ രാഷ്ട്രീയകോളിളക്കമാണ് സൃഷ്ടിച്ചത്. രാജസ്ഥാന്‍ പാര്‍ട്ടി അധ്യക്ഷന്റെ പരാമര്‍ശം ബിജെപി കോണ്‍ഗ്രസിനെതിരെ ആയുധമാക്കിയിരിക്കുകയാണ്. അവസാനം സവര്‍ക്കറെക്കുറിച്ചുളള സത്യങ്ങള്‍ കോണ്‍ഗ്രസ് അംഗീകരിക്കുകയാണ് എന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.
ഇവിടുത്തെ ജനങ്ങള്‍ മോഡലുകള്‍ പ്രദര്‍ശിപ്പിക്കുന്ന ശരീരത്തെയാണ് സ്നേഹിക്കുന്നത്. അത് തെറ്റായ രീതിയാണ്. യാഥാര്‍ത്ഥ്യബോധമില്ലാത്ത ഇത്തരം സൗന്ദര്യ സങ്കല്പത്തോട് തനിക്ക് പുച്ഛമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. എല്ലാ ശരീരങ്ങള്‍ക്കും ഭംഗിയുണ്ട്. സ്വയം അത് തിരിച്ചറിയുകയാണ് വേണ്ടതെന്നും താരം പറഞ്ഞു.
രാജ്യത്തെ വിവരസാങ്കേതിക മേഖലയിലെ മികച്ച സംഘടനകള്‍ക്ക് ഏര്‍പ്പെടുത്തിയ ഐ.ടി പുരസ്‌കാരത്തിനാണ് രാജീവ് ഗാന്ധിയുടെ പേരു നല്‍കാന്‍ തീരുമാനമായിരിക്കുന്നത്. 1984 മുതൽ 1989 വരെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ഐടി മേഖലയ്ക്ക് നല്‍കിയ സംഭാവനകളെ മാനിച്ചാണ് പുരസ്ക്കാരത്തിന് ഈ പേര് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജീവ് ഗാന്ധിയുടെ ജന്മദിനമായ ഓഗസ്റ്റ് 20 നാണ് എല്ലാ വര്‍ഷവും അവാര്‍ഡ് പ്രഖ്യാപിക്കുക.